Browsing Category

banner slider news

പേമാരി, ഗുരുവായൂർക്ഷേത്ര നടപന്തൽ വെള്ളത്തിൽ മുങ്ങി

ഗുരുവായൂര്‍: വൈകീട്ട് പെട്ടെന്ന് ഉണ്ടായ പേമാരിയിൽ ക്ഷേത്ര നഗരിയിൽ പലയിടത്തും വെള്ളം പൊങ്ങി .ഗുരുവായൂർ ക്ഷേത്രത്തിന്റെ തെക്കേ നടപ്പുരയിൽ മുട്ടോളം വെള്ളം കയറിയത് സമീപത്തെ കടക്കാർക്ക് ഭീഷണിയായി വെള്ളം ഉയർന്നതിനൊപ്പം കാനയിലെ…

ചട്ടം ലംഘിക്കുമെന്ന വെല്ലുവിളി ഭരണഘടനാ ലംഘനം: മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: ചട്ടം ലംഘിക്കുമെന്ന ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ വെല്ലുവിളി ഭരണഘടനാ ലംഘനമാണെന്ന് കെ പി സി സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മന്ത്രിയുടെ ഇഷ്ടപ്രകാരം പ്രവര്‍ത്തിക്കാനുള്ളതല്ല ഭരണഘടന. ഭരണഘടന അനുശ്വാസിക്കുന്ന ചട്ടങ്ങളും…

കനത്ത മഴ: നാളെ തൃശൂരിലെ സ്‌കൂളുകൾക്ക് ഉച്ചയ്ക്ക് ശേഷം അവധി

തൃശൂര്‍: ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ഭാഗിക അവധി. സിബിഎസ്‌ഇ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഉച്ചയ്ക്ക് ശേഷം അവധി ആയിരിക്കുമെന്ന് ജില്ലാ ഭരണകൂടം…

നീന്തൽകുളത്തോടു കൂടിയ ഒരു സ്പോർട്സ് കോംപ്ലക്സ് സർക്കാർ നിർമിക്കണം

ഗുരുവായൂർ : തൃശൂരിന്റെ തീരദേശത്തിന്റെയും ഗുരുവായൂർ ഉൾപ്പെടെയുള്ള നഗര പ്രദേശങ്ങളിലെയും കായിക വികസനത്തിന് സഹായകരമായ രീതിയിൽ നീന്തൽകുളത്തോടു കൂടിയ ഒരു സ്പോർട്സ് കോംപ്ലക്സ് നിർമ്മിക്കാൻ ബന്ധപ്പെട്ട സർക്കാർ അധികാരികൾ മുന്നോട്ടു…

പാക് അധീന കശ്മീരിലെ നാല് ഭീകര കേന്ദ്രങ്ങള്‍ സൈന്യം തകര്‍ത്തു

ദില്ലി: അതിര്‍ത്തിയില്‍ പ്രകോപനം തുടരുന്ന പാകിസ്താന് ശക്തമായ തിരിച്ചടി നല്‍കി ഇന്ത്യന്‍ സൈന്യം. പാകിസ്താന്റെ നിയന്ത്രണത്തിലുള്ള കശ്മീരില്‍ കടന്നാണ് ഇന്ത്യന്‍ സൈന്യം പ്രത്യാക്രമണം നടത്തിയത് എന്നാണ് പ്രാഥമിക വിവരം. ടാങ്ദര്‍ സെക്ടറിനോട്…

പ്രതികളെ ഉടൻ കണ്ടെത്താൻ മുഖം തിരിച്ചറിയൽ സംവിധാനം നിർമ്മിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു.

ന്യൂ ഡൽഹി : ലോകത്തിലെ ഏറ്റവും വലിയ മുഖം തിരിച്ചറിയൽ സംവിധാനം നിർമ്മിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. നിർദ്ദിഷ്ട ഡാറ്റാബേസ് ഓട്ടോമേറ്റഡ് ഫേഷ്യൽ റെക്കഗ്നിഷൻ സിസ്റ്റം, രാജ്യമെമ്പാടും “വിവര ശേഖരണം, ക്രിമിനൽ തിരിച്ചറിയൽ, പരിശോധന,…

ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവായി മൂന്നര കോടിയിലധികം രൂപ ലഭിച്ചു

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാര വരവായി 3,56,40,021 രൂപ ലഭിച്ചു . ഇതിനു പുറമെ 2.174.400 കിലോ സ്വർണവും എട്ടു കിലോ മുന്നൂറ്റി ഇരുപത്തിയഞ്ച് ഗ്രാം വെള്ളിയും ലഭിച്ചു . ഈ മാസവും നിരോധിച്ച നോട്ടുകൾ ലഭിച്ചു . എന്നാൽ എണ്ണത്തിൽ…

ഒ കെ ആർ മേനോൻ പുരസ്‌കാരം അഡ്വ : വി ബാലറാമിന് സമ്മാനിക്കും

ഗുരുവായൂർ : ഗുരുവായൂരിലെ കോൺഗ്രസ് നേതാവും അർബൻ ബാങ്ക് മുൻ ചെയർമാനുമായിരുന്ന ഒ.കെ .ആർ മേനോന്റെ സ്മരണാർത്ഥം നൽകുന്ന പുരസ്കാരം അഡ്വ.വി ബാലറാമിന് സമ്മാനിക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നവംബർ 2 ശനിയാഴ്ച…

ഗുരുവായൂരില്‍ പ്ലാറ്റിനം പഞ്ചരത്ന ഫ്‌ളാറ്റില്‍ തീപ്പിടിത്തം

ഗുരുവായൂർ: ഗുരുവായൂർ മമ്മിയൂരില്‍ ഫ്‌ളാറ്റില്‍ തീപ്പിടിത്തം, പ്ലാറ്റിനം പഞ്ചരത്ന എന്ന പേരിലുള്ള ഫ്ലാറ്റിന്റെ മൂന്നാം നിലയിലാണ് തീ പടർന്നത്. കെട്ടിടയുടമ ഗോപകുമാറിന്റേതാണ് ഫ്‌ളാറ്റ്. രാവിലെ ആറേ മുക്കാലോടെ ഫ്‌ളാറ്റില്‍ നിന്ന് പുക ഉയരുന്നത്…

ഗുരുവായൂരിലെ അപ്പാർട്ട്മെന്റിൽ നിന്നും വൻ ചീട്ടുകളി സംഘത്തെ അറസ്റ്റ് ചെയ്തു

ഗുരുവായൂർ : ഗുരുവായൂർ കിഴക്കെ നടയിലെ അപ്പാർട്മെന്റിൽ പണം വെച്ചു ചീട്ടുകളിച്ചിരുന്ന 19 അംഗ സംഘത്തെ 2,89,230 രൂപയുമായി അറസ്റ്റ് ചെയ്തു . ഗുരുവായൂർ എ.സി.പി ടി ബിജു ഭാസ്കറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് എസ്.ഐ ഫക്രുദ്ദീന്റെ…