
Browsing Category
banner slider news
ബാലഭാസ്കറിന്റെ മരണത്തിൽ അട്ടിമറിയില്ല : സിബിഐ
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കർ കൊല്ലപ്പെട്ട വാഹനാപകടത്തിന് പിന്നിൽ അസ്വാഭാവികതയില്ലെന്ന് സിബിഐ കണ്ടെത്തൽ. വണ്ടിയോടിച്ചിരുന്ന അർജുനെ പ്രതിയാക്കി സിബിഐ കുറ്റപത്രം സമർപ്പിച്ചു. മനപ്പൂർവമല്ലാത്ത നരഹത്യക്കാണ് കേസ്. അമിത!-->!-->!-->!-->!-->!-->!-->…
കേരളത്തിലെ ആദ്യ മുലപ്പാല്‍ ബാങ്ക് ഫെബ്രു. 5-ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍…
കൊച്ചി: സംസ്ഥാനത്തെ ആദ്യ മുലപ്പാല്‍ ബാങ്ക് ഫെബ്രുവരി 5-ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിക്കും. നെക്ടര്‍ ഓഫ് ലൈഫ് എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഫെബ്രുവരി 5-ന്!-->!-->!-->…
നേതാക്കളുടെ പാണക്കാട് സന്ദർശനം , വിജയരാഘവന്റെ പ്രസ്താവന അതിരുകടന്നെന്ന് സിപിഎം…
തിരുവനന്തപുരം: മുസ്ലീംലീഗ് വർഗീയ കക്ഷിയാണെന്നും പാണക്കാട് തറവാടിലേക്ക് ചെന്നിത്തലയും ഉമ്മൻചാണ്ടിയും പോയത് തീവ്രവാദ ബന്ധം ഉറപ്പിക്കാനാണെന്നുമുള്ള സിപിഎം ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവന്റെ പ്രസ്താവന തള്ളി സിപിഎം സംസ്ഥാന!-->!-->!-->!-->!-->!-->!-->…
ബിനോയ് കോടിയേരി ഗുരുവായൂരിൽ ദർശനം നടത്തി .
ഗുരുവായൂർ: കോടിയേരി ബാലകൃഷ്ണൻ്റെ മകൻ ബിനോയ് കോടിയേരി ഗുരുവായൂരിൽ ദർശനം നടത്തി . രാവിലെ 10-ന് ശേഷം ക്ഷേത്രത്തിലെത്തിയ ബിനോയ് സ്വർണ്ണ കൊടിമരത്തിനരികിൽ വലിയ ബലിക്കല്ലിനു മുന്നിൽ നിന്നാണ് കണ്ണനെ കണ്ടു വണങ്ങിയത്.
!-->!-->!-->!-->!-->!-->!-->!-->!-->!-->!-->…
മർവ മനാഫിനെ അൽ ഐൻ ഇൻകാസ് ആദരിച്ചു
തൃശ്ശൂർ: കേരള സംസ്ഥാന ബജറ്റ് 2020-2021 എക്സ്പെൻഡിച്ചർ റിവ്യൂ കമ്മിറ്റി റിപ്പോർട്ടിന്റെ പുറം കവറിലെ ചിത്രം തയ്യാറാക്കിയ തൃശൂർ എടക്കഴിയൂർ എസ്എംവി എച്ച് എസ് ലെ എട്ടാം ക്ലാസുകാരി മർവ മനാഫിനെ അൽ ഐൻ ഇൻകാസ് സംസ്ഥാന കമ്മറ്റിയുടെ!-->!-->!-->!-->!-->…
കേന്ദ്ര ബജറ്റ് ,കോര്‍പ്പറേറ്റുകള്‍ക്ക് സഹായകരമായ ബജറ്റ് : മുല്ലപ്പള്ളി…
തിരുവനന്തപുരം: കോർപറേറ്റുകൾക്ക് സഹായകരമായ ബജറ്റാണ് കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചതെന്ന്കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ചില!-->!-->!-->!-->!-->…
ടെസ്റ്റ് പോസിറ്റിവിറ്റിയിൽ വർധന; സംസ്ഥാനത്ത് 5266 പേര്ക്ക് കൂടി കൊവിഡ്…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5266 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 743, കോഴിക്കോട് 650, കോട്ടയം 511, പത്തനംതിട്ട 496, കൊല്ലം 484, മലപ്പുറം 482, തൃശൂര്‍ 378, ആലപ്പുഴ 371, തിരുവനന്തപുരം 300,!-->!-->!-->!-->!-->…
രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ യാത്രയ്ക്ക് കുമ്പളയില്‍ തുടക്കം
കാസര്‍കോട്: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര കാസര്‍കോട്ടെ കുമ്പളയില്‍ തുടങ്ങി. മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ നിയമസഭാ തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി!-->!-->!-->…
ലഹരിമരുന്നുകളുമായി യുവതിയടക്കം മൂന്ന് പേർ അറസ്റ്റിൽ
p>കൊച്ചി: എംഡിഎംഎ ഉൾപ്പടെയുള്ള ലഹരിമരുന്നുകളുമായി കൊച്ചിയിൽ യുവതിയടക്കം മൂന്ന് പേർ അറസ്റ്റിൽ. എറണാകുളം സൗത്ത് നെറ്റേപാടത്തെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് കാസർകോട് സ്വദേശി സമീർ, എറണാകുളം സ്വദേശികളായ അജ്മൽ റസാഖ്, ആര്യ എന്നിവർ!-->!-->!-->!-->!-->…
ഗുരുവായൂരിൽ സഹസ്രകലശ ചടങ്ങുകള്‍ ഫെബ്രുവരി 16ന് തുടങ്ങും
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള സഹസ്രകലശ ചടങ്ങുകള്‍ ഫെബ്രുവരി 16ന് തുടങ്ങും. കലശ ചടങ്ങുകളില്‍ താന്ത്രിക പ്രധാന്യമുള്ള തത്വകലശം 22 നും, സഹസ്ര കലശാഭിഷേകം 23 നുമാണ്. 24 നാണ്!-->!-->!-->!-->!-->…