
Browsing Category
banner slider news
പി എസ് ശ്രീധരന്‍പിള്ള ഇനി മിസോറാം ഗവര്‍ണര്‍
തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്‍റ് പി എസ് ശ്രീധരന്‍ പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ചു. രാഷ്ട്രപതി രാം നാഥ് കോവിന്ദ് ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. സംസ്ഥാന അധ്യക്ഷന്‍റെ കാലാവധി അടുത്ത മാസം തീരാനിരിക്കെ ആണ് അദ്ദേഹത്തെ…
കടപ്പുറം മത്തിക്കായലില്‍ ഒരു ലോഡ് മാലിന്യം തള്ളി, തള്ളിയ ആളെക്കൊണ്ട് തന്നെ തിരിച്ചെടുപ്പിച്ചു
ചാവക്കാട്: കട പ്പുറം ഇരട്ട പ്പുഴയില്‍ മത്തികായലിലേക്ക് ഒരു ലോഡ് മാലിന്യം തള്ളി. മാലിന്യം തള്ളിയ ആളെ മണിക്കൂറുകള്‍ക്കകം പിടികൂടി.ഇയാളെക്കൊണ്ട് തന്നെ മാലിന്യം മ ത്തിക്കായലില്‍ നിന്ന് ജനപ്രതിനിധികളുടെ നേതൃത്വ ത്തില്‍ നാട്ടുകാരും പോലീസും…
പെൺകുട്ടിയുടെ മരണം, പുനരന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
തൃശൂര്‍ : അവിഹിത ബന്ധം ആരോപിച്ച് പെൺകുട്ടിയെ ജനകീയ വിചാരണ നടത്തുകയും തുടർന്ന് പെൺകുട്ടി കിണറ്റിൽ ചാടി മരിക്കുകയും ചെയ്ത സംഭവം ഡി.വൈ.എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥർ പുനരന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ചാലക്കുടി കൊരട്ടി…
വിജയത്തില്‍ എല്‍ഡിഎഫ് നന്ദി പറയേണ്ടത് സുകുമാരന്‍ നായരോട് : വെള്ളാപ്പള്ളി
കൊച്ചി: ഉപതെരഞ്ഞെടുപ്പിലെ വിജയത്തില്‍ എല്‍ഡിഎഫ് നന്ദി പറയേണ്ടത് എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരോടാണെന്ന് എസ്‌എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സാമുദായിക സംഘനടകള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് ശരിയല്ലെന്ന…
തിരിച്ചടി, സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പാളിച്ച : വി ഡി സതീശന്‍
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പില്‍ രണ്ട് സിറ്റിംഗ് സീറ്റിലുണ്ടായ തിരിച്ചടി സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പാളിച്ചയാണെന്ന് തുറന്നുപറഞ്ഞ് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി. സതീശന്‍ എം.എല്‍.എ. എറണാകുളത്ത് യു.ഡി.എഫിന്റെ ഭൂരിപക്ഷം കുറയുന്നതിന്…
ഗുരുവായൂർ ക്ഷേത്രം ഊരാളൻ ,ക്ഷേത്രത്തിന് തന്നെ ബാധ്യത ആകുന്നോ ?
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രം ഊരാളൻ ക്ഷേത്രത്തിന് തന്നെ ബാധ്യത ആകുമെന്ന് ഭക്തർക്ക് ആശങ്ക , ഊരാളന്റെ പ്രവർത്തികൾ എല്ലാം ഭക്തരുടെ ആശങ്ക ഊട്ടിയുറപ്പിക്കുന്ന രീതിയിൽ തന്നെ . ഗത്യന്തരമില്ലാതെയാണ് ഭക്തർ പരാതിയുമായി രംഗത്ത് ഇറങ്ങിയത് .…
വിവാഹവാഗ്ദാനം നല്‍കി പീഡി പ്പി ച്ച കേസില്‍ 12 വര്‍ഷ ത്തിന് ശേഷം അറസ്റ്റിൽ
ചാവക്കാട്: വിവാഹ വാഗ്ദാനം നല്‍കി പീഡി പ്പി ച്ച കേസിലെ പ്രതി
യെ 12 വര്‍ഷ ത്തിന് ശേഷം അറസ്റ്റു ചെയ്തു.പുതുപൊന്നാനി കുമി
മിന്‍റക ത്ത് അലി(47)യെ ആണ് എസ്.ഐ. കെ.പി. ആനന്ദിന്‍റെ നേതൃത്വ ത്തില്‍
അറസ്റ്റു ചെയ്തത്. കട പ്പുറം തൊട്ടാ പ്പ് സ്വദേശിയായ…
വട്ടിയൂർക്കാവിലും കോന്നിയിലും ഇടതുപക്ഷത്തിന് അട്ടിമറി വിജയം
തിരുവനന്തപുരം : വട്ടിയൂർക്കാവിലും കോന്നിയിലും ഇടതുപക്ഷത്തിന് അട്ടിമറി വിജയം , വട്ടിയൂർക്കാവിൽ 14465 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മേയർ വി കെ പ്രശാന്ത് മണ്ഡലം പിടിച്ചെടുത്തത് . കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പിൽ ബി ജെപിക്കും പിന്നിൽ…
അരൂർ ഷാനിമോളുടെ “കൈ”യിൽ , 54 വർഷത്തിന് ശേഷം ആദ്യമായി കോൺഗ്രസ്
അരൂര്‍: ഉദ്വേഗജനകമായ വോട്ടെണ്ണലിനൊടുവിൽ ഷാനിമോൾ ഉസ്മാൻ അരൂരിൽ ജയിച്ചു കയറി. 54 വര്‍ഷത്തിന് ശേഷമാണ് ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അരൂരില്‍ ജയിച്ചുകയറുന്നത്. 1955 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഷാനിമോൾ നേടിയത്. 1957ലും അറുപതിലും കോണ്‍ഗ്രസിന്‍റെ…
എറണാകുളത്ത് കോൺഗ്രസ് സ്ഥാനാർഥി വിജയിച്ചു , വട്ടിയൂർക്കാവും കോന്നിയും ഇടതു പക്ഷത്തിന് വൻ ലീഡ്
കൊച്ചി: കേരളത്തിൽ അഞ്ചിടത്ത് നടന്ന ഉപതിരഞ്ഞെടുപ്പിൽ ഫല പ്രഖ്യാപനം നടന്ന എറണാകുളം മണ്ഡലത്തിൽ കോൺഗ്രസിലെ ടി.ജെ.വിനോദ് വിജയിച്ചു . മഞ്ചേശ്വരം മണ്ഡലത്തിൽ യു ഡി എഫിലെ എ സി കമറുദ്ധീൻ ലീഡ് ചെയ്യുന്നു , കോൺഗ്രസിന്റെ സിറ്റിംഗ് മണ്ഡലമായ…