Post Header (woking) vadesheri
Browsing Category

banner slider news

‘ഗാന്ധിജിയെ അടുത്തറിയുക’ എന്ന മുദ്രാവാക്യമുയർത്തി മഹാത്മ കൾച്ചറൽ സെൻ്റർ വിവിധ…

ചാവക്കാട്: ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് 'ഗാന്ധിജിയെ അടുത്തറിയുക' എന്ന മുദ്രാവാക്യമുയർത്തി മഹാത്മ കൾച്ചറൽ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. ഒക്ടോബർ 2 ന് ചാവക്കാട് സെൻ്ററിൽ താലൂക്ക് ഓഫീസിന് പരിസരത്ത്…

കൊവിഡ് ഭേദമായ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചു; ഇരട്ടക്കുട്ടികള്‍ മരിച്ചു

മലപ്പുറം: കൊവിഡ് ഭേദമായ ഗർഭിണിക്ക് ചികിത്സ നിഷേധിച്ചു. മലപ്പുറം കിഴിശേരിയിലെ യുവതിക്കാണ് ചികിത്സ നിഷേധിച്ചത്. ഇതേ തുടർന്ന് യുവതിയുടെ ഇരട്ടക്കുട്ടികൾ പ്രസവത്തിനിടെ മരിച്ചു. എൻസി ഷെരീഫ്-സഹല ദമ്പതികൾക്കാണ് ദുരവസ്ഥ. നേരത്തെ കൊവിഡ് ബാധിച്ചിരുന്ന…

ഗുരുവായൂർ ദേവസ്വം ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണം.: എൻ.എസ്.എസ് .

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ചാവക്കാട് താലൂക്ക് എൻ.എസ്.എസ് യൂണിയൻ വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു .സർക്കാർ സ്ഥാപനങ്ങളിലെ നിയമനങ്ങളിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിലും മുന്നാക്കക്കാരിലെ…

പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കടയുടമയെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു

ചാവക്കാട്: കടയിൽ നിന്നും സാധനങ്ങൾ വാങ്ങാനെത്തിയ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കടയുടമ അറസ്റ്റിൽ. ചാവക്കാട് തിരുവത്ര ആനത്തലമുക്ക് ബീച്ചിൽ കോറമ്പത്തേയിൽ വീട്ടിൽ അലി(52) യെയാണ് ചാവക്കാട് പോലീസ് പോക്സോ വകുപ്പ്…

സ്ത്രീകൾക്കെതിരെ അശ്ശീല പരാമര്‍ശം; മുഖത്തടിച്ച്, കരി ഓയിൽ പ്രയോഗം നടത്തി ഭാഗ്യലക്ഷ്മിയും ദിയ…

തിരുവനന്തപുരം: യൂട്യൂബ് ചാനലിൽ സ്ത്രീവിരുദ്ധമായ പരാമർശങ്ങളുമായി വീഡിയോ പോസ്റ്റ് ചെയ്തയാളെ കയ്യേറ്റം ചെയ്ത് ആക്ടിവിസ്റ്റ് ദിയ സനയും ഡബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുമടക്കമുള്ളവർ. ഡോ. വിജയ് പി. നായർക്ക് നേരെയായിരുന്നു ആക്രമണം.…

ചാവക്കാട് നഗരസഭാ ചെയർമാൻ ഉൾപ്പെടെ ഒൻപതു പേർക്ക് കോവിഡ്

ചാവക്കാട് : ചാവക്കാട് നഗരസഭാ ചെയർമാനും അദ്ദേഹത്തിന്റെ ഡ്രൈവറും ഉൾപ്പെടെ ചാവക്കാട് നഗരസഭയിൽ ഒൻപത് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് താലൂക്ക് ആശുപത്രിയിൽ നടന്ന ആന്റിജൻ ടെസ്റ്റിൽ 144 പേരെയാണ് പരിശോധനക്ക് വിധേയമാക്കിയത്. ഇതിൽ ത്തുപേർക്ക്…

കോവിഡ് വാക്‌സീന്‍ വാങ്ങാന്‍ ഇന്ത്യയില്‍ പണമുണ്ടാവുമോ; പ്രധാനമന്ത്രിയോട് സെറം…

പുണെ : കോവിഡില്‍ വൈറസില്‍ നിന്നും മുക്തിനേടാന്‍ രാജ്യത്തെ ജനങ്ങനങ്ങള്‍ക്കായി പ്രതിരോധ വാക്സീന്‍ വികസിപ്പിച്ചാലും അതിന് ചെലവഴിക്കാന്‍ ഇന്ത്യയില്‍ പണം കാണുമോ എന്ന ചോദ്യവുമായി വാക്സീന്‍…

കേന്ദ്ര സർക്കാരിൻ്റെ കർഷക ജനദ്രോഹനയം, ഗുരുവായൂരിൽ കോൺഗ്രസ്സ് ധർണ്ണ നടത്തി

ഗുരുവായൂർ: കേന്ദ്ര സർക്കാരിൻ്റെ കർഷകജനദ്രോഹ നയത്തിൽ പ്രതിക്ഷേധിച്ച് ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ്കമ്മറ്റിയുടെ നേതൃത്വത്തിൽ പടിഞ്ഞാറെ നടയിൽ പ്രതിഷേധ ധർണ്ണ നടത്തി.കാർഷിക വിളകൾക്ക് മതിയായ പരിരക്ഷയും, താങ്ങുവിലയും ഉറപ്പ് വരുത്തണമെന്നും,…

മധുര പലഹാരങ്ങൾക്കും ഇനി കാലാവധി കഴിയുന്ന തിയ്യതി രേഖപ്പെടുത്തണം

തിരുവനന്തപുരം : മധുര പലഹാരങ്ങൾക്കും ഇനി മുതല്‍ കാലാവധി കഴിയുന്ന തിയ്യതിയോ 'ബെസ്റ്റ് ബിഫോര്‍ യൂസ്' തിയ്യതിയോ (നിശ്ചിത തിയ്യതിക്ക് മുൻപായി ഉപയോഗിക്കണമെന്ന സൂചന) നിര്ബന്ധമാക്കി ഉത്തരവ്. ഭക്ഷ്യസുരക്ഷ, ഗുണനിലവാര അതോറിറ്റിയാണ്…

ബിനീഷ് കോടിയേരിക്ക് കുരുക്ക് മുറുകുന്നു , സ്വത്തുക്കളുടെ ക്രയവിക്രയം വിലക്കി ഇഡി

കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ മകൻ ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് നടപടി. ബിനീഷിന്റെ സ്വത്തു വകകൾ അനുമതിയില്ലാതെ ക്രയവിക്രയം ചെയ്യരുതെന്ന് കാണിച്ച് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് രജിസ്ട്രേഷൻ…