Post Header (woking) vadesheri
Browsing Category

banner slider news

ഗുരുവായൂർ ക്ഷേത്ര നടയിൽ 20 അടി നീളമുള്ള പൂക്കളത്തിൽ താമരക്കണ്ണൻ

ഗുരുവായൂർ : തൃക്കേട്ട നാളിൽ ഗുരുവായൂരപ്പന്റെ മുൻപിൽ 20 അടി നീളമുള്ളപൂക്കള ത്തിൽ താമരക്കണ്ണനെ വിരിയിച്ചു .ഗുരുവായൂർ പായസഹട്ട് ഉടമ രഞ്ജിത്താണ് തൃക്കേട്ട നാളിൽ പൂക്കളം സമർപ്പിച്ചത് . വർഷങ്ങളായി തൃക്കേട്ട നാളിൽ രഞ്ജിത് ആണ് പൂക്കളം ഒരുക്കാറ്

ദേശമംഗലത്ത് യുവതിയുടെആത്മഹത്യ , സ്ത്രീധന പീഡനത്തെ തുടർന്നാണെന്ന് ബന്ധുക്കൾ .

തൃശൂർ: ദേശമംഗലം വറവട്ടൂരിൽ ഭർതൃവീട്ടിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സ്ത്രീധന പീഡനത്തെ തുടർന്നാണെന്ന് പരാതി. പുതുശ്ശേരി കുമ്പാര തെരുവിൽ കുട്ടൻ്റെ മകളും , വറവട്ടൂർ മണ്ണേംകോട്ട് വളപ്പിൽ ശിവരാജൻ്റെ ഭാര്യയുമായ കൃഷ്ണപ്രഭ

പുത്തൂർ സുവോളജിക്കൽ പാർക്ക് ,രണ്ടാം ഘട്ടം ഡിസംബർ 31 നകം പൂർത്തിയാക്കും : മന്ത്രി എ കെ ശശീന്ദ്രൻ

തൃശൂര്‍: പുത്തൂര്‍ സുവോളജിയ്ക്കല്‍ പാര്‍ക്കിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ 2021 ഡിസംബര്‍ 31 നുള്ളില്‍ പൂര്‍ത്തിയാകുമെന്നും ഒക്ടോബര്‍ മുതല്‍

മയിൽ പറന്നുവന്ന് ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികന്‍ കൊല്ലപ്പെട്ടു, ഭാര്യക്ക്…

തൃശൂർ : ബൈക്കിൽ സഞ്ചരിക്കുമ്പോൾ മയിൽ പറന്നുവന്ന് ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് കൊല്ലപ്പെട്ടു ഭാര്യക്ക് ഗുരുതരമായി പരിക്കേറ്റു . പുന്നയൂര്‍ക്കുളം പീടികപറമ്പില്‍ മോഹനന്റെ മകന്‍ പ്രമോസ് (34) ആണ് മരിച്ചത്. ബൈക്ക്

ഗുരുവായൂർ ക്ഷേത്ര നടയിൽ അനിഴം നാളിൽ ചതുരക്കളം

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര നടയിൽ അനിഴം നാളിൽ ചതുരക്കളം ഒരുക്കി . കിഴക്കേ നടയിലെ കൃഷ്ണ മെറ്റൽസ് ഉടമ ശ്രീജിത്തിന്റെ വകയായിരുന്നു ഇന്നത്തെ പൂക്കളം . കഴിഞ്ഞ 16 വര്ഷമായി ശ്രീജിത്ത് അനിഴം നാളിൽ ക്ഷേത്രനടയിൽ പൂക്കളം ഒരുക്കി വരുന്നു . ഗുരുവായൂർ

ഗുരുവായൂരിൽ കോൺഗ്രസ് സ്വാതന്ത്ര്യദിന പദയാത്ര നടത്തി

ഗുരുവായൂർ: സ്വാതന്ത്ര്യദിനത്തിൽ ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ സമര ചരിത്രം കോൺഗ്രസിലൂടെ എന്നാ മുദ്രാവാക്യവുമായി ചാവക്കാട് നിന്ന് ഗുരുവായൂരിലേക്ക് സ്വാതന്ത്ര്യദിനം പദയാത്ര നടത്തി. ചാവക്കാട്

ആദ്യമായി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചവർക്കും, നവദേശ സ്നേഹികൾക്കും അബദ്ധങ്ങളുടെ ഘോഷയാത്ര

തിരുവനന്തപുരം : സ്വാതന്ത്ര്യം ലഭിച്ചു 75 വർഷത്തിന് ശേഷം ആദ്യമായി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചവർക്കും , നവ ദേശ സ്നേഹികൾക്കും പതാക ഉയുർത്തുന്നതിലും ദേശീയ ഗാനം ആലപിക്കുന്നതിലും അബദ്ധങ്ങളുടെ ഘോഷയാത്ര . ബി ജെ പി സംസ്ഥാന കമ്മിറ്റി ഓഫിസില്‍

ഇരുപത്തഞ്ച് വര്‍ഷത്തിനുള്ളില്‍ പൂര്‍ണ സ്വാശ്രയ ഭാരതം : പ്രധാനമന്ത്രി

ദില്ലി: സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തഞ്ചാം വാര്‍ഷികം രാജ്യത്തിനു പുതിയ പ്രതിജ്ഞകള്‍ എടുക്കേണ്ട സമയമാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്കോട്ടയില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തിയ ശേഷം രാഷ്‌ട്രത്തോടു

രാജീവ്‌ ഗാന്ധി പ്രവാസി കർമ പുരസ്കാരം മുൻ എം എൽ എ എംപി. വിൻസെന്റിന്

ദുബൈ : രാജീവ്‌ ഗാന്ധി പ്രവാസി കർമ പുരസ്കാരം തൃശൂർ ഡിസിസി പ്രസിഡന്റ് എംപി. വിൻസെന്റിന് സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു .വാക്സിൻ വിതരണത്തിൽ പ്രവാസികൾക്ക് മുൻഗണന നൽകുക,വിദേശ രാജ്യങ്ങളിലേക്കുള്ള വിമാന സർവ്വീസുകൾ

ചോതി നാളിൽ കണ്ണനു മുന്നിൽ ധന്വന്തരി മൂർത്തിയുടെ രൂപം പൂക്കളമൊരുക്കി

ഗുരുവായൂർ :ചോതി നാളിൽ കണ്ണനു മുന്നിൽ ധന്വന്തരി മൂർത്തിയുടെ രൂപം പൂക്കളമൊരുക്കി അമ്പാടികൂട്ടായ്മ.മഹാമാരിക്കാലത്ത് ജനങ്ങൾക്ക് ആശ്വാസം നൽകണമെന്ന പ്രാർത്ഥനയുമായി അമ്പാടികൂട്ടായ്മയുടെ നേതൃത്വത്തിൽ രോഗശാന്തിയുടെ മൂർത്തീഭാവമായ ധന്വന്തരി