Post Header (woking) vadesheri
Browsing Category

banner slider news

ഗുരുവായൂര്‍ ബ്രഹ്മകുളം സ്‌കൂളില്‍ ഒരു അധ്യാപകനടക്കം എട്ട് പേര്‍ക്ക് കൂടി കോവിഡ്…

ഗുരുവായൂര്‍ : ബ്രഹ്മകുളം അപ്പുമാസ്റ്റര്‍ മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഏഴ് വിദ്യാര്‍ത്ഥികള്‍ക്കും ഒരു അധ്യാപകനുമടക്കം എട്ട് പേര്‍ക്ക് കൂടി കോവിഡ്

തിരഞ്ഞെടുപ്പ് തിയതികള്‍ ഫെബ്രുവരി 15ന് ശേഷം പ്രഖ്യാപിക്കും.

ന്യൂഡല്‍ഹി: കേരളമടക്കം അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തിയതികള്‍ ഫെബ്രുവരി 15ന് ശേഷം തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിക്കുമെന്ന് സൂചന. തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി

കേരളത്തിൽ സി.പി.എമ്മിനും ബി.ജെ.പി.ക്കും ഒരേ ഭാഷയും സ്വരവും: രമേശ് ചെന്നിത്തല

ചാവക്കാട്: . കേരളത്തിൽ സി.പി.എമ്മിനും ബി.ജെ.പി.ക്കും ഒരേ ഭാഷയും സ്വരവുമെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു ഐശ്വര്യ കേരളയാത്രക്ക് ചാവക്കാട് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. മുസ്ലീം ലീഗ്

നിയമപരമായി ജോലി നലകിയ പത്ത് പേരുടെ വിവരങ്ങൾ നല്കാൻ സർക്കാരിന് കഴിയുമോ ? : പി .കെ. കുഞ്ഞാലിക്കുട്ടി

ചാവക്കാട്: കേരളത്തിലെ ഉദ്യോഗാര്‍ത്ഥികളെ കബളിപ്പിച്ച സര്‍ക്കാറാണ് കേരളം ഭരിക്കുന്നതെന്ന് മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രക്ക് ചാവക്കാട്

രാജ്യദ്രോഹ കേസിൽ ശശി തരൂർ ഉൾപ്പടെ ഉള്ളവരുടെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു

ന്യൂഡല്‍ഹി: റിപ്പബ്ലിക്ക് ദിനത്തിൽ ട്രാക്ടർ റാലിക്കിടെ കർഷകൻ മരണമടഞ്ഞതുമായി ബന്ധപ്പെട്ടു സമൂഹമാധ്യമങ്ങളിൽ തെറ്റിദ്ധാരണാജനകമായ സന്ദേശങ്ങൾ പോസ്റ്റ് ചെയ്തു എന്ന് ആരോപിച്ച് രജിസ്റ്റർ ചെയ്ത രാജ്യദ്രോഹ

പാവറട്ടിയിൽ എക്സൈസ് കസ്റ്റഡിയിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ കുറ്റപത്രം നൽകി.

ഗുരുവായൂർ : പാവറട്ടിയിൽ എക്സൈസ് കസ്റ്റഡിയിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ കുറ്റപത്രം നൽകി. ഏഴ് എക്സൈസ് ഉദ്യോഗസ്ഥരെ പ്രതി ചേർത്താണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. നടപടിക്രമങ്ങളിൽ വീഴ്ചവരുത്തിയ ഉന്നത

ചെന്നിത്തല നയിക്കുന്ന കേരളയാത്രക്ക് ചാവക്കാട് ചൊവ്വാഴ്ച സ്വീകരണം

ചാവക്കാട് : പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രക്ക് ചൊവ്വാഴ്ച ചാവക്കാട് സ്വീകരണം നല്‍കും. വൈകീട്ട് നാലു മണിക്കു ചാവക്കാട് ബസ്സ്റ്റാന്റ് മുന്‍സിപ്പല്‍ സ്‌ക്വയറിലാണ് സ്വീകരണ

ശശികലയുടെ ബിനാമി സ്വത്തുക്കൾ സർക്കാർ കണ്ടുകെട്ടി

ചെന്നൈ ∙ വി.കെ.ശശികല തിങ്കളാഴ്ച ചെന്നൈയിലെത്താനിരിക്കെ, അനധികൃത സ്വത്ത് സമ്പാദനക്കേസിലെ കൂട്ടുപ്രതികളായ ഇളവരശി, വി.എൻ.സുധാകരൻ എന്നിവരുടെ പേരിൽ ചെന്നൈയിലുള്ള 6 സ്വത്തുവകകൾ കണ്ടുകെട്ടി സർക്കാർ. ശശികലയുടെ സഹോദര ഭാര്യയാണ് ഇളവരശി.

നിയമന വിവാദം: ആരോപണങ്ങൾ തെളിയിക്കാനാകുമോ? എം ബി രാജേഷിനെ വെല്ലുവിളിച്ച് ഉമർ തറമേൽ

പാലക്കാട്: കാലടി സർവ കലാശാലയിലെ നിനിത കണിച്ചേരിയുടെ നിയമന വിവാദത്തിന് പിന്നില് വിഷയവിദഗ്ധരുടെ ഉപജാപങ്ങളാണെന്ന ഭര്ത്താവും മുന് എം.പി.യുമായ എം.ബി.രാജേഷിന്റെ ആരോപണം തെളിയിക്കാന് വെല്ലുവിളിച്ച് ഉമര് തറമേല്. രാജേഷ് ആരോപണമുന്നയിച്ച വിഷയ

കൊവിഡ് കൂടാൻ കാരണം ടെസ്റ്റ് കുറഞ്ഞതുകൊണ്ടെന്ന് കേന്ദ്രസംഘം..

തിരുവനന്തപുരം: കേരളത്തിലെ കോവിഡ് വ്യാപനം രൂക്ഷമാകാൻ കാരണം പരിശോധനകളിൽ വരുത്തിയ കുറവെന്ന് കേന്ദ്ര സംഘത്തിന്റെ വിലയിരുത്തൽ. പരിശോധനകളുടെ എണ്ണം പരമാവധി കൂട്ടാൻ കേരളത്തിൽ സന്ദർശനം നടത്തിയ കേന്ദ്രസംഘം നിർദേശം നൽകി. ടെസ്റ്റ്