Madhavam header
Above Pot

റാസൽഖൈമ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ സലീമിനെയും മലയാളി സമാജം പ്രസിഡന്റ് നാസറിനെയും ആദരിച്ചു.

ദുബൈ : റാസൽഖൈമ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ ആയി തിരഞ്ഞെടുത്ത സലീമിനെയും ,റാസൽ ഖൈമ മലയാളി സമാജം പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട നാസർ വടക്കേകാടിനേയും എം പീസ് പ്രവാസി കെയർ യു എ ഇ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ആദരിച്ചു . ടി എൻ പ്രതാപൻ എം പി ഓൺലൈനിലൂടെ ചടങ്ങ് ഉത്ഘാടനം ചെയ്തു . പ്രവാസി കെയർ പ്രസിഡന്റ മൊയ്തുണ്ണി ആലത്തയിൽ ,അഡ്വ സക്കീർ ഹുസ്സൈൻ , ഷറഫുദ്ധീൻ വലിയകത്ത് , സോളോൺ മുഹമ്മദ് , പി എസ് മുഹമ്മദ് , അഖിൽ ദാസ് , ഷാജി മന്നലാംകുന്ന് തുടങ്ങിയവർ പങ്കെടുത്തു

Vadasheri Footer