
Browsing Category
banner slider news
തൊഴിയൂർ മാളിയേക്കൽ മൊയ്തുട്ടി ഹാജി അനുസ്മരണം ഞായറാഴ്ച
ഗുരുവായൂർ : പ്രഥമ ജില്ലാ പഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായിരുന്ന തൊഴിയൂർ മാളിയേക്കൽ മൊയ്തുട്ടി ഹാജി യുടെ നാലാം ചരമ വാർഷിക അനുസ്മരണം ഞായറാഴ്ച വൈകീട്ട് 4 ന് നടക്കുമെന്ന് അനുസ്മരണ കമ്മറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു .!-->!-->!-->!-->!-->…
പഞ്ചാബില്‍ ശക്തമായ ഭൂചലനം
ഛണ്ഡീഗഡ്: പഞ്ചാബില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. രാത്രി 10.30 യോടെ വലിയ പ്രകമ്ബനത്തോടെയാണ് ഭൂചലനം ഉണ്ടായത്.അമൃത്‌സറിന് സമീപമായാണ് ഭൂചലനം ഉണ്ടായത്.
!-->!-->!-->!-->!-->!-->!-->!-->!-->…
ഗുരുവായൂര്‍ ദേവസ്വം ജ്ഞാനപ്പാന പുരസ്‌ക്കാരം, പ്രശസ്ത സാഹിത്യകാരി കെ.ബി. ശ്രീദേവിയ്ക്ക്
ഗുരുവായൂര്‍: ഈ വർഷത്തെ ഗുരുവായൂര്‍ ദേവസ്വം ജ്ഞാനപ്പാന പുരസ്‌ക്കാരം, പ്രശസ്ത സാഹിത്യകാരി കെ.ബി. ശ്രീദേവിയ്ക്ക് നല്‍കാന്‍ ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. 50001/-രൂപയും,!-->!-->!-->!-->!-->…
വിട വാങ്ങിയ ഗജരത്നം പത്മനാഭൻ അനുസ്മരണ ദിനം ചൊവ്വാഴ്ച
ഗുരുവായൂര്‍: ഗജരത്‌നം പത്മനാഭന് ഒന്നാം ചരമവാര്‍ഷിക ദിനമായ ചൊവ്വാഴ്ച്ച പുന്നത്തൂര്‍കോട്ടയില്‍ അനുസ്മരണ ദിനം നടത്താന്‍ ദേവസ്വം ഭരണസമിതിയോഗം തീരുമാനിച്ചു. ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടത്തിവരുന്ന!-->!-->!-->!-->!-->…
കുപ്രസിദ്ധമായ വിതുര പെണ്‍വാണിഭക്കേസില്‍ ഒന്നാംപ്രതി സുരേഷിന് 24 വര്‍ഷം കഠിന…
കോട്ടയം: കുപ്രസിദ്ധമായ വിതുര പെണ്‍വാണിഭക്കേസില്‍ ഒന്നാംപ്രതി സുരേഷിന് വിവിധ വകുപ്പുകള്‍ പ്രകാരം 24 വര്‍ഷം കഠിന തടവ്. ശിക്ഷ ഒന്നിച്ച് അനുഭവിക്കുന്നതിനാല്‍ പത്തുവര്‍ഷം തടവ്!-->!-->!-->!-->!-->…
ബ്രഹ്‌മകുളം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക്…
ഗുരുവായൂർ: ബ്രഹ്‌മകുളം അപ്പുമാസ്റ്റര്‍ മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.ഇതോടെ സ്‌കൂളില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ!-->!-->!-->!-->!-->…
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഉപാധികളോടെ അനുമതി
ഗുരുവായൂർ: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഉപാധികളോടെ ക്ഷേത്രങ്ങളിൽ എഴുന്നള്ളിപ്പിന് കൊണ്ടു പോകാൻ അനുമതി. തൃശ്ശൂര്‍, പാലക്കാട് ജില്ലകളിൽ മാത്രമാണ് എഴുന്നള്ളിപ്പ് നടത്താൻ അനുമതിയുള്ളത്. ആഴ്ചയിൽ രണ്ട് തവണ മാത്രമേ!-->!-->!-->!-->!-->…
കൗസ്തുഭം ദേവസ്വത്തിന് തിരികെ കിട്ടി , ഭക്തർക്ക് നൽകണമെങ്കിൽ അറ്റകുറ്റ പണികൾ നടത്തണം
ഗുരുവായൂർ : ജില്ലാ ഭരണ കൂടം ഏറ്റെടുത്തിരുന്ന ഗുരുവായൂർ ദേവസ്വത്തിന്റെ കൗസ്തുഭം റസ്റ്റ് ഹൗസ് വിട്ടു നൽകി . ബുധനാഴ്ച രാവിലെ കെട്ടിടത്തിന്റെ താക്കോൽ നഗര സഭ ആരോഗ്യ വിഭാഗം ദേവസ്വം ഉദ്യോഗസ്ഥരെ തിരിച്ചു ഏൽപ്പിച്ചു .
കോവിഡ്!-->!-->!-->!-->!-->!-->!-->!-->!-->!-->!-->…
പോലീസ് സ്റ്റേഷനിൽ നിന്നും ഇറങ്ങി ഓടിയ സ്വർണ നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതി അവതാർ അബ്ദുള്ള…
ചാവക്കാട്: പോലീസ് സ്റ്റേഷനിൽ നിന്നും ഇറങ്ങി ഓടിയ സ്വർണ നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ .കോടികണക്കിന് രൂപ നിക്ഷേപകരിൽ നിന്നും തട്ടിയെടുത്ത സ്വർണ നിക്ഷേപ തട്ടിപ്പ് കേസുമായി ചാവക്കാട് പൊലീസ് സ്റ്റേഷനില്‍ ജാമ്യം!-->!-->!-->!-->!-->!-->!-->…
ഗുരുവായൂരിൽ കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു.
ഗുരുവായൂര്‍: ഒരു ഇടക്കാലത്തിനു ശേഷം ഗുരുവായൂരിൽ കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു. നഗരസഭ പരിധിയില്‍ 23 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ 14 പേരാണ് രോഗ ബാധിതരായത്. പൂക്കോട് സോണില്‍ 16!-->!-->!-->!-->!-->…