
Browsing Category
banner slider news
സമസ്ത മേഖലയിലും പരാജയപ്പെട്ട സർക്കാരിനെതിരെ യു ഡി എഫിന്റെ കേരള യാത്ര
തിരുവനന്തപുരം:സമസ്ത മേഖലയിലും പരാജയപ്പെട്ട പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ പൊള്ളത്തരങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ യുഡിഎഫിന്‍റെ നേതൃത്വത്തില്‍ പ്രക്ഷോഭം ശക്തമാക്കാന്‍ യുഡിഎഫ് നേതൃയോഗം…
ഗുരുവായൂരിൽ ക്ഷേത്ര ദർശനത്തിന് പണം വാങ്ങിയ രണ്ടു ജീവനക്കാരെ പുറത്താക്കി
ഗുരുവായൂർ : ഓൺ ലൈനിൽ ക്ഷേത്ര ദർശനം ബുക് ചെയ്യാതെ വന്ന ഭക്തർക്ക് പണം വാങ്ങി ദർശനത്തിന് സൗകര്യം ചെയ്തു കൊടുത്ത രണ്ടു ജീവനക്കാരെ ഗുരുവായൂർ ദേവസ്വം പുറത്താക്കി ഭക്തരില്‍നിന്നും പണം കൈപ്പറ്റിയ ആരോഗ്യ വിഭാഗത്തിലെ ജീവനക്കാരന്‍ പി.വി.…
വിമാനാപകടം , ശരീരഭാഗങ്ങളും ബ്ലാക്ക്ബോക്‌സും കണ്ടെത്തി.
ജക്കാര്‍ത്ത: 62 പേരുമായി പുറപ്പെട്ട ഇന്‍ഡൊനീഷ്യയിലെ സിരിവിജയ എയര്‍ലൈന്‍സ് വിമാനം കടലില്‍ തകര്‍ന്നു വീണ സ്ഥലം കണ്ടെത്തി. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സില്‍ നിന്ന് സിഗ്നല്‍ ലഭിച്ചതായി…
‘വലിയ പ്രപഞ്ച സത്യങ്ങള്‍ മനസ്സിലാക്കിത്തന്ന അക്ബറിന് സ്തുതി’, എംഎം അക്ബറിനെ…
മലപ്പുറം: യുക്തിവാദ സംഘം നേതാവ് ഇഎ ജബ്ബാറും നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടര്‍ എംഎം അക്ബറും തമ്മില്‍ നടത്തിയ സംവാദം സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായിരിക്കുകയാണ്. ഇസ്ലാം-യുക്തിവാദ സംവാദത്തില്‍…
പി.ടി മോഹനകൃഷ്ണന്റെ പ്രവർത്തന ശൈലി ഇന്നത്തെ കോൺഗ്രസ്സ് നേതൃത്വം മാതൃകയാക്കണം : പത്മജവേണുഗോപാൽ
ഗുരുവായൂർ: ഇന്നും ജനമനസ്സുകളിൽ മായാതെ നിൽക്കുന്ന പി.ടി മോഹനകൃഷ്ണന്റെ പ്രവർത്തന ശൈലി ഇന്നത്തെ കോൺഗ്രസ്സ് നേതൃത്വം മാതൃകയാക്കണമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് പത്മജവേണുഗോപാൽ. ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച മുൻ…
കേരള ചരിത്രത്തിൽ ഏറ്റവും കൂടുതൽ പാലങ്ങൾ നിര്‍മിച്ചത് കഴിഞ്ഞ യുഡിഎഫ് സർക്കാർ, 245 എണ്ണം :…
തിരുവനന്തപുരം: കേരളത്തിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം പാലങ്ങള്‍ നിര്‍മിച്ചത് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രി വി. കെ ഇബ്രാഹിം കുഞ്ഞിന്റെ നേതൃത്വത്തിലാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.…
കോവിഡ് വ്യാപനത്തിന് ശമനമില്ലാതെ ക്ഷേത്ര നഗരി, 29 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
ഗുരുവായൂര്‍ : കോവിഡ് വ്യാപനത്തിന് ശമനമില്ലാതെ ക്ഷേത്ര നഗരി , നഗരസഭ പരിധിയില്‍ 29 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പൂക്കോട് സോണില്‍ 19 പേര്‍ക്കും അര്‍ബന്‍ സോണില്‍ ആറ്…
62 പേരുമായി കാണാതായ ഇന്‍ഡൊനീഷ്യന്‍ വിമാനം കടലിൽ തകർന്നു വീണു
ജക്കാര്‍ത്ത: 62 പേരുമായി പറന്നുയര്‍ന്നതിനു പിന്നാലെ കാണാതായ ഇന്‍ഡൊനീഷ്യന്‍ വിമാനം കടലില്‍ തകർന്നു വീണു . ഈ വിമാനത്തിന്റേത് എന്ന് കരുതുന്ന അവശിഷ്ടങ്ങള്‍ കടലില്‍നിന്ന് ലഭിച്ചതായി…
മാതാവിനെതിരായ പോക്സോ കേസ്, അച്ഛൻ മർദിച്ചു പറയിപ്പിച്ചതെന്ന് ഇളയ മകൻ .
തിരുവനന്തപുരം : ആറ്റിങ്ങലിൽ മകന്റെ പരാതിയിൽ അമ്മ പോക്സോ കേസിൽ അറസ്റ്റിൽ ആയ സംഭവത്തിൽ നിർണ്ണായക വെളിപ്പെടുത്തലുമായി ഇളയ മകൻ രംഗത്ത്. അമ്മയ്ക്കെതിരായ സഹോദരന്റെ മൊഴി മർദ്ദിച്ച് പറയിപ്പിച്ചതാണ്. അച്ഛൻ തങ്ങളെ മർദ്ദിക്കുമായിരുന്നു. കേസിൽ…
ഭാര്യയെ വെടി വെച്ച് കൊന്നതിന് ശേഷം ഭർത്താവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
കാസർഗോഡ് : ഭാര്യയെ വെടി വെച്ച് കൊന്നതിന് ശേഷം ഭർത്താവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽപെട്ട കാനത്തൂർ വടക്കേകരയിൽ ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. വടക്കേ കരയിലെ വിജയന്റെ ഭാര്യ ബേബി (35) യാണ് മരിച്ചത്.വീട്ടിൽ…