
Browsing Category
banner slider news
നിയമസഭയിലെ ഗുണ്ടായിസം , സർക്കാരിന്റെ ഹർജി സുപ്രീം കോടതി തള്ളി
ദില്ലി: നിയമസഭയിലെ ഗുണ്ടായിസ കേസിൽ കേരള സർക്കാരിന് കനത്ത തിരിച്ചടി. കേസ് പിൻവലിക്കാൻ അനുവദിക്കണമെന്ന കേരള സർക്കാരിൻ്റെ ആവശ്യം സുപ്രീംകോടതി തള്ളി. ഇതോടെ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി, കെടി ജലീൽ എംഎൽഎ എന്നിവരടക്കം കൈയ്യാങ്കളി കേസിൽ!-->…
ഗുരുവായൂരപ്പന്റെ 27.5 ലക്ഷം രൂപ തട്ടിയെടുത്ത നന്ദകുമാറുമായി ക്ഷേത്രത്തിൽ പോലീസ് തെളിവെടുപ്പ്…
ഗുരുവായൂര്‍ : ഗുരുവായൂർ ക്ഷേത്രത്തിലെ സ്വര്‍ണലോക്കറ്റ് വിൽപന നടത്തിയ പണം തട്ടിയെടുത്ത പഞ്ചാബ് നാഷണൽ ബാങ്ക് ജീവനക്കാരൻ പി.ഐ.നന്ദകുമാറിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി. ക്ഷേത്രത്തിലും, ദേവസ്വം ഓഫീസിലും,!-->…
ഗുരുവായൂരപ്പന്റെ വെണ്ണയും മോഷ്ടിച്ചു, നാലു ലക്ഷം രൂപയുടെ വെണ്ണയാണ് നഷ്ടപ്പെട്ടത് .
ഗുരുവായൂർ : ഗുരുവായൂരപ്പന്റെ വെണ്ണയും മോഷ്ടിച്ചു , നാലു ലക്ഷം രൂപയുടെ വെണ്ണയാണ് മോഷണം പോയത് . ദേവസ്വത്തിലെ ഇന്റേണൽ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിൽ ആണ് നാല് ലക്ഷം രൂപയുടെ വെണ്ണ നഷ്ടപ്പെട്ട വിവരം കണ്ടെത്തിയത് . ഇത് സംബന്ധിച്ചു ഓഡിറ്റ്!-->…
കർണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ രാജിവെച്ചു
ബെംഗളുരു: കർണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ രാജി വച്ചു. മന്ത്രിസഭയുടെ രണ്ടാം വാർഷികച്ചടങ്ങുകൾക്ക് ഒടുവിലാണ് തൊണ്ടയിടറി വികാരാധീനനായി യെദിയൂരപ്പ സ്വയം രാജി പ്രഖ്യാപിച്ചത്. താൻ രാജിക്കത്ത് നൽകുകയാണെന്നും, ഗവർണറെ കാണുമെന്നും യെദിയൂരപ്പ!-->…
ഗുരുവായൂർ ദേവസ്വം ഭരണ സമിതി അംഗം എ വി പ്രശാന്ത് വ്യാജ സത്യവാങ്ങ് മൂലം നൽകിയാണ് ജോലിയിൽ…
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ഭരണ സമിതി അംഗം എ വി പ്രശാന്ത് വ്യാജ സത്യവാങ്ങ് മൂലം നൽകിയാണ് ജോലിയിൽ പ്രവേശിച്ചതെന്ന് ആരോപണം . പിതാവ് മരിച്ചതിനെ തുടർന്ന് ആശ്രിത നിയമനമാണ് പ്രശാന്തിന്റേത് . ജോലിയിൽ കയറു മ്പോൾ ദേവസ്വത്തിന് നൽകിയ സത്യവാങ്!-->…
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ നാല് പ്രതികൾ പിടിയിൽ . സിപിഎമ്മിൽ പൊട്ടിത്തെറി
തൃശൂർ : കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രധാന പ്രതികളായ നാല് പേർ പിടിയിൽ. . തൃശൂർ അയ്യന്തോളിലെ ഒരു ഫ്‌ളാറ്റില്‍ നിന്നാണ് ഇവരെ പിടികൂടിയത്. കേസിലെ ഒന്നാം പ്രതി സുനില്‍കുമാര്‍, രണ്ടാം പ്രതി ബിജു,!-->…
ഭഗവാന്റെ 27.5 ലക്ഷം തട്ടിയ കേസ് , ഗുരുവായൂർ ദേവസ്വം ഓഫീസിൽ പോലീസ് റെയ്ഡ് നടത്തി.
ഗുരുവായൂർ : ഗുരുവായൂരപ്പന്റെ സ്വർണ ലോക്കറ്റ് വിറ്റ പണത്തിൽ 27 .5 ലക്ഷം രൂപ തട്ടിപ്പ് നടത്തിയ കേസിൽ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് ദേവസ്വം ഓഫീസില്‍ റെയ്ഡ് നടത്തി. ഗുരുവായൂര്‍ അസി: പോലീസ് കമ്മീഷണര്‍ കെ.ജി.!-->…
സി.പി.എമ്മിനെ കുരുക്കിലാക്കി വീണ്ടും ബാങ്ക് വായ്പാതട്ടിപ്പ്, കാറളം സഹകരണ ബാങ്കിനെതിരെ കേസെടുക്കാൻ…
തൃശ്ശൂർ : സി.പി.എമ്മിനെ കുരുക്കിലാക്കി വീണ്ടും ബാങ്ക് വായ്പാതട്ടിപ്പ് ഇരിങ്ങാലക്കുട കാറളം സഹകരണ ബാങ്കിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്; ഉടമയറിയാതെ പണയവസ്തു മറ്റൊരാളുടെ പേരിൽ കൂടുതൽ തുകക്ക് വായ്പയാക്കിയെന്ന് കണ്ടെത്തൽ വായ്പാ തട്ടിപ്പിനും!-->…
പ്രാദേശിക മാധ്യമ പ്രവർത്തകരുടെ ക്ഷേമത്തിനു വേണ്ടി ഇടപെടും: എൻ.കെ. അക്ബർ എം.എൽ.എ.
ചാവക്കാട്: പ്രാദേശിക മാധ്യമ പ്രവർത്തകരുടെ ക്ഷേമത്തിനു വേണ്ടി നിയമസഭക്ക് അകത്തും പുറത്തും ഇടപെടുമെന്ന് എൻ.കെ. അക്ബർ എം.എൽ.എ.കേരള ജേർണലിസ്റ്റ് യൂണിയൻ (കെ.ജെ.യു) ചാവക്കാട് മേഖല സംഘടിപ്പിച്ച ആദരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു!-->…
ഗുരുവായൂരപ്പന്റെ 27.5 ലക്ഷം തട്ടിയ സംഭവം ,ഒരു താൽക്കാലിക ജീവനക്കാരനും സംശയ നിഴലിൽ
ഗുരുവായൂർ : ഗുരുവായൂരപ്പന്റെ 27 .5 ലക്ഷം തട്ടിയെടുത്ത സംഭവത്തിൽ വിരമിച്ച ഒരു ഉദ്യോഗസ്ഥ അടക്കം എട്ട് ജീവക്കാരിൽ നിന്ന് വിശദീകരണം ചോദിച്ചു ദേവസ്വം മെമ്മോ നൽകി . അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫീസർ സി രാജേന്ദ്രൻ ,മാനേജർ മാരായ വി മനോജ് കുമാർ ,കെ!-->…