
Browsing Category
banner slider news
സംസ്ഥാനത്ത് സ്വര്‍ണ്ണം വില്‍ക്കുന്നത് പല വിലകളില്‍
കൊച്ചി: കേരളത്തില്‍ വെള്ളിയാഴ്ച സ്വര്‍ണ വില്പന നടന്നത് മൂന്നു വ്യത്യസ്ത വിലകളില്‍. ബി. ഗോവിന്ദന്‍ പ്രസിഡന്റും കെ. സുരേന്ദ്രന്‍ ജനറല്‍ സെക്രട്ടറിയുമായിട്ടുള്ള ഓള്‍ കേരള ഗോള്‍ഡ്…
കോവിഡ് ബാധിച്ചു ചികിത്സയില്‍ കഴിഞ്ഞിരുന്ന കന്യാകുമാരി എം പി എച്ച് വസന്തകുമാർ അന്തരിച്ചു
ചെന്നൈ : കോവിഡ് സ്ഥിരീകരിച്ച കോണ്‍ഗ്രസ് നേതാവും കന്യാകുമാരി എംപിയുമായ വസന്ത് കുമാര്‍ അന്തരിച്ചു . ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 70 വയസായിരുന്നു. വൈകീട്ടോടെ അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ വഷളായാതായി…
ഗുരുവായൂര്‍ നഗര സഭ കൌണ്‍സിലര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു
ഗുരുവായൂർ : ഗുരുവായൂര്‍ നഗര സഭ കൌണ്‍സിലര്‍ അടക്കം പതിനൊന്ന് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു . നഗര സഭയില്‍ ആദ്യം രോഗ ബാധ സ്ഥിരീകരിച്ച ആരോഗ്യ വിഭാഗം ജീവനക്കാരുമായി അടുത്ത് ഇടപഴകിയ കൌന്സിലര്‍ക്കും…
അനിൽ നമ്പ്യാരുമായി അടുത്ത ബന്ധമെന്ന് സ്വപ്നയുടെ മൊഴി
കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ജനം ടിവി കോർഡിനേറ്റിംഗ് എഡിറ്റർ അനിൽ നമ്പ്യാർക്കെതിരെ നൽകിയ മൊഴിയുടെ വിശദരൂപം പുറത്ത്. സ്വപ്ന സുരേഷ് കസ്റ്റംസിന് നൽകിയ മൊഴിയിലെ വിവരങ്ങളാണ് പുറത്തു വന്നത്. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ്…
ഓണം പ്രമാണിച്ച് റേഷൻകടകള്‍ ഞായറാഴ്ച (ആഗസ്റ്റ് 30) തുറക്കും
തൃശൂര്‍: ഓണവുമായി ബന്ധപ്പെട്ട റേഷൻ വിതരണം പൂർത്തിയാക്കുന്നതിന് ജില്ലയിൽ റേഷൻ കടകൾ ഞായറാഴ്ചയും(ആഗസ്റ്റ് 30) തുറന്നു പ്രവർത്തിക്കും. സെപ്റ്റംബർ ഒന്നിന് റേഷൻ കടകൾക്ക് അവധി ദിവസമായിരിക്കും. അതേ സമയം ആഗസ്റ്റ് മാസത്തെ റേഷൻ വിഹിതം…
രോഗപ്രതിരോധശേഷി കൂട്ടാന്‍ പുതിയ ഉത്പന്നങ്ങളുമായി മില്‍മ രംഗത്ത്.
തൃശൂര്‍ : രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന പുതിയ ഉത്പന്നങ്ങളുമായി മില്‍മ രംഗത്ത്. സമൂഹത്തില്‍ 60 -70 ശതമാനം പേര്‍ക്ക് കൊറോണ വൈറസിന് എതിരായ രോഗപ്രതിരോധ ശേഷി ലഭിച്ചാല്‍…
എക്സൈസ് കസ്റ്റഡിയിൽ യുവാവിന്‍റെ മരണം , ഗുരുവായൂരില്‍ സി ബി ഐ തെളിവെടുപ്പ് നടത്തി
ഗുരുവായൂര്‍ : പാവറട്ടിയിൽ എക്സൈസ് കസ്റ്റഡിയിൽ യുവാവ് മരിച്ച സംഭവത്തിൽ സി ബി ഐ സംഘം ഗുരുവായൂരിലു പാവറട്ടിയിലു എത്തി തെളിവെടുപ്പ് നടത്തി.
സിബിഐ തിരുവനന്തപുരം യൂണിറ്റ് എസ് പി നന്ദകുമാർ നായർ, ഡിവൈഎസ്പി അനന്തകൃഷ്ണൻ എന്നിവരുടെ…
എല്ലാ സർവകലാശാലകളും അവസാനവർഷപരീക്ഷകൾ പൂർത്തിയാക്കണം : സുപ്രീംകോടതി,
ദില്ലി: സെപ്റ്റംബർ 30-ന് അകം യുജിസി ഉത്തരവ് അനുസരിച്ച് എല്ലാ സർവകലാശാലകളും അവസാനവർഷപരീക്ഷകൾ പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി. പരീക്ഷകൾ നടത്താൻ സുപ്രീംകോടതി അനുമതി നൽകുകയും ചെയ്തു. സംസ്ഥാനങ്ങൾക്ക് യുജിസി ഉത്തരവ് മറികടന്ന് സംസ്ഥാനങ്ങൾക്ക്…
ജില്ലയില്‍ പുതിയ കണ്ടെയ്മൻമെന്റ് സോണുകൾ
തൃശൂര്‍ : കുന്നംകുളം നഗരസഭ ഡിവിഷൻ 30 (കളരിപറമ്പിന്റെ എതിർവശത്തുളള വഴിയും ശിവപുരി റോഡും), കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് വാർഡ് 13 (വീട്ടു നമ്പർ 565 മുതൽ 573 വരെയുളള ഭാഗങ്ങൾ), ശ്രീനാരായണപുരം വാർഡ് 8, 9, കടവല്ലൂർ വാർഡ് 7 (പൊറവൂർ അമ്പലം…
എസ്എൻസി ലാവ്‌ലിൻ കേസ് പുതിയ ബെഞ്ചിലേക്ക്, കേസ് തിങ്കളാഴ്ച പരിഗണിക്കും.
ദില്ലി: വിവാദമായ എസ്എൻസി ലാവ്ലിൻ അഴിമതി കേസ് പരിഗണിക്കുന്ന സുപ്രീം കോടതി ഡിവിഷൻ ബെഞ്ചിൽ മാറ്റം. ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ചിൽ നിന്നും കേസ് രണ്ടംഗ ബെഞ്ചിലേക്ക് മാറ്റി. ജസ്റ്റിസുമാരായ യുയു ലളിത്, വിനീത് സരൺ എന്നിവരാണ് കേസ് ഇനി…