Post Header (woking) vadesheri
Browsing Category

banner slider news

സദാചാര ഗുണ്ടകളുടെ ആക്രമണം ,മലപ്പുറത്ത് അധ്യാപകൻ ആത്മഹത്യ ചെയ്തു

മലപ്പുറം: മലപ്പുറത്ത് സദാചാര ഗുണ്ടകളുടെ ആക്രമണത്തിനും ഭീഷണിക്കും ഇരയായ അധ്യാപകൻ തൂങ്ങി മരിച്ച നിലയിൽ. മലപ്പുറം വലിയോറ ആശാരിപ്പടി സ്വദേശി സുരേഷ് ചാലിയത്തിനെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 44 വയസ്സായിരുന്നു. പ്രശസ്ത

ഗുരുവായൂരിൽ പത്ത് പേർക്ക് മാത്രമായി പ്രസാദ ഊട്ട് , തന്ത്രിയുടെ നിർദേശപ്രകാരമാണെന്ന് ഭരണ സമിതി

ഗുരുവായൂർ : ഗുരുവായൂരിൽ പ്രസാദ ഊട്ട് പുനഃ രാരംഭിക്കും .അഷ്ടമി രോഹിണി മുതൽ ആണ് ഭക്തർക്ക് പ്രസാദ ഊട്ട് നൽകുന്നത്. തന്ത്രിയുടെ നിർദേശ പ്രകാരം 10 പേർക്ക് മാത്രമാണ് പ്രസാദ ഊട്ട് ഹാളിൽ വിളമ്പി നൽകുക എന്ന് ഭരണ സമിതി വാർത്താകുറിപ്പിൽ അറിയിച്ചു ..

ഗുരുവായൂർ ആനക്കോട്ട 17 മുതൽ സന്ദർശകർക്കായി തുറക്കും .

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ആനക്കോട്ടയിലേക്ക് സന്ദർശകർക്ക് പ്രവേശനം അനുവദിക്കും . ചിങ്ങം ഒന്നുമുതൽ (ആഗസ്റ്റ് 17) ആണ് പ്രവേശനം അനുവദിക്കുക . കോവിഡ് മാനദണ്ഡങ്ങളിൽ ഇളവ് നൽകി ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് സന്ദർശകരെ പ്രവേശിപ്പിക്കാമെന്ന

കണ്ടെയ്​ൻമെൻറ്​ സോണില്‍ മുഴുവന്‍ പേര്‍ക്കും വാക്‌സിനേഷന്‍

തിരുവനന്തപുരം : കണ്ടെയ്​ൻമെൻറ്​ സോണില്‍ കോവിഡില്ലാത്ത മുഴുവന്‍ പേര്‍ക്കും വാക്‌സിനേഷന്‍ നല്‍കാൻ തീരുമാനം. കോവിഡ് അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ്​ ഇക്കാര്യം അറിയിച്ചത്​. സർക്കാർ

മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു

കുന്നംകുളം : പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു . കേച്ചേരി അമ്പലത്ത് വീട്ടില്‍ റസീന (30)യാണ് കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ വി.സി. സൂരജിന്റെ നേതൃത്വത്തിലുള്ള

ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറ ആഘോഷിച്ചു.

ഗുരുവായൂര്‍: ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറ ആഘോഷിച്ചു . രാവിലെ ശീവേലിയ്ക്കുശേഷം കിഴക്കേ ഗോപുര നടയിൽ അരിമാവ് അണിഞ്ഞ തറയിൽ നാക്കില കൾ വെച്ച് അവകാശികളായ അഴീക്കൽ മനയം കുടുംബാംഗങ്ങൾ കതിർ കറ്റകൾ സമർപ്പിച്ചു . ഇവിടെ നിന്ന് ശാന്തിയേറ്റ

അഷ്ടമി രോഹിണിക്ക് മന്ത്രി കെ രാധാകൃഷ്ണന് ഗുരുവായൂരിൽ ഉത്ഘാടനങ്ങളുടെ ഘോഷയാത്ര

ഗുരുവായൂർ ; ഗുരുവായൂർ ദേവ്‌വത്തിന്റെ ക്ഷേത്ര കലാ പുരസ്‌കാരം സമ്മാനിക്കാൻ എത്തുന്ന ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന് ഗുരുവായൂരിൽ ഉത്ഘാടനങ്ങളുടെ ഘോഷയാത്ര . അഷ്ടമി രോഹിണി ആയ ആഗസ്റ്റ് 30 ന് ക്ഷേത്ര കലാ പുരസ്‌കാരം മണലൂർ ഗോപിനാഥിന് സമ്മാനിക്കാൻ ആണ്

കതിർകറ്റകൾ എത്തി, ഗുരുവായൂരിൽ ഇല്ലം നിറ നാളെ .

ഗുരുവായൂര്‍: ഗുരുവായൂർ ക്ഷേത്രത്തിലെ ഇല്ലം നിറ വെള്ളിയാഴ്‌ച . രാവിലെ 8.46-നും, 10.37-നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് ക്ഷേത്രത്തിലെ ഇല്ലംനിറ ചടങ്ങ്. ശീവേലിയ്ക്കുശേഷം, ക്ഷേത്രം കിഴക്കേ ഗോപുരനടയില്‍നിന്നും ശാന്തിയേറ്റ

ഗുരുവായൂര്‍ ക്ഷേത്രകലാ പുരസ്‌കാരം മണലൂര്‍ ഗോപിനാഥന്

ഗുരുവായൂര്‍ : ഗുരുവായൂര്‍ ദേവസ്വത്തിന്റെ ക്ഷേത്ര കലാ പുരസ്‌കാരം ഓട്ടന്‍തുള്ളല്‍ കലാചാര്യന്‍ മണലൂര്‍ ഗോപിനാഥന്. 25,555 രൂപയും പ്രശസ്തി ഫലകവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്‌കാരം. ഓഗസ്റ്റ് 30ന്

ഭൂമിയിടപാട്, കർദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി വിചാരണ നേരിടണം : ഹൈക്കോടതി

കൊച്ചി: വിവാദമായ സഭ ഭൂമിയിടപാട് കേസിൽ കർദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്ക് തിരിച്ചടി. ഭൂമി ഇടപാടിൽ കർദിനാൾ വിചാരണ നേരിടണം. കർദിനാൾ വിചാരണ നേരിടണമെന്ന കീഴ്ക്കോടതി ഉത്തരവ് ശരിവെച്ച ഹൈക്കോടതി കര്‍ദിനാള്‍