Post Header (woking) vadesheri
Browsing Category

banner slider news

കോവിഡ് വാക്‌സീന്‍ വാങ്ങാന്‍ ഇന്ത്യയില്‍ പണമുണ്ടാവുമോ; പ്രധാനമന്ത്രിയോട് സെറം…

പുണെ : കോവിഡില്‍ വൈറസില്‍ നിന്നും മുക്തിനേടാന്‍ രാജ്യത്തെ ജനങ്ങനങ്ങള്‍ക്കായി പ്രതിരോധ വാക്സീന്‍ വികസിപ്പിച്ചാലും അതിന് ചെലവഴിക്കാന്‍ ഇന്ത്യയില്‍ പണം കാണുമോ എന്ന ചോദ്യവുമായി വാക്സീന്‍…

കേന്ദ്ര സർക്കാരിൻ്റെ കർഷക ജനദ്രോഹനയം, ഗുരുവായൂരിൽ കോൺഗ്രസ്സ് ധർണ്ണ നടത്തി

ഗുരുവായൂർ: കേന്ദ്ര സർക്കാരിൻ്റെ കർഷകജനദ്രോഹ നയത്തിൽ പ്രതിക്ഷേധിച്ച് ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ്കമ്മറ്റിയുടെ നേതൃത്വത്തിൽ പടിഞ്ഞാറെ നടയിൽ പ്രതിഷേധ ധർണ്ണ നടത്തി.കാർഷിക വിളകൾക്ക് മതിയായ പരിരക്ഷയും, താങ്ങുവിലയും ഉറപ്പ് വരുത്തണമെന്നും,…

മധുര പലഹാരങ്ങൾക്കും ഇനി കാലാവധി കഴിയുന്ന തിയ്യതി രേഖപ്പെടുത്തണം

തിരുവനന്തപുരം : മധുര പലഹാരങ്ങൾക്കും ഇനി മുതല്‍ കാലാവധി കഴിയുന്ന തിയ്യതിയോ 'ബെസ്റ്റ് ബിഫോര്‍ യൂസ്' തിയ്യതിയോ (നിശ്ചിത തിയ്യതിക്ക് മുൻപായി ഉപയോഗിക്കണമെന്ന സൂചന) നിര്ബന്ധമാക്കി ഉത്തരവ്. ഭക്ഷ്യസുരക്ഷ, ഗുണനിലവാര അതോറിറ്റിയാണ്…

ബിനീഷ് കോടിയേരിക്ക് കുരുക്ക് മുറുകുന്നു , സ്വത്തുക്കളുടെ ക്രയവിക്രയം വിലക്കി ഇഡി

കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ മകൻ ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് നടപടി. ബിനീഷിന്റെ സ്വത്തു വകകൾ അനുമതിയില്ലാതെ ക്രയവിക്രയം ചെയ്യരുതെന്ന് കാണിച്ച് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് രജിസ്ട്രേഷൻ…

താന്‍ സാത്താന്‍റെ സന്തതിയല്ല, പിണറായിക്ക് മുമ്പിലുള്ള കുരിശാണ് : അനില്‍ അക്കര.

തിരുവനന്തപുരം: ലൈഫ് മിഷനിലെ സിബിഐ അന്വേഷണം ചെയര്‍മാനെന്ന നിലയില്‍ മുഖ്യമന്ത്രിക്കും എം ശിവശങ്കരനും യുവി ജോസിനും ഏറ്റ തിരിച്ചടിയെന്ന് അനില്‍ അക്കര എംഎല്‍എ. താന്‍ സാത്താന്‍റെ സന്തതിയല്ല, പിണറായിക്ക്…

കെഎം മാണി കുറ്റക്കാരനല്ലെന്ന വെളിപ്പെടുത്തല്‍; സിപിഎം മാപ്പുപറയണം : ഉമ്മൻചാണ്ടി.

തിരുവനന്തപുരം: കെഎം മാണി ബാര്‍കോഴക്കേസിൽ കുറ്റക്കാരനല്ലെന്ന ഇടത് മുന്നണി വെളിപ്പെടുത്തൽ കെഎം മാണിക്കുള്ള മരണാനന്തര ബഹുമതിയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ബാര്‍കോഴക്കേസിൽ കെഎം മാണി കുറ്റക്കാരനല്ലെന്ന്…

ലൈഫ് മിഷനിലെ ക്രമക്കേട് ,സി ബി ഐ പണി തുടങ്ങി : തൃശ്ശൂരിലും എറണാകുളത്തും റെയ്‌ഡ്…

<pതൃശൂർ: ലൈഫ് മിഷനിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ രണ്ടിടത്ത് റെയ്ഡ് നടക്കുന്നു. തൃശൂരിലും എറണാകുളത്തുമാണ് സിബിഐ പരിശോധന. യൂണിടാക് ബിൽഡേഴ്സിന്‍റെ ഓഫീസിലും ഉയർന്ന ഉദ്യോഗസ്ഥരുടെ വീടുകളിലുമാണ്…

ഐഎസിന് വേണ്ടി യുദ്ധം ചെയ്ത സുബ്ഹാനി ഹാജ കുറ്റക്കാരനെന്ന് കോടതി…

കൊച്ചി: ഭീകരസംഘടനയായ ഐഎസില്‍ ചേര്‍ന്ന ഏഷ്യൻ സൗഹൃദ രാജ്യങ്ങൾക്കെതിരെ യുദ്ധം ചെയ്‌തെന്ന കേസില്‍ മലയാളിയായ സുബ്ഹാനി ഹാജ മൊയ്തീൻ കുറ്റക്കാരനെന്ന് എൻഐഎ കോടതി . കൊച്ചിയിലെ എൻ ഐ എ കോടതി ആണ് കേസ് പരിഗണിച്ചത്.…

കോവിഡ് ബാധിതനായിരുന്ന ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യം വിട വാങ്ങി

ചെന്നൈ : കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യം വിട വാങ്ങി . ഇന്ന് ഉച്ചക്ക് ഒരുമണിയോടെ അദ്ദേഹത്തിൻറെ മരണം ഡോകടർ മാർ സ്ഥിരീകരിച്ചു . വ്യാഴാഴ്ച്ച വൈകീട്ടോടെയാണ് അദ്ദേഹത്തിന്റെ ആ​രോ​ഗ്യം മോശമായത്. അദ്ദേഹം…

സർക്കാരിന് തിരിച്ചടി, പെരിയ ഇരട്ടക്കൊലപാതക കേസിൽ സിബിഐ അന്വേഷണത്തിന് സ്റ്റേ ഇല്ല.

ദില്ലി: സർക്കാരിന് തിരിച്ചടിയായി പെരിയ ഇരട്ടക്കൊലപാതക കേസിൽ സിബിഐ അന്വേഷണത്തിന് സ്റ്റേ ഇല്ല. സിബിഐ അന്വേഷണത്തിന് എതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജിയിൽ സുപ്രീംകോടതി നോട്ടീസ് അയച്ചു. സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധി സ്റ്റേ…