
Browsing Category
banner slider news
പഞ്ചവടി ശങ്കരനാരായണക്ഷേത്രത്തില്‍ അമാവാസി ഉത്സവം 27-ന്, വാവുബലി 28-ന്
ചാവക്കാട്: എടക്കഴിയൂര്‍ പഞ്ചവടി ശങ്കരനാരായണക്ഷേത്രത്തിലെ അമാവാസി ഉത്സവം 27-ന് ആഘോഷിക്കുമെന്ന് ക്ഷേത്രം ഭരണസംഘം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു .28-ന് പഞ്ചവടി വാ കടപ്പുറത്ത് തുലാമാസത്തിലെ വാവുബലി ചടങ്ങുകള്‍ നടക്കും.27-ന് രാവിലെ…
കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഒഫീഷ്യല്‍ പാര്‍ട്ണറായി കള്ളിയത്ത് ടിഎംടി
കൊച്ചി: സ്റ്റീല്‍ വ്യവസായ രംഗത്ത് രാജ്യത്തെ പ്രമുഖ കമ്പനിയായ കള്ളിയത്ത് ടിഎംടി കേരളത്തില്‍ നിന്നുള്ള ഐഎസ്എല്‍ ടീമായ കേരള ബ്ലാസ്‌റ്റേഴ്‌സ് ഫുട്‌ബോള്‍ ക്ലബിന്റെ (കെബിഎഫ്‌സി) ഒഫീഷ്യല്‍ പാര്‍ട്ണറായി. ഇതിന്റെ പ്രഖ്യാപനം കള്ളിയത്ത് ഗ്രൂപ്പ്…
എ.പി.അബ്ദുള്ളക്കുട്ടിയെ ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി നിയമിച്ചു.
തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ മുന്‍ എംഎല്‍എയും എംപിയുമായ എ.പി.അബ്ദുള്ളക്കുട്ടിയെ ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി നിയമിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പ്പിള്ളയാണ് ഇക്കാര്യം അറിയിച്ചത്. പതെരഞ്ഞെടുപ്പില്‍ വിവിധ…
ഗുരുവായൂരിൽ സ്‌കൂട്ടറിൽ ബൈക്ക് ഇടിച്ചു മരണപ്പെട്ട രാഹുലിന്റെ സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക്
ഗുരുവായൂർ : കഴിഞ്ഞ ദിവസം ഗുരുവായൂർ തൃശൂർ പാതയിൽ ഗുരുവായൂർ പള്ളി റോഡ് സ്റ്റോപ്പിൽ സ്‌കൂട്ടറിൽ ബൈക്ക് ഇടിച്ച് മരണപ്പെട്ട പള്ളി റോഡിൽ താമസിക്കുന്ന കേളംകണ്ടത്ത് രാജന്റെ മകൻ രാഹുലിന്റെ മൃതദേഹം പോസ്റ്റ് മാർട്ടം നടപടികൾക്ക് ശേഷം…
പ്രൈവറ്റ് രജിസ്‌ട്രേഷൻ നിറുത്തി , ഓപ്പൺ യൂണിവേഴ്‌സിറ്റി സ്ഥാപിക്കുന്നത് സ്വാശ്രയ കോളേജുകളെ…
ഗുരുവായൂർ : പ്രൈവറ്റ് രജിസ്‌ട്രേഷൻ നിർത്തലാക്കി വിദ്യാർത്ഥികളുടെ ഉപരിപഠനമേഖലയിൽ വേർത്തിരിവ് സൃഷ്ടിക്കുവാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ഗുരുവായൂർ ആര്യഭട്ട പാരലൽ കോളേജിലെ വിദ്യാർത്ഥികൾ മന്ത്രി കെ.ടി ജലീലിന് കത്തയച്ച്…
ഗുരുവായൂരിലെ അമൃത് കുടിവെള്ള പദ്ധതി, മന്ത്രി തല യോഗം തിരുവനന്തപുരത്ത്
ഗുരുവായൂർ : ഗുരുവായൂരിലെ അമൃത് കുടി വെള്ള പദ്ധതിയുടെ നിർവഹണം വേഗത്തിലാക്കുന്നതിന് വേണ്ടി തിരുവനന്തപുരത്ത് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ സി മൊയ്ദീന്റെ അധ്യക്ഷതയിൽ ഉന്നത തല യോഗം ചേരാൻ തിങ്കളാഴ്‌ച നടന്ന അമൃത് അവലോകന…
‘വക്കീലുണ്ടോ’ എന്ന് കോടതി, അറിയില്ലെന്ന് ജോളി; സൗജന്യ നിയമ സഹായം നല്‍കി കോടതി
കോഴിക്കോട്: കൂടത്തായി കൂട്ട കൊലപാതക കേസുകളിലെ മുഖ്യപ്രതി ജോളിക്ക് സൗജന്യ നിയമ സഹായം നല്‍കി കോടതി. സിലി വധക്കേസില്‍ താമരശ്ശേരി ബാറിലെ അഭിഭാഷകൻ കെ ഹൈദര്‍ ജോളിക്ക് വേണ്ടി ഹാജരാകും. താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ…
റെഡ് അലേര്‍ട്ട് ,തൃശൂര്‍ -എറണാകുളം ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി…
കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് എറണാകുളം, തൃശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. മഴ കനക്കാന്‍ സാധ്യതയുണ്ടെന്ന് മുന്‍കൂട്ടി കണ്ടാണ് ജില്ലാ ഭരണകൂടങ്ങളുടെ തീരുമാനം. മാത്രമല്ല, എറണാകുളത്തെ പയിടങ്ങളിലും വലിയ…
ഗുരുവായൂർ പള്ളിറോഡിൽ സ്‌കൂട്ടറിന്റെ പിറകിൽ ബൈക്ക് ഇടിച്ചു യുവാവ് കൊല്ലപ്പെട്ടു , മൂന്നു…
ഗുരുവായൂർ : ഗുരുവായൂർ തൃശൂർ സംസ്ഥാന പാതയിൽ , ഗുരുവായൂർ പള്ളിറോഡിൽ സ്‌കൂട്ടറിന്റെ പിറകിൽ ബൈക്ക് ഇടിച്ചു യുവാവ് കൊല്ലപ്പെട്ടു . മൂന്നു പേർക്ക് പരിക്കേറ്റു . ഗുരുവായൂർ പാലുവായ് കേളങ്കണ്ടത്ത് രാജൻ മകൻ രാഹുൽ (22 ) ആണ്…
തന്റെ വയറ്റില്‍ വളരുന്ന കുഞ്ഞിന്റെ പിതാവ് നിറപറ എംഡി ബിജു: സീമ
കൊച്ചി : തന്റെ വയറ്റില്‍ വളരുന്ന കുഞ്ഞിന്റെ പിതാവ് നിറപറ എംഡി ബിജു തന്നെയാണെന്ന് തട്ടിപ്പ് കേസിൽ അറസ്റ്റിലായ സീമ. ബിജുവും സീമയും ഹോട്ടലില്‍ ഒന്നിച്ചു താമസിച്ച തിയതിയും സീമ വെളിപ്പെടുത്തി.ബിജുവും താനും ഹോട്ടലില്‍ കഴിഞ്ഞതിന് പിന്നാലെയാണ്…