Post Header (woking) vadesheri
Browsing Category

banner slider news

റോഡ് കയ്യേറ്റം ആരോപിച്ച് കടകളിൽ നിന്ന് ഗുരുവായൂർ ദേവസ്വം സാധനങ്ങൾ കടത്തിയെന്ന് പരാതി

ഗുരുവായൂർ : ഗുരുവായൂർ കിഴക്കേ നടയിൽ ദേവസ്വം റോഡിലേക്ക് കയേറ്റം നടത്തി കടയിലെ സാധനങ്ങൾ ഇറക്കി വെച്ചെന്ന് ആരോപിച്ച് ദേവസ്വം ആരോഗ്യ വിഭാഗം കടയിലെ സാധനങ്ങൾ വാരികൊണ്ടു പോകാൻ ശ്രമിച്ചത് സംഘർഷാവസ്ഥ സൃഷ്ടിച്ചു . കിഴക്കേ നടയിൽ…

ഗുരുവായൂർ പള്ളി റോഡിലെ ബൈക്ക് അപകടത്തിൽ ഒരാൾ കൂടി മരണത്തിനു കീഴടങ്ങി

ഗുരുവായൂർ : ഗുരുവായൂർ തൃശൂർ സംസ്ഥാന പാതയിൽ പള്ളി റോഡ് തിരിവിൽ നടന്ന ബൈക്ക് അപകടത്തിൽ ഒരാൾ കൂടി മരണത്തിനു കീഴടങ്ങി. ചിറ്റാട്ടുകര സ്വദേശി കൊണ്ടാര വളപ്പിൽ പുഷ്ക്കരൻ മകൻ കണ്ണൻ (23 )ആണ് മരണപ്പെട്ടത് . ഞായറാഴ്ച രാത്രി പത്തരയോടെയാണ്…

കൊച്ചിയിലെ വെള്ളക്കെട്ട് , ദൗത്യ സംഘം രൂപീകരിക്കണം :ഹൈക്കോടതി

കൊച്ചി: കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കാൻ ജില്ലാ കളക്ടറെ കൺവീനറാക്കി ദൗത്യ സംഘം രൂപീകരിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. കഴിഞ്ഞ പ്രളയത്തിൽ നിന്നടക്കം ഒരു പാഠവും പഠിച്ചില്ലെന്ന് ചൂണ്ടികാട്ടിയാണ് കൊച്ചിയിലെ വെള്ളക്കെട്ട് പ്രശ്നത്തിൽ…

ജോളിയുടെ കാറിൽ നിന്ന് സയനൈഡെന്ന് സംശയിക്കുന്ന വിഷവസ്തു കണ്ടെടുത്തു.

കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ കാറിൽ നിന്ന് സയനൈഡെന്ന് സംശയിക്കുന്ന വിഷവസ്തു കണ്ടെടുത്തു. സൂക്ഷ്മതയോടെ കാറിന്‍റെ രഹസ്യ അറയിൽ പേഴ്സിൽ നിരവധി കവറുകൾക്കുള്ളിലായാണ് ഈ വിഷവസ്തു സൂക്ഷിച്ചിരുന്നത്. വിശദമായ…

പമ്പ് ഉടമ മനോഹരന്റെ മൃതദേഹം തള്ളിയ മമ്മിയൂരിൽ തെളിവെടുപ്പ് നടത്തി

ഗുരുവായൂര്‍: കൈപ്പമംഗലത്തെ പെട്രോള്‍ പമ്പുടമ മനോഹരനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയശേഷം മൃതദേഹം തള്ളിയ ഗുരുവായൂർ മമ്മിയൂരില്‍, മൂന്നുപ്രതികളേയും തെളിവെടുപ്പിന് കൊണ്ടുവന്നു. കൈപ്പമംഗലം ചളിങ്ങാട് കല്ലിപ്പറമ്പില്‍ അനസ് (20), മതിലകം…

പഞ്ചവടി ശങ്കരനാരായണക്ഷേത്രത്തില്‍ അമാവാസി ഉത്സവം 27-ന്, വാവുബലി 28-ന്

ചാവക്കാട്: എടക്കഴിയൂര്‍ പഞ്ചവടി ശങ്കരനാരായണക്ഷേത്രത്തിലെ അമാവാസി ഉത്സവം 27-ന് ആഘോഷിക്കുമെന്ന് ക്ഷേത്രം ഭരണസംഘം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു .28-ന് പഞ്ചവടി വാ കടപ്പുറത്ത് തുലാമാസത്തിലെ വാവുബലി ചടങ്ങുകള്‍ നടക്കും.27-ന് രാവിലെ…

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഒഫീഷ്യല്‍ പാര്‍ട്ണറായി കള്ളിയത്ത് ടിഎംടി

കൊച്ചി: സ്റ്റീല്‍ വ്യവസായ രംഗത്ത് രാജ്യത്തെ പ്രമുഖ കമ്പനിയായ കള്ളിയത്ത് ടിഎംടി കേരളത്തില്‍ നിന്നുള്ള ഐഎസ്എല്‍ ടീമായ കേരള ബ്ലാസ്‌റ്റേഴ്‌സ് ഫുട്‌ബോള്‍ ക്ലബിന്റെ (കെബിഎഫ്‌സി) ഒഫീഷ്യല്‍ പാര്‍ട്ണറായി. ഇതിന്റെ പ്രഖ്യാപനം കള്ളിയത്ത് ഗ്രൂപ്പ്…

എ.പി.അബ്ദുള്ളക്കുട്ടിയെ ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി നിയമിച്ചു.

തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ മുന്‍ എംഎല്‍എയും എംപിയുമായ എ.പി.അബ്ദുള്ളക്കുട്ടിയെ ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി നിയമിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പ്പിള്ളയാണ് ഇക്കാര്യം അറിയിച്ചത്. പതെരഞ്ഞെടുപ്പില്‍ വിവിധ…

ഗുരുവായൂരിൽ സ്‌കൂട്ടറിൽ ബൈക്ക് ഇടിച്ചു മരണപ്പെട്ട രാഹുലിന്റെ സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക്

ഗുരുവായൂർ : കഴിഞ്ഞ ദിവസം ഗുരുവായൂർ തൃശൂർ പാതയിൽ ഗുരുവായൂർ പള്ളി റോഡ് സ്റ്റോപ്പിൽ സ്‌കൂട്ടറിൽ ബൈക്ക് ഇടിച്ച് മരണപ്പെട്ട പള്ളി റോഡിൽ താമസിക്കുന്ന കേളംകണ്ടത്ത് രാജന്റെ മകൻ രാഹുലിന്റെ മൃതദേഹം പോസ്റ്റ് മാർട്ടം നടപടികൾക്ക് ശേഷം…

പ്രൈവറ്റ് രജിസ്‌ട്രേഷൻ നിറുത്തി , ഓപ്പൺ യൂണിവേഴ്‌സിറ്റി സ്ഥാപിക്കുന്നത് സ്വാശ്രയ കോളേജുകളെ…

ഗുരുവായൂർ : പ്രൈവറ്റ് രജിസ്‌ട്രേഷൻ നിർത്തലാക്കി വിദ്യാർത്ഥികളുടെ ഉപരിപഠനമേഖലയിൽ വേർത്തിരിവ് സൃഷ്ടിക്കുവാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ഗുരുവായൂർ ആര്യഭട്ട പാരലൽ കോളേജിലെ വിദ്യാർത്ഥികൾ മന്ത്രി കെ.ടി ജലീലിന് കത്തയച്ച്…