
Browsing Category
banner slider news
ആദ്യ ദളിത് ദേവസ്വം മന്ത്രിയല്ല കെ രാധാകൃഷ്ണൻ , മുൻഗാമികൾ മൂന്ന് പേർ ഉണ്ട്
തിരുവനന്തപുരം: ചേലക്കര എം.എൽ.എ കെ. രാധാകൃഷ്ണൻ ദേവസ്വം വകുപ്പ് മന്ത്രിയാകുമെന്ന വാർത്ത വൻ ആഘോഷത്തോടെയാണ് സോഷ്യൽ മീഡിയ വരവേറ്റത്. കേരളത്തിൽ ആദ്യമായി ദലിതനെ ദേവസ്വം മന്ത്രിയാക്കിയതിലൂടെ പിണറായി സർക്കാർ വിപ്ലവകരമായ നീക്കമാണ്!-->!-->!-->!-->!-->…
കെ രാധാകൃഷ്ണന് ദേവസ്വം ,ആർ ബിന്ദുവിന് ഉന്നത വിദ്യാഭ്യാസം
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച് തീരുമാനമായതായി സൂചന. ഇന്ന് ചേര്‍ന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇതു സംബന്ധിച്ച്!-->…
മന്ത്രി പദവി , കെ ബി ഗണേഷ് കുമാറിന്റെ വഴിയടച്ചത് സഹോദരിയോ ?
തിരുവനന്തപുരം∙ കേരള കോൺഗ്രസ് (ബി) നേതാവ് കെ.ബി.ഗണേഷ് കുമാറിന് പിണറായി മന്ത്രിസഭയിൽ ആദ്യ ടേമിൽ മന്ത്രിസ്ഥാനം ലഭിക്കാത്തതിനു പിന്നിൽ സഹോദരിയുടെ പരാതിയെന്നു സൂചന. കുടുംബപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സഹോദരി ഉഷ മുഖ്യമന്ത്രി പിണറായിയെയും കോടിയേരി!-->…
പത്തനംതിട്ട കനറാ ബാങ്കിൽ നിന്നും എട്ടു കോടി തട്ടിയ വിജീഷ് വർഗീസ് പിടിയിൽ
പത്തനംതിട്ട: പത്തനംതിട്ട കാനറ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി വിജീഷ് വർഗീസ് പിടിയിൽ. മൂന്ന് മാസമായി ഒളിവിലായിരുന്ന ഇയാൾ ബെംഗളുരുവിൽ നിന്നാണ് പിടിയിലായത്. 8 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ ഇയാൾക്കായി പൊലീസ് വ്യാപകമായി തിരച്ചിൽ!-->!-->!-->…
ഗുരുവായൂർ ക്ഷേത്ര ഗോപുരത്തിന്റെ താഴികക്കുടം തകർന്നിട്ടില്ലെന്ന് ദേവസ്വം
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രം കിഴക്കേ ഗോപുരത്തിന്റെ താഴികക്കുടം കനത്ത മഴയിലും കാറ്റിലും തകർന്നുവെന്ന് ചില പത്രങ്ങളിൽ വന്ന വാർത്ത തെറ്റാണ് എന്ന് ദേവസ്വം വാർത്ത കുറിപ്പിൽ അറിയിച്ചു . കിഴക്കേ ഗോപുരത്തിൽ ചീഫ് സെക്യൂരിറ്റി ഓഫീസറുടെ സ്റ്റോർ!-->…
എംപീസ് കോവിഡ് കെയർ ഗുരുവായൂരിൽ തുടക്കമായി
ഗുരുവായൂർ : ടി എൻ പ്രതാപൻ എം പി, നടപ്പിലാക്കിയ എംപീസ് കോവിഡ് കെയറിൻ്റെപദ്ധതിക്ക് ഗുരുവായൂരിൽ തുടക്കമായി. ഗുരുവായൂർ പ്രദേശത്ത് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച് വീടുകളിൽ ക്വ റന്റൈനിൽ കഴിയുന്നവർക്ക് ഭക്ഷണം താമസസ്ഥലത്ത് എംപീസ് കോവിഡ് കെയർ!-->…
ചാവക്കാട് അകലാട് വ്യാജമദ്യം കഴിച്ച് യുവാവ് മരിച്ചു
ചാവക്കാട്: വ്യാജ മദ്യം കഴിച്ച് യുവാവ് മരിച്ചു. പുന്നയൂർ അകലാട് എം ഐ സി ബീച്ച് കാക്കനകത്ത് ഷെമീർ (35)ആണ് മരിച്ചത്. കൂട്ടുകാരൻ വടക്കെപുറത്ത് സുലൈമാനെ ചാവക്കാട് രാജ ആശുപത്രിയിൽ നിന്ന് വിദഗ്ധ ചികിത്സക്കായി തൃശൂരിലേക്ക് മാറ്റി.പെരുന്നാൾ ദിവസം!-->…
എൽഡിഎഫിൽ നാലു കക്ഷികൾക്ക് തവണ വ്യവസ്ഥയിൽ മന്ത്രിസ്ഥാനം നൽകാൻ ധാരണ.
തിരുവനന്തപുരം: എൽഡിഎഫിൽ നാലു കക്ഷികൾക്ക് തവണ വ്യവസ്ഥയിൽ മന്ത്രിസ്ഥാനം നൽകാൻ ധാരണ. കേരള കോൺഗ്രസ് ബി, ജനാധിപത്യകേരള കോൺഗ്രസ്, ഐഎൻഎൽ, കോൺഗ്രസ് എസ് എന്നീ പാർട്ടികൾക്കാണ് രണ്ടരവർഷം വെച്ച് മന്ത്രിസ്ഥാനം പങ്കിട്ടു നൽകുന്നത്. രണ്ട് മന്ത്രിസ്ഥാനം!-->…
കടലാക്രമണത്തിൽ പകച്ച് കടപ്പുറം പഞ്ചയാത്ത്, 400 വീടുകളിൽ വെള്ളം കയറി
.ചാവക്കാട്: കടപ്പുറം പഞ്ചായത്തിന്റെ തീരമേഖലയില്‍ രൂക്ഷമായ കടലാക്രമണമാണ് രണ്ടാം ദിനമായ ശനിയാഴ്ചയും അനുഭവപ്പെട്ടത് .400-നടുത്ത് വീടുകളില്‍ വെള്ളം കയറി.രാവിലെ ആരംഭിച്ച കടലാക്രമണം ഉച്ചയോടെ അതിരൂക്ഷമായി.തൊട്ടാപ്പ് മുതല്‍!-->…
നാളെ അർധരാത്രി മുതല്‍ ട്രിപ്പിൾ ലോക് ഡൗൺ
തിരുവനന്തപുരം: കേരളത്തില്‍ നാല് ജില്ലകളില്‍ നാളെ അർധരാത്രി മുതല്‍ ട്രിപ്പിൾ ലോക് ഡൗൺ നിലവിൽ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകളിലാണ് ട്രിപ്പിൾ!-->!-->!-->…