
Browsing Category
banner slider news
സംസഥാന ചീഫ് സെക്രട്ടറിയോട് മോശമായി പെരുമാറിയ ഉദ്യോഗസ്ഥനോട് വിശദീകരണം ചോദിച്ച് ഗുരുവായൂർ ദേവസ്വം
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് എത്തിയ സംസ്ഥാന ചീഫ് സെക്രട്ടറിയോട് മോശമായി പെരുമാറിയ ഉദ്ദ്യോഗസ്ഥനോട് വിശദീകരണം ചോദിച്ചു ഗുരുവായൂർ ദേവസ്വം . കഴിഞ്ഞ ദിവസം ക്ഷേത്ര ദർശനത്തിന് എത്തിയ ചീഫ് സെക്രട്ടറി വിശ്വാസ് മേത്തക്കും കുടുംബത്തിനുമാ…
തൃശൂരിൽ കോൺഗ്രസ് വിമതൻ എം കെ വർഗീസ് മേയർ ആകും ,
തൃശ്ശൂർ: തൃശൂര്‍ കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് വിമതൻ മേയറാകും. എം കെ വര്‍ഗീസിന് ആദ്യത്തെ രണ്ട് വര്‍ഷം മേയര്‍ സ്ഥാനം നല്‍കാനാണ് എല്‍ഡിഎഫില്‍ ധാരണയായിരിക്കുന്നത്.…
ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളിയായ മലയാളി പിടിയില്‍
ജംഷഡ്പൂര്‍: അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളിയായ മലയാളി പിടിയില്‍. നിരവധി കേസുകളില്‍ പ്രതിയായ അബ്ദുള്‍ മജീദ് കുട്ടിയാണ് പിടിയിലായത്. 24 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ…
കാരക്കോണത്ത് 51 കാരിയെ ഷോക്കേൽപിച്ചു കൊലപ്പെടുത്തി , യുവാവായ ഭർത്താവ് അറസ്റ്റിൽ
തിരുവനന്തപുരം: കാരക്കോണത്ത് 51 കാരിയെ ഷോക്കേൽപിച്ചു കൊലപ്പെടുത്തി , യുവാവായ ഭർത്താവ് അറസ്റ്റിൽ . കാരക്കോണം ത്രേസ്യാപുരം സ്വദേശി ശാഖകുമാരി (51)യാണ് ഇന്നു പുലര്‍ച്ചെ മരിച്ചത്. ക്രിസ്മസ് അലങ്കാര വിളക്കുകളില്‍ നിന്ന്…
ഗുരുവായൂരിൽ പ്രതിദിനം മൂവായിരം പേർക്ക് പ്രവേശനാനുമതി
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് 3000 പേരെ അനുവദിക്കാൻ ജില്ലാ ആരോഗ്യ വകുപ്പ് അനുമതി നൽകി .ജില്ലാ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ ക്ഷേത്രത്തിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് 3000…
അഭയ കേസ് അട്ടിമറിക്കാന്‍ ജസ്റ്റിസ് സിറിയക് ജോസഫ് ശ്രമിച്ചെന്ന് ജോമോന്‍…
കോട്ടയം: സിസ്റ്റര്‍ അഭയ കൊലക്കേസിന്റെ തുടക്കം മുതൽ കേസ് അട്ടിമറിക്കാൻ ശ്രമിച്ചത് സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് സിറിയക്ക് ജോസഫാണെന്ന ആരോപണവുമായി ജോമോന്‍ പുത്തന്‍പുരയ്ക്കൽ. കേസിലെ പ്രതിയുടെ ബന്ധുകൂടിയായ…
ഉഡുപ്പിയിലുണ്ടായ വാഹനാപകടത്തിൽ ചാവക്കാട് സ്വദേശിയായ ഡ്രൈവർ മരിച്ചു
ചാവക്കാട്: ഉഡുപ്പിയിലുണ്ടായ വാഹനാപകടത്തിൽ ചാവക്കാട് സ്വദേശിയായ ഡ്രൈവർ മരിച്ചു. ബ്ലാങ്ങാട് ബീച്ച് സിദ്ദീഖ് പള്ളിക്കടുത്ത് അമ്പലത്തുവീട്ടിൽ നിഷാദാണ് മരിച്ചത്.
ചാവക്കാട് – പൊന്നാനി റൂട്ടിൽ സർവ്വീസ് നടത്തുന്ന ബാബുരാജ് ബസ്സിലെ ഡ്രൈവറായിരുന്ന…
ദുരഭിമാനക്കൊല ,പാലക്കാട് യുവാവ് വെട്ടേറ്റു മരിച്ചു , ഭാര്യയുടെ അമ്മാവൻ അറസ്റ്റിൽ
പാലക്കാട്: പാലക്കാട് ദുരഭിമാനക്കൊല, യുവാവിനെ വെട്ടിക്കൊന്നു. തേങ്കുറുശ്ശി സ്വദേശി അനീഷാണ് കൊല്ലപ്പെട്ടത്. തേങ്കുറിശ്ശിക്ക് സമീപം മാനാംകുളമ്ബിലാണ് സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് അനീഷിന്‍്റെ ഭാര്യയുടെ അമ്മാവന്‍ സുരേഷിനെ…
ചലച്ചിത്ര നടന്‍ അനില്‍ നെടുമങ്ങാട് മുങ്ങി മരിച്ചു
തൊടുപുഴ ∙ മലയാള ചലച്ചിത്ര താരം അനിൽ നെടുമങ്ങാട് (48) മുങ്ങിമരിച്ചു. തൊടുപുഴ മലങ്കര ജലാശയത്തിൽ കുളിക്കാനിറങ്ങിയപ്പോഴാണു സംഭവം. സിനിമാ ഷൂട്ടിങ്ങിനിടെ കൂട്ടുകാർക്കൊപ്പമാണ് അനിൽ ഇവിടെ കുളിക്കാനിറങ്ങിയത്. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്…
വരുമാനം ഇല്ലെങ്കിലും ദേവസ്വം ഭരണാധികാരികൾക്ക് ധൂർത്തിന് ഒരു കുറവില്ലെന്ന്
ഗുരുവായൂർ : ക്ഷേത്രത്തിൽ വരുമാനം ഇല്ലെങ്കിലും ദേവസ്വം ഭരണാധികാരികൾക്ക് ധൂർത്തിന് ഒരു കുറവില്ലെന്ന് പരാതി , ദേവസ്വം വിൽപനക്കായി പുറത്തിറക്കിയ 2021 ലെ ഡയറി ദേവസ്വം ഭരണസമിതി അംഗങ്ങൾ വാരിക്കോരി കൊണ്ട് പോകുന്നതായി ആക്ഷേപം .പുതിയ…