
Browsing Category
banner slider news
പാവപ്പെട്ടവർക്ക് വാക്സിൻ വിതരണത്തിനുള്ള പദ്ധതി കേന്ദ്രത്തിനില്ല : കോൺഗ്രസ്സ്
ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ വികസനവുമായി ബന്ധപ്പെട്ട് ശാസ്ത്രജ്ഞര്‍ മുന്നോട്ട് പോകുന്നതിനിടയില്‍ ഇന്ത്യയുടെ പ്രതിരോധ കുത്തിവയ്പ്പ് പരിപാടി ഉടന്‍ ആരംഭിക്കുമെന്ന് സര്‍വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര…
തദ്ദേശ തിരഞ്ഞെടുപ്പ് : തിരിച്ചറിയല്‍ രേഖകളുടെ പട്ടിക പുറത്തിറക്കി
തിരുവനന്തപുരം തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തുന്ന സമ്മതിദായകര്‍ക്ക് ഹാജരാക്കാവുന്ന തിരിച്ചറിയല്‍ രേഖകളുടെ ലിസ്റ്റ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തിറക്കി. പോളിങ് സ്റ്റേഷനിലേക്ക്…
സരിത്തിന്റേയും സ്വപ്‌നയുടേയും മൊഴി ഗൗരവതരം, അവരുടെ ജീവന് ഭീഷണിയായേക്കാം ; കസ്റ്റംസ്…
കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിലെ സരിത്തിന്റേയും സ്വപ്‌നയുടേയും ഗൗരവതരം. മൊഴികൾ പുറത്ത് വന്നാൽ അത് അവരുടെ തന്നെ ജീവന് ഭീഷണിയായേക്കുമെന്ന് കസ്റ്റംസ് കോടതിയില്‍. സ്വപ്‌നയേയും സരിത്തിനേയും ഏഴ് ദിവസം കൂടി…
സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം യാത്ര ചെയ്തിരുന്ന കാർ തട്ടിയെടുത്ത നാലംഗ സംഘം അറസ്റ്റിൽ
കുന്നംകുളം : സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം യാത്ര ചെയ്തിരുന്ന കാർ തടഞ്ഞു നിർത്തി ആക്രമിച്ച് കാർ തട്ടിയെടുത്ത കേസിൽ 4 പേരെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. കോട്ടപ്പടി ചൂൽപ്പുറം രായംമരക്കാർ വീട്ടിൽ ഷാഹിദ്, കടപ്പുറം അഞ്ചങ്ങാടി കറുകമാട്…
കോവിഡ് നിയന്ത്രണം ലംഘിച്ച് മന്ത്രി സുരേന്ദ്രന്റെ ഭാര്യ സുലേഖ സുരേന്ദ്രന് ഗുരുവായൂരിൽ സുഖ ദർശനം :…
p>ഗുരുവായൂർ : കോവിഡ് നിയന്ത്രണം ലംഘിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഭാര്യ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സുഖ ദര്‍ശനം നടത്തിയതില്‍ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി…
സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻഫോഴ്സ്മെന്റ് റെയ്ഡ്
p>തിരുവനന്തപുരം പോപ്പുലര്‍ ഫ്രണ്ട് ദേശീയ നേതാക്കളുടെ വീടുകളിലും കേരളം, ബിഹാര്‍ എന്നിവിടങ്ങളിലെ ഓഫീസുകളിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. കേരളത്തിന് പുറമേ തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലെ…
ഗുരുവായൂരിൽ നാല് പോലീസുകാരടക്കം 23 പേർക്ക് കൂടി കോവിഡ്
ഗുരുവായൂര്‍ : നഗരസഭ പരിധിയില്‍ നാല് പോലീസുകാരടക്കം 23 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.അര്‍ബന്‍ സോണില്‍ 13 പേരും തൈക്കാട് സോണില്‍ ഒമ്പതും പൂക്കോട് സോണില്‍ ഒരാളുമാണ് രോഗബാധിതരായത്.…
വോട്ടിംഗ് യന്ത്രങ്ങളില്‍ കാന്‍ഡിഡേറ്റ് സെറ്റിംഗ് ആറ്, ഏഴ് തീയതികളില്‍
തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പിനായി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ സ്ഥാനാര്‍ത്ഥികളുടെ പേരുകളും ചിഹ്നവുമടങ്ങിയ ലേബലുകള്‍ ക്രമീകരിക്കുന്ന കാന്‍ഡിഡേറ്റ് സെറ്റിംഗ് ഡിസംബര്‍ ആറ്, ഏഴ് തീയതികളില്‍…
രമൺ ശ്രീവാസ്തവയെ സല്യൂട്ട് ചെയ്യേണ്ട ഗതികേടിലാണ് മന്ത്രിമാർ : കെ.മുരളീധരൻ…
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവായ രമൺ ശ്രീവാസ്തവയെ സല്യൂട്ട് ചെയ്യേണ്ട ഗതിക്കേടിലാണ് സംസ്ഥാനത്തെ മന്ത്രിമാരെന്ന് കെ.മുരളീധരൻ എംപി. യുഡിഎഫ് നേതാക്കൾക്കെതിരെ സർക്കാർ തെരഞ്ഞെു പിടിച്ച് കേസെടുക്കുകയാണെന്നും…
ധനമന്ത്രി തോമസ് ഐസകിനെതിരായ അവകാശ ലംഘന പരാതി എത്തിക്സ് കമ്മിറ്റിക്ക്
തിരുവനന്തപുരം : നിയമസഭയില്‍ വെക്കുംമുമ്ബ് സി.എ.ജി റിപ്പോര്‍ട്ട് ധനമന്ത്രിതോമസ് ഐസക് ചോര്‍ത്തിയെന്ന പരാതി തുടര്‍നടപടികള്‍ക്കായി സ്പീക്കര്‍ പ്രിവിലേജ് ആന്‍റ് എത്തിക്സ് കമ്മിറ്റിക്ക് വിട്ടു.…