
Browsing Category
banner slider news
തൃശൂര്‍ പൂരം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തും .
തൃശൂര്‍: കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ തൃശൂര്‍ പൂരം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്താന്‍ തീരുമാനമായി. ഇതിനായി പ്രത്യേക സമിതിരൂപീകരിക്കാന്‍ ഇന്നു ചേര്‍ന്ന!-->!-->!-->!-->!-->…
ശബരിമലയില്‍ ആചാരം ലംഘിച്ചു കടന്നാല്‍ രണ്ട് വര്‍ഷം വരെ തടവ്ശിക്ഷ; നിയമത്തിന്റെ…
കോട്ടയം: അധികാരത്തിലെത്തിയാല്‍ ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട് നിയമനിര്‍മാണം നടത്തുമെന്ന് പ്രഖ്യാപിച്ചു യു.ഡി.എഫ്. നടപ്പാക്കാനുദ്ദേശിക്കുന്ന പുതിയ നിയമത്തിന്റെ കരടും യു ഡി എഫ് പുറത്തുവിട്ടു. ശബരിമലയില്‍ ആചാരം!-->!-->!-->!-->!-->…
തെച്ചിക്കോട്ട് കാവ് രാമചന്ദ്രന് സ്വന്തം ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിന് പങ്കെടുക്കാൻ അനുമതിയായി
ഗുരുവായൂർ: കേരളത്തിലെ ഏറ്റവും വലിയ തലയെടുപ്പ് ഉള്ള ആനയായ തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ സ്വന്തം ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിന് പങ്കെടുക്കാൻ അനുമതിയായി .ഇന്ന് കളക്ടറുടെ അധ്യക്ഷതയിൽ നടന്ന ജില്ലാ നാട്ടാന നിരീക്ഷണ സമിതി!-->!-->!-->!-->!-->!-->!-->…
ഗുരുവായൂർ ആനയോട്ടം ഫെബ്രുവരി 24ന്
ഗുരുവായൂർ : ചരിത്ര പ്രസിദ്ധമായ ഗുരുവായൂർ ക്ഷേത്രത്തിലെ ആനയോട്ടം ഫെബ്രുവരി 24 ന് നടത്താൻ തീരുമാനം. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ചടങ്ങുകൾ മാത്രമായി ആനയോട്ടം സംഘടിപ്പിക്കാനാണ് തീരുമാനം. .കലക്ടർ എസ്!-->!-->!-->!-->!-->…
നിനിതയ്ക്ക് എന്നേക്കാൾ യോഗ്യതയില്ല. ഗവർണർക്ക് പരാതി നൽകി റാങ്ക് പട്ടികയിലെ മൂന്നാമൻ
കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ മലയാളവിഭാഗത്തിൽ അസിസ്റ്റന്റ്ര പ്രൊഫസറായി നിയമിതയായ എം ബി രാജേഷിന്റെറ ഭാര്യ നിനിത കണിച്ചേരിയുടെ നിയമനത്തിൽ ഗവർണർക്കും മുഖ്യമന്ത്രിക്കും പരാതി നൽകി റാങ്ക് പട്ടികയിലെ മൂന്നാമൻ.!-->!-->!-->!-->!-->!-->!-->…
ഗുരുവായൂർ ഉത്സവംചടങ്ങ് മാത്രം , ഉത്സവ കഞ്ഞിക്ക് പകരം കിറ്റ് കൊടുക്കും
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവം ചടങ്ങ് മാത്രമായി നടത്തും. ഉത്സവത്തിനോടനുബന്ധിച്ചു നൽകിയിരുന്ന കഞ്ഞി പക ർച്ച ഇത്തവണ ഒഴിവാക്കി പകരം ഭക്ഷ്യകിറ്റ് നല്കാൻ ഇന്ന് ചേർന്ന ഭരണ സമിതി യോഗം തീരുമാനിച്ചു .
അഞ്ചു!-->!-->!-->!-->!-->!-->!-->!-->!-->!-->!-->…
രണ്ട് ടേം നിബന്ധന കര്‍ശനമാക്കി സിപിഎം ! ഇളവ് പ്രമുഖര്‍ക്ക് മാത്രം.
തിരുവനന്തപുരം: രണ്ട് ടേം നിബന്ധന കര്‍ശനമാക്കി സിപിഎം ! ഇളവ് പ്രമുഖര്‍ക്ക് മാത്രം.സ്ഥാനാര്‍ത്ഥി നിര്‍ണയ മാനദണ്ഡങ്ങള്‍ സംബന്ധിച്ച് എ കെ ജി സെന്ററില്‍ നടക്കുന്ന സംസ്ഥാന സമിതി!-->!-->!-->!-->!-->!-->!-->…
ഡോളർ കടത്ത് കേസിലും ജാമ്യം; എം ശിവശ ങ്കറിന്റെ കാരാഗൃഹ വാസം അവസാനിച്ചു.
കൊച്ചി: സ്വര്ണ കടത്തുമായി ബന്ധപ്പെട്ട് വിദേശത്തേക്ക് ഡോളർ കടത്തിയ കേസിലും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യം. എറണാകുളത്തെ പ്രത്യേക സാമ്പത്തിക കോടതിയാണ് വിധി പറഞ്ഞത്. സ്വർണക്കടത്ത് കേസിലും!-->!-->!-->!-->!-->!-->!-->…
സ്വർണക്കടത്ത്: പ്രതികൾക്കെതിരെ ഗുരുതര ആരോപണവുമായി എന്‍.ഐ.എ
കൊച്ചി: നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തുന്നതിനു മുന്‍പു തന്നെ പ്രതികള്‍ സംഘടിച്ചു ദേശവിരുദ്ധ സ്വഭാവമുള്ള കൂട്ടായ്മയ്ക്കു രൂപം നല്‍കിയതായി ദേശീയ അന്വേഷണ ഏജന്‍സി.എന്നാല്‍!-->!-->!-->!-->!-->…
സമരം ചെയ്തവർക്ക് ശമ്പളം നൽകേണ്ട : ഹൈക്കോടതി
കൊച്ചി: കേന്ദ്രത്തിനെതിരേ സമരംചെയ്ത സംസ്ഥാന സര്ക്കാര് ജീവനക്കാര്ക്ക് ശമ്പളം അനുവദിച്ച സംസ്ഥാന സര്ക്കാരിന്റെഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ജനുവരി 8,9 തീയതികളില് നടന്ന അഖിലേന്ത്യാ പണിമുടക്കില് പങ്കെടുത്ത ജീവനക്കാര്ക്ക് ശമ്പളം!-->!-->!-->!-->!-->!-->!-->…