Post Header (woking) vadesheri
Browsing Category

banner slider news

കോവിഡ്- രാജ്യത്ത് മരണ സംഖ്യ ഉയരുന്നു , രോഗികളുടെ എണ്ണത്തിൽ കുറവ്

"ന്യൂഡൽഹി: കോവിഡ് ,രാജ്യത്ത് മരണ സംഖ്യ ഉയരുന്നു .സമീപകാലത്ത്​ പ്രതിദിനം 4000 പേർ വെച്ച്​ കോവിഡ്​ ബാധിച്ച്​ മരിക്കുന്ന ഇന്ത്യയിൽ മഹാമാരിക്ക്​ കീഴടങ്ങിയവരുടെ എണ്ണം മൂന്ന്​ ലക്ഷം കവിഞ്ഞു. യു.എസിനും ബ്രസീലിനും ശേഷം മൂന്ന്​ ലക്ഷമാളുകൾ

ഗുരുവായൂർ ദേവസ്വം, മന്ത്രി അടിയന്തിരമായി ഇടപെടണം: കോൺഗ്രസ്

ഗുരുവായൂർ ഗുരുവായൂർ ദേവസ്വത്തിൽ നിലനിൽക്കുന്ന വിഷയത്തിൽ ദേവസ്വം മന്ത്രി അടിയന്തിരമായി ഇടപെടണ മെന്നും , ദേവസ്വം ചെയർമാൻ കെ.ബി.മോഹൻദാസ് രാജിവെക്കണമെന്നും മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ആവശ്യ പ്പെട്ടു.ദേവസ്വം ഭരണസമിതിക്ക് വിശ്വാസം

ഗുരുവായൂർ ദേവസ്വം ചെയർമാൻ രാജിവെക്കണം-യൂത്ത് കോൺഗ്രസ്സ്

ഗുരുവായൂർ: ദേവസ്വം ഭരണസമിതി അംഗങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ട ചെയർമാൻ രാജിവെയ്ക്കണമെന്ന് യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.കഴിഞ്ഞ 4 മാസമായി മറ്റ് അംഗങ്ങൾ പങ്കെടുക്കാത്തതിനാൽ കോറം തികയാതെ ഭരണസമിതി യോഗം ചേരുവാൻ

രാജ്യത്ത് 2,40,842 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ദില്ലി: ഇന്ത്യയിൽ ഇന്ന് രാവിലെ 2,40,842 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം 2.65 കോടിയായി. കഴിഞ്ഞ 24 മണിക്കൂറിൽ 3741 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം

രാജ്യത്ത് 24 മണിക്കൂറിനിടെ രണ്ടര ലക്ഷത്തിലധികം പേർക്ക് കൂടി കോവിഡ് , 4,194 മരണം

ന്യൂഡൽഹി : രാജ്യത്ത് 24 മണിക്കൂറിനിടെ 2,57,299 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 4,194 പേര്‍ കോവിഡ് മൂലം മരിച്ചു. 3,57,630 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.രാജ്യത്ത് ഇതുവരെ 2,62,89,290

പ്രതിപക്ഷ നേതൃസ്ഥാനം പുഷ്​പകിരീടമല്ല : വി ഡിസതീശൻ

കൊച്ചി: പ്രതിപക്ഷ നേതൃസ്ഥാനം പുഷ്​പകിരീടമല്ലെന്ന ഉറച്ച ​ബോധ്യമുണ്ടെന്ന്​ കോൺഗ്രസ്​ നേതാവ്​​ വി.ഡി സതീശൻ. യു.ഡി.എഫിനെ അധികാരത്തിലേക്ക്​ തിരികെ കൊണ്ടു വരും. പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തതിൽ ഹൈക്കമാൻഡി​നോട്​​ നന്ദിയുണ്ടെന്ന്​ അദ്ദേഹം

ഗുരുവായൂരില്‍ കൊവിഡ് ബാധിച്ചു മൂന്നു പേർ മരണത്തിന് കീഴടങ്ങി

ഗുരുവായൂർ : ഗുരുവായൂരില്‍ കൊവിഡ് ബാധിച്ചു മൂന്നു പേർ മരണത്തിന് കീഴടങ്ങി . കാവീട് കൊളാടിപറമ്പ് മാമ്പുള്ളി പറമ്പില്‍ വീട്ടില്‍ നീലകണ്ഠന്‍ 72 തൈക്കാട് ചൂണ്ടല്‍ വീട്ടില്‍ ബാലന്‍ (68)

രണ്ടാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ സഗൗരവം സത്യപ്രതിജ്ഞ ചെയ്‌തു. ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് അദ്ദേഹത്തിന് സത്യവാചകം ചൊല്ലി കൊടുത്തത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചെത്തിയ മുന്നൂറിൽ താഴെ വരുന്ന അതിഥികൾക്ക് മുന്നിലാണ് രണ്ടാം പിണറായി

കോവിഡ് വ്യാപനം രൂക്ഷം ,ബിഗ് ബോസ് ഷൂട്ടിങ്ങ് സെറ്റ് പോലീസ് സീൽ ചെയ്തു

ചെന്നൈ: ബിഗ് ബോസ് മലയാളം എഡിഷന്റെ ചിത്രീകരണം തമിഴ്‌നാട് സര്‍ക്കാര്‍ തടഞ്ഞു. ചെന്നൈയിലെ ഷൂട്ടിങ് സൈറ്റില്‍ ടെക്നീഷ്യന്‍ ഉള്‍പ്പെടെ ആറു പേര്‍ക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ആർ ആർ ടി വളൻ്റിയർക്ക് പിഴ ചുമത്തിയ പോലീസ് നടപടിയിൽ പ്രതിഷേധം

ഗുരുവായൂർ : കോവിഡ് ബാധിതർക്ക് സേവനം ചെയ്യുന്ന ആർ ആർ ടി വളൻ്റിയർക്ക് സഞ്ചാരസ്വാതന്ത്ര നിഷേധി ക്കു കയും, പിഴ ചുമത്തുകയും ചെയ്ത പോലീസ് നടപടിയിൽ ഗുരുവായൂർ കോൺഗ്രസ്സ് പ്രതിഷേധിച്ചു . കോവിഡ് മഹാമാരിയിൽ ജനങ്ങൾ സഹായഹസ്തംആർ ആർ ടി വളൻ്റിയർമാരിൽ