Post Header (woking) vadesheri
Browsing Category

banner slider news

പാറാവ് നിന്ന വനിതാ പൊലീസിനെ ശിക്ഷിച്ച കൊച്ചി ഡിസിപിയ്ക്ക് താക്കീത്

കൊച്ചി : മഫ്തി വേഷത്തില്‍ എത്തിയ മേലുദ്യോഗസ്ഥയെ തിരിച്ചറിഞ്ഞില്ലെന്ന പേരില്‍ പാറാവ് നിന്ന വനിതാ പൊലീസിനെതിരെ നടപടിയെടുത്ത സംഭവം വിവാദമായതിനു പിന്നാലെ ഡിസിപി ഐശ്വര്യ ഡോങ്‌റെയ്ക്ക് ആഭ്യന്തര വകുപ്പിന്റെ താക്കീത്. ആവശ്യത്തിലേറെ…

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ധർണ്ണ സംഘടിപ്പിച്ചു.

ഗുരുവായൂർ : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ഗുരുവായൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ട്രഷറി ഓഫീസിനുമുന്നിൽ ധർണ്ണ സംഘടിപ്പിച്ചു. പെൻഷൻ പരിഷ്കരണം വേഗത്തിൽ നടപ്പിലാക്കുക . കുടിശ്ശികയുള്ള ഗഡു ഡി . എ അനുവദിക്കുക ,…

ബേക്കറിയിലെ മോഷണം , സഹോദരങ്ങളായ മൂന്ന് പേരെ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തു

ഗുരുവായൂർ : പുന്നത്തൂർ റോഡ് ജംഗ്ഷനിലുള്ള അമൽ ബേ ക്കറിയിലെ ജീവനക്കാരിയുടെ പണവും, പാദസ്വരങ്ങളും, മൊബൈൽ ഫോണുകളും, മറ്റ് വിലപ്പെട്ട രേഖകളും അടങ്ങിയ ബാഗ് മോഷ്ടിച്ച കേസിൽ സഹോദരങ്ങളായ മൂന്നു പേരെ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തു.…

കോവിഡിനെ തളക്കാൻ വാക്സിൻ തൃശൂരിൽ എത്തി

തൃശൂർ: കോവിഡ് വാക്സിൻ തൃശ്ശൂർ ജില്ലയിൽ എത്തി , കൊവിഷീല്‍ഡിന്റെ 37,640 ഡോസ് കോവിഡ് വാക്‌സിനാണ്  തൃശൂര്‍ ജില്ലാ മെഡിക്കല്‍  ഓഫീസിലെത്തിച്ചത്. വിമാനമാർഗം ഇന്ന് രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ച 1.8 ലക്ഷം…

പാവപ്പെട്ട കുടുംബങ്ങൾക്ക് മാസം 6000 രൂപ വീതം, രാഹുലിന്റെ ന്യായ് പദ്ധതിയുമായി യു.ഡി.എഫ്.

p>തിരുവനന്തപുരം: 2019-ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന രാഹുല്‍ ഗാന്ധി വിഭാവനം ചെയ്ത ന്യായ് പദ്ധതി കേരളത്തിലെ നിയമസഭാ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തി യുഡിഎഫ്. പാവപ്പെട്ട കുടുംബങ്ങളുടെ…

യുവാവിനെ തട്ടിക്കൊണ്ടുപോയി , മാധ്യമങ്ങളിൽ വാർത്ത വന്നതോടെ വഴിയിലുപേക്ഷിച്ചു സംഘം കടന്നു

ചാവക്കാട്: യുവാവിനെ വീട്ടില്‍ പിടിച്ചിറക്കി വാഹനത്തില്‍ തട്ടികൊണ്ടുപോയി, മാധ്യമങ്ങളിൽ വാർത്ത വന്നതോടെ നാലുമണിക്കൂറിനുശേഷം വഴിയിൽ ഉപേക്ഷിച്ചു സംഘം രക്ഷപ്പെട്ടു പാലുവായ് കരുമാഞ്ചേരി അജിത് കുമാറിന്റെ മകന്‍…

ബലാത്സംഗ കേസ്: വിചാരണ നീട്ടണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി ….

മുംബൈ: ബലാത്സംഗ കേസില്‍ വിചാരണ നീട്ടണമെന്നാവശ്യപ്പെട്ട് സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി കോടതിയെ സമീപിച്ചു. ബിനോയിയുടെ അപേക്ഷയില്‍ മറുപടി നല്‍കാന്‍ കോടതി…

ഏത് സ്ഥാനമാനം നഷ്ടപ്പെട്ടാലും ജീവൻ ഉള്ളിടത്തോളം അഴിമതിക്ക് എതിരെ പോരാട്ടം തുടരും : അനിൽ അക്കര.

തിരുവനന്തപുരം: ലൈഫ് മിഷൻ കേസിൽ സിബിഐ അന്വേഷണം തുടരാമെന്ന വിധി സന്തോഷകരമെന്ന് വടക്കാഞ്ചേരി എംഎൽഎ അനിൽ അക്കര. വീട് മുടക്കി എന്ന പേരിൽ തനിക്കെതിരെ ഉന്നയിച്ച ആക്ഷേപങ്ങൾക്ക് കിട്ടിയ മറുപടി കൂടിയാണ് വിധിയെന്നും അദ്ദേഹം പറഞ്ഞു. ജീവൻ ഉള്ളിടത്തോളം…

സർക്കാരിന് തിരിച്ചടി, ലൈഫ് അഴിമതിക്കേസ്‌ സിബിഐക്ക് അന്വേഷിക്കാം.: ഹൈക്കോടതി

p>കൊച്ചി: സർക്കാരിന് തിരിച്ചടി വടക്കാഞ്ചേരി ലൈഫ് മിഷന്‍ അഴിമതി കേസില്‍ സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി . സര്‍ക്കാരിന്റെയും യുണിടാക്കിന്റെയും ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്‌.…

വാഹനാപകടത്തിൽ കേന്ദ്രമന്ത്രി ശ്രീപദ് നായിക്കിന് ഗുരുതര പരിക്കേറ്റു , ഭാര്യയും സെക്രട്ടറിയും…

ബംഗളൂരു : കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ്  നായിക് സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു. ഭാര്യ വിജയാ നായികും, പേഴ്‌സണൽ സെക്രട്ടറിയും മരിച്ചു. സാരമായി പരിക്കേറ്റ ശ്രീപദ് നായിക് ആശുപത്രിയിൽ ചികിത്സയിലാണ്. വൈകീട്ടോടെയായിരുന്നു സംഭവം.…