Post Header (woking) vadesheri
Browsing Category

banner slider news

കണ്ണൂരില്‍ അമ്മയേയും മകളേയും കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂര്‍: കണ്ണൂരില്‍ അമ്മയേയും മകളേയും കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ പുലിക്കുരുമ്ബയിലാണ് സംഭവം.  നടുവിൽ പുല്ലംവനത്തെ കണ്ണാ മനോജിന്‍റെ ഭാര്യ സജിത (34,) മകൾ നന്ദൂട്ടി (8)…

കർഷക സമരത്തിന്‌ ഐക്യദാർഡ്യം, മഹിളാകോൺഗ്രസ്സ് കണ്ണ്‌മൂടിക്കെട്ടി സമരം നടത്തി

ഗുരുവായൂർ : കർഷക സമരത്തിന്‌ ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ട് പൂക്കോട് മണ്ഡലം മഹിളാകോൺഗ്രസ്സ് പ്രതിഷേധ സൂചകമായി കണ്ണ്‌മൂടിക്കെട്ടി സമരം നടത്തി. നാളേറെയായി കർഷകർ തുടരുന്ന സമരത്തിനുനേരെ കണ്ണടക്കുന്ന മോദി സർക്കാരിനെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി…

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഒഡിഷ സ്വദേശി അറസ്റ്റിൽ

കുന്നംകുളം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടികൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒഡിഷ സ്വദേശിയെ കുന്നംകുളം സി ഐ കെ ജി സുരേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. ഒഡിഷയിലെ ഗഞ്ചാം ജില്ല…

വനിത കൗണ്‍സിലറടക്കം 28 പേര്‍ക്ക് കൂടി ഗുരുവായൂരിൽ കോവിഡ് സ്ഥിരീകരിച്ചു

ഗുരുവായൂര്‍ : നഗരസഭ വനിത കൗണ്‍സിലറടക്കം 28 പേര്‍ക്ക് കൂടി ഗുരുവായൂരിൽ കോവിഡ് സ്ഥിരീകരിച്ചു .തൈക്കാട് സോണില്‍ 17 പേര്‍ക്കും പൂക്കോട് സോണില്‍ 10 പേര്‍ക്കും അര്‍ബന്‍…

വീട്ടിൽ നിന്നും യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയ സംഘത്തിലെ 4 പേർ അറസ്റ്റിൽ

ചാവക്കാട്: പാലുവായില്‍ വീട്ടില്‍ അതിക്രമിച്ചുകയറി യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നാല് യുവാക്കളെ തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍.ആദിത്യന്റെ നേതൃത്വത്തിലുള്ള ഷാഡോ പോലീസും ചാവക്കാട്…

ജില്ലയിൽ കോവിഡ് വാക്‌സിൻ കുത്തിവെപ്പ് ആരംഭിച്ചു

തൃശൂര്‍:  ഇന്ത്യയില്‍ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച ജില്ലയായ തൃശൂരില്‍ കൊവിഡ് പ്രതിരോധ വാക്സിന്‍ കുത്തിവയ്പ് ഇന്ന് രാവിലെ ആരംഭിച്ചു. ആഴ്ച്ചയില്‍ നാലു ദിവസമാണ് വാക്സിന്‍ നല്‍കുന്നത്. 23 ദിവസം…

വി.ബാലറാം സ്മാരക ട്രസ്റ്റ് ഉദ്ഘാടനവും അനുസ്മരണ സമ്മേളനവും ജനുവരി 18 ന്

ഗുരുവായൂർ : വി.ബാലറാം സ്മാരക ട്രസ്റ്റ് ഉദ്ഘാടനവും അനുസ്മരണ സമ്മേളനവും ജനുവരി 18 ന് കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്യും. 8 തിങ്കളാഴ്ച വൈകീട്ട് 4.30 ന് ഗുരുവായൂർ അർബൻ ബാങ്ക് ഹാളിൽ നടക്കുന്ന ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ഉദ്ഘാടന ചടങ്ങിൽ…

കോവിഡ് പരിശോധനാ നിരക്ക് വെട്ടിക്കുറച്ച സംസ്ഥാന സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്‌റ്റേ…

കൊച്ചി : കോവിഡ് പരിശോധനാ നിരക്ക് വെട്ടിക്കുറച്ച സംസ്ഥാന സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. സ്വകാര്യ ലാബുകള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. മുന്‍പ് നിശ്ചയിച്ച തുക…

കുറിച്ചുവെച്ചോളൂ., കാര്‍ഷിക നിയമങ്ങള്‍ സര്‍ക്കാരിന് പിന്‍വലിക്കേണ്ടിവരും…

p>മധുര : ഡല്‍ഹി അതിര്‍ത്തികളില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭം വിജയിക്കുകതന്നെ ചെയ്യുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പുതിയ കാര്‍ഷിക…

കർഷകർക്ക് ഐക്യദാർഢ്യം, ഗാന്ധി ദർശൻ ഹരിത വേദി ധർണ്ണ നടത്തി.

ഗുരുവായൂർ: കേരള പ്രദേശ് ഗാന്ധി ദർശൻ ഹരിത വേദി തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാരിന്റെ പുതിയ കർഷക നിയമത്തിനെതിരെ സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഗുരുവായൂർ ഗാന്ധി സ്മൃതി മണ്ഡപത്തിനു മുന്നിൽ…