
Browsing Category
banner slider news
ആംബുലൻസിന് മാർഗതടസം നിന്ന സ്വകാര്യ ബസിന് പതിനായിരം പിഴ
തൃശ്ശൂർ : പാലിയേക്കരയിൽ രോഗിയുമായി പോയിരുന്ന ആംബുലൻസിന് മാർഗതടസം സൃഷ്ടിച്ച സ്വകാര്യ ബസിനെതിരെ നടപടി. ബസിന് മോട്ടോർ വാഹന വകുപ്പ് പതിനായിരം രൂപ പിഴ ചുമത്തി. ഡ്രൈവർക്കെതിരെ കേസെടുക്കാനും വകുപ്പ് ശുപാർശ ചെയ്തു.
ബുധനാഴ്ച വൈകീട്ട് ആറ്…
പെരുമ്പടപ്പിൽ യുവാക്കളുടെ അപകടമരണം , ക്രൈംബ്രാഞ്ച് അന്വേഷണമാരംഭിച്ചു
പെരുമ്പടപ്പ് : പെരുമ്പടപ്പിൽ 2016 നവംബറിൽ നടന്ന ബൈക്കപകടത്തിൽ യുവാക്കൾ മരിച്ചത് അവയവ മാഫിയ നടത്തിയ കൊലപാതകമാണെന്ന പരാതിയെത്തുടർന്ന് ക്രൈംബ്രാഞ്ച് അന്വേഷണമാരംഭിച്ചു. ‘ജോസഫ്’…
കൂടത്തായി കൊലപാതകങ്ങളിൽ തന്‍റെ പങ്ക് പൊട്ടിക്കരഞ്ഞ് സമ്മതിച്ച് ഷാജു
കോഴിക്കോട് : കൂടത്തായി കൊലപാതകങ്ങളിൽ തന്‍റെ പങ്ക് പൊട്ടിക്കരഞ്ഞ് സമ്മതിച്ച് ജോളിയുടെ രണ്ടാം ഭർത്താവ് ഷാജു. തന്‍റെ സ്വന്തം ഭാര്യയെയും പത്ത് മാസം പ്രായമായ കുഞ്ഞിനെയും ജോളി കൊന്നത് തന്‍റെ അറിവോടെയാണെന്ന് ഷാജു പറഞ്ഞു. തന്‍റെ അറിവോടെയാണ് രണ്ട്…
മുട്ടുകാൽ തല്ലിയൊടിക്കുമെന്ന ഭീഷണി , യൂണിയൻ നേതാക്കളെ മുഖ്യമന്ത്രി താക്കീത് ചെയ്തു
തിരുവനന്തപുരം:സെക്രട്ടേറിയറ്റില്‍ ഭരണ പരിഷ്‌കാരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഇടത് അനുകൂല ഓഫിസര്‍മാരെ ഭീഷണിപ്പെടുത്തിയ ഇടതുസംഘടനകളുടെ പ്രവൃത്തിയില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി. ഭീഷണിപ്പെടുത്തിയ സംഘടനാ നേതാക്കളെ മുഖ്യമന്ത്രിയുടെ ഓഫീസ്…
എം ജി സർവകലാശാല മാർക്ക് ദാനം , ഗവർണർ റിപ്പോർട്ട് തേടി ,
തിരുവനന്തപുരം : മഹാത്മാ ഗാന്ധി സര്‍വ്വകലാശാല മാര്‍ക്ക് ദാന വിവാദത്തില്‍ ഗവര്‍ണര്‍ വൈസ്‍ചാന്‍സലറോട് റിപ്പോര്‍ട്ട് തേടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മന്ത്രി കെ ടി ജലീലും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ കൊഴുക്കുന്നതിനിടെയാണ്…
വിഐപി സന്ദര്‍ശനത്തിനായി റോഡ് നന്നാക്കാനുള്ള തിടുക്കം പൗരന്‍മാരോടും വേണം: ഹൈക്കോടതി.
കൊച്ചി: വിഐപി സന്ദർശനവേളകളിൽ റോഡുകൾ നന്നാക്കുന്നതില്‍ കാട്ടുന്ന വ്യഗ്രത സാധാരണ പൗരന്മാരുടെ ജീവൻരക്ഷിക്കുന്നതിലും വേണമെന്ന് ഹൈക്കോടതി. നെതര്‍ലന്‍ഡ്സ് രാജാവിന്‍റെ സന്ദര്‍ശനം പ്രമാണിച്ച് കൊച്ചിയിലെ റോഡുകള്‍ പലതും പെട്ടെന്ന് അറ്റകുറ്റപ്പണി…
പരാതി പിന്‍വലിക്കാന്‍ ജോളി ആവശ്യപ്പെട്ടു; തിരികെ വരാനാകുമോ എന്ന ഭയമുണ്ടായിരുന്നുവെന്ന് റോജോ
കോഴിക്കോട്: കൂടത്തായി കേസുമായി ബന്ധപ്പെട്ട പരാതി പിന്‍വലിക്കാന്‍ തനിക്ക് മേല്‍ സമ്മര്‍ദ്ദം ഉണ്ടായിരുന്നുവെന്ന് കൊല്ലപ്പെട്ട റോയിയുടെ സഹോദരന്‍ റോജോ. പരാതി പിന്‍വലിക്കണമെന്ന് ജോളി തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നും പരാതി കൊടുത്താല്‍ തിരികെ…
ഇന്ത്യൻ സമ്പദ് വ്യവസ്ഥ മോശം അവസ്ഥയിൽ ,അടുത്തൊന്നും മെച്ചപ്പടില്ല . നൊബേൽ ജേതാവ് .
ന്യൂഡൽഹി: ഇന്ത്യൻ സമ്പദ് വ്യവസ്ഥ വളരെ മോശം അവസ്ഥയിലൂടെയാണു കടന്നുപോകുന്നതെന്ന് സാമ്പ ത്തിക നൊബേൽ പുരസ്കാരത്തിന് അർഹനായ ഇന്ത്യൻ വംശജൻ അഭിജിത് ബാനർജി. വളർച്ചാനിരക്കു സംബന്ധിച്ച്…
കൈപ്പമംഗലത്തെ പമ്പ് ഉടമയുടെ കൊലപാതകം , മൂന്ന് പേർ അറസ്റ്റിൽ
ഗുരുവായൂർ : കൈപ്പമംഗലം വഴിയമ്പലത്തെ മൂന്നു പീടിക ഫ്യുവൽസ് ഉടമ മനോഹരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ 3 പേര്‍ അറസ്റ്റില്‍. കയ്പമംഗലം സ്വദേശികളാണ് അറസ്റ്റിലായ മൂന്ന് പേരും. പമ്പിലെ കളക്ഷന്‍ തുക തട്ടിയെടുക്കുന്നതിന് വേണ്ടിയാണ് ഇവര്‍ മനോഹരനെ…
കയ്പമംഗലത്ത് നിന്ന് തട്ടിക്കൊണ്ടു പോയ പമ്പ് ഉടമയുടെ മൃതദേഹം ഗുരുവായൂർ റോഡരുകിൽ
ഗുരുവായൂർ: കയ്പമംഗലത്ത് നിന്ന് കാണാതായ പെട്രോൾ പമ്പ് ഉടമയുടെ മൃതദേഹം കണ്ടെത്തിഗുരുവായൂരിൽ റോഡരുകിൽ കണ്ടെത്തി . കയ്പമംഗലം കാളമുറി കോഴിപ്പറമ്പിൽ കെ.കെ മനോഹരന്‍റെ (68) മൃതദേഹമാണ് ഗുരുവായൂർ മമ്മിയൂരിൽ റോഡരികിൽ നിന്ന് കണ്ടെത്തിയത്.…