Post Header (woking) vadesheri
Browsing Category

banner slider news

സെക്രട്ടേറിയറ്റിലെ തീപിടിത്തം: അന്വേഷണക്കമ്മിറ്റിയിലെ സഹായി പ്രതിയാവാനോ സാക്ഷിയാവാനോ…

സെക്രട്ടേറിയറ്റിലെ തീപ്പിടുത്തത്തില്‍ ഫിസിക്കൽ ഫയലുകളും കത്തി നശിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതാണ് സര്‍ക്കാരിന്‍റെ പുതിയ ഉത്തരവെന്ന് വി ടി ബല്‍റാം. സെക്രട്ടേറിയറ്റില് ഉദ്യോഗസ്ഥരേക്കൂടി തീപ്പിടുത്തം…

ലൈഫ്മിഷൻ ഫ്ലാററു് തട്ടിപ്പ് ഉപവാസ സമരവുമായി കോൺഗ്രസ്സ്

ഗുരുവായൂര്‍ : ലൈഫ്മിഷൻ ഫ്ലാററു് തട്ടിപ്പും അഴിമതിയുമായി ബന്ധപ്പെട്ട് സംസ്ഥാന കോൺഗ്രസ്സ് സാരഥികൾ വടക്കാഞ്ചേരിയിൽ നടത്തുന്ന സത്യാഗ്രഹ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഗുരുവായൂരിൽ മണ്ഡലം കോൺഗ്രസ്സ് കമ്മിററിയുടെ നേതൃത്വത്തിൽ ഉപവാസ…

കോടതികളില്‍ നിന്നുള്ള സമന്‍സ് ഇനി വാട്‌സാപ്പിലൂടെയും

കൊച്ചി: കോടതികളില്‍ നിന്നുള്ള സമന്‍സ് ഇനി വാട്‌സാപ്പിലൂടെയും കൈമാറാം. കോടതി നടപി അറിയിക്കാനും സമന്‍സ് കൈമാറാനും സമൂഹമാധ്യമങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിക്കാന്‍ തീരുമാനമായി. സംസ്ഥാന കോര്‍ട്ട് മാനേജ്‌മെന്റ് സിസ്റ്റം കമ്മിറ്റിയുടെയാണ് ഈ തീരുമാനം.…

ഗജരത്നം പത്മനാഭന് വിലക്ക് , കേരള ഫെസ്റ്റിവെൽ കോർഡിനേഷൻ കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി

ഗുരുവായൂര്‍ : ഗജരത്നം പത്മനാഭനും വലിയ കേശവനും ഗജരാജൻ അനുസ്മരണത്തിനും, ഗുരുവായൂർ ഏകാദശിനാളിലുമടക്കം നിരോധനമേർപ്പെടുത്തിയ വനം വകുപ്പുദ്യോഗസ്ഥരുടെ കപട നീക്കത്തിനെതിരെ കേരള ഫെസ്റ്റിവെൽ കോർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗുരുവായൂരിൽ…

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ജനറേറ്ററുകളുടെ ഓട്ടോമാറ്റിക് സംവിധാനം തകരാറിലാക്കിയത് ജീവനക്കാര്‍ക്ക്…

ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തിലെ ജനറേറ്ററുകളുടെ ഓട്ടോമാറ്റിക് സംവിധാനം തകരാറിലാക്കിയത് ജീവനക്കാരുടെ സൗകര്യത്തിന് വേണ്ടിയെന്ന്‍ ആക്ഷേപം . ജനറേറ്ററുകള്‍ പ്രവര്‍ത്തിക്കുന്ന സമയവും അതിന് വേണ്ടി വരുന്ന ഇന്ധനത്തിന്റെ അളവും രേഖ…

മമ്മിയൂര്‍ മഹാദേവക്ഷേത്രത്തില്‍ കൂടിയാട്ട മഹോത്സവം

ഗുരുവായൂര്‍ : ക്ഷേത്രകലകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മമ്മിയൂര്‍ മഹാദേവക്ഷേത്രത്തില്‍ ഡിസംബര്‍ 19 മുതല്‍ 30 വരെയുള്ള ദിവസങ്ങളിലായി സുഭദ്രാ ധനജ്ഞയം കൂടിയാട്ട മഹോത്സവം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തിലറിയിച്ചു.…

റേപ് ഇന്‍ ഇന്ത്യ’, മാപ്പു പറഞ്ഞ് തലയൂരാന്‍ തന്റെ പേര് രാഹുല്‍ സവര്‍ക്കര്‍ എന്നല്ല : രാഹുല്‍…

ന്യുഡല്‍ഹി: 'റേപ് ഇന്‍ ഇന്ത്യ' പരാമര്‍ശത്തില്‍ മാപ്പുപറയില്ലെന്ന് ഉറപ്പിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം.പി. താന്‍ പറഞ്ഞത് സത്യമാണ്. സത്യം പറഞ്ഞതിന്റെ പേരില്‍ മാപ്പു പറയാനില്ല. മാപ്പു പറഞ്ഞ് തലയൂരാന്‍ തന്റെ പേരില്‍ രാഹുല്‍…

കേന്ദ്രമന്ത്രി വി.മുരളീധരനെതിരേ വനിതാ മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധം.

തൃശൂര്‍:പത്രപ്രവര്‍ത്തക യൂണിയന്‍ സമ്മേളനത്തില്‍ കേന്ദ്രമന്ത്രി വി.മുരളീധരനെതിരേ വനിതാ മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധം. തിരുവനന്തപുരത്ത് സഹപ്രവര്‍ത്തകയെ വീട്ടില്‍ കയറി ആക്രമിച്ച സംഭവത്തിലെ പ്രതിയായ മാധ്യമപ്രവര്‍ത്തകനെ ന്യായീകരിച്ച്‌…

മുക്കത്ത് ദളിത് പെണ്‍കുട്ടിയുടെ ആത്മഹത്യ,കാമുകന്‍ റിനാസിനെ പോലിസ് അറസ്റ്റ് ചെയ്തു

കോഴിക്കോട് : മുക്കത്ത് ദളിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാമുകന്‍ കാരശ്ശേരി മുരിങ്ങ പുറായി സ്വദേശി റിനാസിനെ പോലിസ് അറസ്റ്റ് ചെയ്തു . ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ട് ദിവസം മുമ്ബാണ്…

കോടികളുടെ നിക്ഷേപ തട്ടിപ്പ് , ഗുഡ്‍വിൻ ജ്വല്ലറി ഉടമകള്‍ അറസ്റ്റില്‍

മുംബൈ: മഹാരാഷ്ട്രയിൽ കോടികൾ നിക്ഷേപ തട്ടിപ്പ് നടത്തിയ മലയാളി സഹോദരങ്ങൾ അറസ്റ്റിൽ. ഗുഡ്‍വിൻ ജ്വല്ലറി ഉടമകളായ സുനിൽകുമാറും സുധീഷ് കുമാറുമാണ് അറസ്റ്റിലായത്. കോടതിയിൽ കീഴടങ്ങാൻ വരും വഴിയാണ് താനെ പൊലീസിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം പ്രതികളെ…