Post Header (woking) vadesheri
Browsing Category

banner slider news

ചോദ്യംചെയ്യലിനായി മന്ത്രി കെ.ടി.ജലീല്‍ ഒളിച്ചുപോകേണ്ട കാര്യമില്ല: കാനം രാജേന്ദ്രന്‍ .

തിരുവനന്തപുരം: ചോദ്യംചെയ്യലിനായി മന്ത്രി കെ.ടി.ജലീല്‍ ഒളിച്ചുപോകേണ്ട കാര്യമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മന്ത്രി ഔദ്യോഗിക വാഹനത്തില്‍ തന്നെ പോകണമായിരുന്നു. അന്വേഷണ ഏജന്‍സികള്‍…

ചോദ്യം ചെയ്യലിനൊടുവില്‍ എന്‍ഐഎ സംഘം ശിവശങ്കറിനെ വിട്ടയച്ചു

കൊച്ചി: ഒന്‍പത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ എന്‍ഐഎ സംഘം ശിവശങ്കറിനെ വിട്ടയച്ചു. എന്‍ഐഎ ഓഫീസില്‍ നിന്ന് ശിവശങ്കര്‍ മടങ്ങി. ഇത് മൂന്നാം വട്ടമാണ് ശിവശങ്കറിനെ ചോദ്യംചെയ്‍തത്.…

എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിൽ ആണെന്ന് ആശുപത്രി വൃത്തങ്ങൾ

ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിൽ ആണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു . കോവിഡ് ബാധിച്ചു ചികിത്സയില്‍ കഴിയുകയാണ് അദ്ദേഹം. മെഡിക്കല്‍ വിദഗ്ധ സംഘത്തിന്റെ നിര്ദേിശത്തെ തുടര്ന്ന്…

ഗുരുവായൂർ ക്ഷേത്രത്തിൽ ഓൺലൈൻ ബുക്കിങ്ങ് ചെയ്യാതെയും പ്രവേശനം അനുവദിക്കും

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഓൺ ലൈൻ ബുക്കിങ്ങ് പ്രകാരമുള്ള ഭക്തർ ഇല്ലാത്ത സമയത്ത് മറ്റുള്ളവർക്ക് തിരിച്ചറിയൽ കാർഡ് പ്രകാരം പ്രവേശനം അനുവദിക്കാൻ ഇന്ന് ചേർന്ന ഭരണ സമിതി യോഗം തീരുമാനിച്ചു . ഇതിന് പുറമെ പ്രദേ ശവാസികൾ,,ജീവനക്കാർ…

കോവിഷീൽഡ് വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം ഇന്ത്യയില്‍ ഉടന്‍ ആരംഭിക്കും

മുംബൈ: ഓക്സ്‌ഫോഡ് സര്വ കലാശാല വികസിപ്പിച്ച കോവിഡിനെതിരെയുള്ള വാക്‌സിന്‍ കോവിഷീൽഡ് രണ്ടും മൂന്നുംഘട്ട പരീക്ഷണം ഇന്ത്യയില്‍ ഉടന്‍ ആരംഭിക്കും. പൂനെ സെറം ഇന്സ്റ്റി റ്റ്യൂട്ടുമായി പങ്കു ചര്ന്ന് മുംബൈയിലെ കെഇഎം…

കൊവിഡ്, കേന്ദ്ര റെയിൽവെ സഹമന്ത്രിസുരേഷ് അംഗദി അന്തരിച്ചു

ദില്ലി: കേന്ദ്ര റെയിൽവെ സഹമന്ത്രി സുരേഷ് അംഗദി അന്തരിച്ചു. അദ്ദേഹം കൊവിഡ് ബാധിച്ച് ദില്ലി എയിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൊവിഡ് ബാധിച്ച് മരിക്കുന്ന ആദ്യത്തെ കേന്ദ്രമന്ത്രിയാണ് സുരേഷ് അംഗദി. കർണാടകയിലെ പ്രമുഖ ബിജെപി…

ഐ സി യു വിലേക്കുള്ള വൈദ്യുതി നിലച്ചു, ശ്വാസം കിട്ടാതെ രണ്ട് രോഗികൾ മരിച്ചു.

കോയമ്പത്തൂർ: തമിഴ്‌നാട്| തിരുപ്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഐ സി യുവിലേക്കുള്ള വൈദ്യുതി നിലച്ചതിനാല്‍ രണ്ട് പേര്‍ ശ്വാസം മുട്ടി മരിച്ചു. കൊവിഡ് രോഗലക്ഷണങ്ങളോടെ ദിവസങ്ങള്‍ക്ക് മുമ്ബ്…

ഗുരുവായൂർ ഇരിങ്ങപ്പുറം റോഡിൽ കാൽനട യാത്രക്കാരൻ കുഴഞ്ഞു വീണു മരിച്ചു

ഗുരുവായൂർ: ഇരിങ്ങപ്പുറം റോഡിൽ കാൽനടയാത്രക്കാരൻ കുഴഞ്ഞു വീണു മരിച്ചു. ഇരിങ്ങപ്പുറം തലപ്പുള്ളി വീട്ടിൽ വിശ്വംഭരൻ(74) ആണ് മരിച്ചത്.ഇന്ന് ഉച്ചക്ക് 1.15 നായിരുന്നു സംഭവം.കുഴഞ്ഞു വീണ ഇയാളെ ഗുരുവായൂർ ആക്ട്സ് പ്രവർത്തകർ മുതുവട്ടൂർ രാജാ ഹോസ്പിറ്റലിൽ…

കലാമണ്ഡലം ഭരണസമിതിയിലേക്ക് പത്മശ്രീ ജേതാക്കള്‍

തൃശൂർ : കേരള കലാമണ്ഡലം ഭരണസമിതി അംഗങ്ങളായി പത്മശ്രീ കലാമണ്ഡലം ഗോപി, പത്മശ്രീ കലാമണ്ഡലം ക്ഷേമാവതി, പത്മശ്രീ പെരുവനം കുട്ടന്‍മാരാര്‍ എന്നിവരെ നോമിനേറ്റ് ചെയ്തു. കലാമണ്ഡലം വൈസ് ചാന്‍സിലര്‍ നല്‍കിയ…