Post Header (woking) vadesheri
Browsing Category

banner slider news

വടക്കാഞ്ചേരിയിലെ ‘ലൈഫ് മിഷൻ സുപ്രധാന രേഖ നശിപ്പിച്ചു’; ആരോപണവുമായി അനിൽ അക്കര.

തൃശ്ശൂര്‍: വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് പദ്ധതിയുടെ സുപ്രധാന രേഖ നശിപ്പിക്കപ്പെട്ടെന്ന ഗുരുതര ആരോപണവുമായി അനിൽ അക്കര എംഎൽഎ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വടക്കാഞ്ചേരിയിൽ ഭവന സമുച്ചയം നിർമിക്കാൻ തീരുമാനമെടുത്ത 2019 ജൂലൈ 11…

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സെപ്തംബര്‍ 10 മുതല്‍ പ്രവേശനം , ദിവസം 1000…

ഗുരുവായൂര്‍ : ഗുരുവായൂർ ക്ഷേത്രത്തിൽ വർച്വൽ ക്യൂ വഴി സെപ്തമ്പർ 10 മുതൽ പ്രതിദിനം 1000 പേർക്ക് ദർശന സൗകര്യം ചെയ്യാന്‍ ഭരണ സമിതി തീരുമാനിച്ചു . വർച്വൽ ക്യൂവിന്‍റെ ഓൺലൈൻ ബുക്കിങ്ങ് നാളെ (31-8-2020) മുതൽ ആരംഭിക്കും…

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ കൊറോണ ഐസൊലോഷന്‍ ഐസിയു സെപ്റ്റംബര്‍…

തൃശൂര്‍: തൃശൂര്‍മെഡിക്കല്‍ കോളേജില്‍ കൊറോണ ഐസൊലേഷന്‍ ഐ സി യുവിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ രണ്ട് ഉച്ചക്ക് രണ്ട് മണിക്ക് ചാലക്കുടി എം പി ബെന്നി ബെഹനാന്‍ നിര്‍വ്വഹിക്കും.…

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉത്രാട ദിനത്തില്‍ കാഴ്ചക്കുല സമര്‍പ്പണം…

ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉത്രാട ദിനത്തില്‍ കാഴ്ചക്കുല സമര്‍പ്പണം നടന്നു , രാവിലെ ശീവേലിക്ക് ശേഷം കൊടി മര ചുവട്ടില്‍ മേല്‍ശാന്തി ചുമതല ഉള്ള ഓതിക്കന്‍ സതീശന്‍…

ചലച്ചിത്ര സംവിധായകൻ യതീന്ദ്രദാസ് അന്തരിച്ചു

തൃശൂർ: ചലച്ചിത്ര സംവിധായകൻ യതീന്ദ്രദാസ് അന്തരിച്ചു. 74 വയസായിരുന്നു. തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. ന്യൂമോണിയ ബാധിതനായിരുന്നു. സായികുമാർ അഭിനയിക്കുന്ന ഉൾക്കനൽ എന്ന സിനിമയുടെ ചിത്രീകരണം…

പങ്കാളിത്ത പെൻഷൻ പദ്ധതി, ഇടതുമുന്നണി വാഗ്ദാനം നടപ്പാക്കാനിടയില്ല.

തിരുവനന്തപുരം: പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുമെന്ന ഇടതുമുന്നണി പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പാകാനിടയില്ല. പഴയ പദ്ധതിയിലേക്കുള്ള തിരിച്ചുപോക്ക് എളുപ്പമല്ലെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. 2013…

ആയുര്‍വ്വേദ സ്ഥാപന ഉടമയില്നിന്നും 26.59 ലക്ഷം രൂപ തട്ടിയ പ്രതി അറസ്റ്റില്‍ .

ഗുരുവായൂര്‍: ഒരുമനയൂരിലെ ആയുര്‍വ്വേദ സ്ഥാപന ഉടമയില്‍നിന്നും 26.59 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഒരാളെ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റുചെയ്തു. പുന്നയൂര്‍ കൊട്ടാരത്തില്‍…

ശശി തരൂരിനെതിരെ നടത്തിയ ഗസ്റ്റ് ആര്ടിസ്റ്റ് പരാമര്‍ശം ; കൊടികുന്നില്‍ സുരേഷ് ഖേദം…

തിരുവനന്തപുരം: ശശി തരൂരിനെതിരെ നടത്തിയ ഗസ്റ്റ് ആര്ടിസ്റ്റ് പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ചു കൊടികുന്നില്‍ സുരേഷ് എം പി. അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഖേദം പ്രകടിപ്പിച്ചത്. കോണ്‍ഗ്രസിലെ നേതൃ…

സ്വര്‍ണകള്ളക്കടത്ത് , ബിജെപിയും സിപിഎമ്മും തെളിവുകൾ വഴിതിരിച്ച് വിടുന്നു : രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിൽ ബിജെപിയും സിപിഎമ്മും തെളിവുകൾ വഴിതിരിച്ച് വിടുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അനിൽ നമ്പ്യാരുടെ ഇടപെടൽ ഇതിന് തെളിവാണ്. തട്ടിപ്പിന്‍റെ വിവരങ്ങൾ ബിജെപിക്ക് നേരത്തെ അറിയാമായിരുന്നു…