
Browsing Category
banner slider news
ഹൈക്കോടതി വിധി, സർക്കാരിനേറ്റ കനത്ത തിരിച്ചടി -വി.ഡി. സതീശന്‍
തിരുവനന്തപുരം: കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ ജുഡീഷ്യല്‍ അന്വേഷണം സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവ് നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച സര്‍ക്കാരിനേറ്റ തിരിച്ചടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.!-->…
സർക്കാരിന് തിരിച്ചടി , അന്വേഷണ ഏജൻസികൾക്കെതിരെ ജുഡിഷ്യൽ അന്വേഷണം- ഹൈക്കോടതി സ്റ്റേ ചെയ്തു.
കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ ജുഡിഷ്യൽ അന്വേഷണം നടത്താനാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിന് തിരിച്ചടി. എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് നൽകിയ ഹർജി പരിഗണിച്ച ഹൈക്കോടതി ജുഡീഷ്യൽ അന്വേഷണം സ്റ്റേ!-->…
മുഖ്യമന്ത്രിക്കായി വിദേശ കറൻസി കടത്തിയിട്ടുണ്ടെന്ന്, കസ്റ്റംസിന് ലഭിച്ച മൊഴി പുറത്ത്
കൊച്ചി : ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ കസ്റ്റംസിന് ലഭിച്ച മൊഴി പുറത്ത്. യുഎഇ സന്ദർശനത്തിനിടെ മുഖ്യമന്ത്രിക്ക് കൈമാറാനായി പണമടങ്ങിയ പാക്കറ്റ് വിദേശത്തേക്ക് കൊണ്ടുപോയെന്നാണ് നയതന്ത്ര ബാഗിലൂടെയുളള സ്വർണക്കളളക്കടത്ത് കേസിലെ!-->…
തകരാറുള്ള എ സി മാറ്റി നൽകിയില്ല, ബ്ലൂ സ്റ്റാർ കമ്പനിക്കെതിരെ ഉപ ഭോക്തൃ കോടതി വിധി
തൃശൂർ : തകരാറുള്ള എ സി മാറ്റി നൽകാത്ത സംഭവത്തിൽ ഫയൽ ചെയ്ത കേസിൽ ബ്ലൂ സ്റ്റാർ കമ്പനിക്കെതിരെ ഉപ ഭോക്തൃ കോടതി വിധി . എടമുട്ടം കൊട്ടുങ്ങൽ വീട്ടിൽ പ്രശാന്ത് പ്രകാശൻ ഫയൽ ചെയ്ത കേസിലാണ് കൊച്ചിയിയിലെ ബ്ലൂ സ്റ്റാർ കമ്പനിയുടെ കൊച്ചിയിയിലെ!-->…
വഴിത്തര്‍ക്കത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഗൃഹനാഥന്‍ മരിച്ചു ,അന്വേഷണ…
ചാവക്കാട് : ബ്ലാങ്ങാട് ബീച്ചിനടുത്ത് വഴിത്തര്‍ക്കത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഗൃഹനാഥന്‍ മരിച്ച സംഭവത്തില്‍ ഗുരുവായൂര്‍ എസിപിയ്ക്ക് അന്വേഷണ ചുമതല കൈമാറി .സംഘര്‍ഷത്തിനിടെ മരിച്ച മണത്തല ചക്കര!-->…
കടയിൽ പോകുന്നവർക്കുള്ള നിയന്ത്രണങ്ങൾ മദ്യവിൽപ്പന ശാലകളിലും ബാധകമാക്കണം : ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്തെ മദ്യവിൽപ്പന ശാലകളിലെ തിരക്കിൽ വീണ്ടും ആശങ്ക പ്രകടിപ്പിച്ച് ഹൈകോടതി. പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചാണ് തിരക്ക് നിയന്ത്രിക്കുന്നതെന്നും ആൾക്കൂട്ടത്തെ അടിച്ചൊതുക്കുകയാണെന്നും ഇത് നേരിട്ട് കണ്ടെന്നും ഹരജി പരിഗണിക്കവെ!-->…
വിസ്മയ കേസ് ,കിരൺ കുമാറിനെ സർക്കാർ പിരിച്ചു വിട്ടത് താൽക്കാലികമായെന്ന്
കൊച്ചി: വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് അസി.മോട്ടോർവെഹിക്കിൾ ഇൻസ്പെക്ടറായ ഭർത്താവ് കിരൺകുമാറിനെ പിരിച്ചുവിട്ടുവെന്ന് പ്രചാരണം ശരിയല്ലെന്ന് കേസിലെ പ്രതിഭാഗം. മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും ചേർന്നുള്ള രാഷ്ട്രീയമുതലെടുപ്പ് മാത്രമാണ്!-->!-->!-->…
100 കോടിയുടെ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് ,ബാങ്ക് മുൻ സെക്രട്ടറി ടി.ആര്‍…
തൃശൂർ : 100 കോടിയുടെ .കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ ഒന്നാംപ്രതി ബാങ്ക് മുൻ സെക്രട്ടറിയും സി.പി.എം മുൻ ലോക്കൽ കമ്മിറ്റിയംഗവുമായ ടി.ആര്‍ സുനില്‍ കുമാര്‍ അറസ്റ്റിൽ . തൃശൂരില്‍ പേരാമംഗലത്ത്!-->…
“ഇ-ബുള്‍ ജെറ്റ് പൊളിയാണ്”പിന്തുണയുമായി ജോയി മാത്യു
കോഴിക്കോട്: അറസ്റ്റിലായ ഇ-ബുള്‍ ജെറ്റ് വ്ലോഗര്‍ സഹോദരന്മാര്‍ക്ക് പിന്തുണയുമായി ചലച്ചിത്ര താരവും സംവിധായകനുമായ ജോയി മാത്യു രംഗത്ത്. ഇ-ബുള്‍ ജെറ്റ് പൊളിയാണ് എന്ന് പറയുന്ന ജോയി മാത്യു, ഇവരെ!-->…
ഗുരുവായൂരിൽ ഒഴിവുള്ള മത പ്രചാരകൻ തസ്തികയിൽ നിയമനം നടത്തണം : ഗുരുവായൂർ ക്ഷേത്ര രക്ഷാ സമിതി
ഗുരുവായൂർ :ഗുരുവായൂർ ദേവസ്വം മത പ്രചാരകൻ തസ്തികയിൽ നിയമനം നടത്തണമെന്ന് ഗുരുവായൂർ ക്ഷേത്ര രക്ഷാസമിതി യോഗം ആവശ്യപ്പെട്ടു .ഗുരുവായൂർ ദേവസ്വം അക്ട് നിർദേശിക്കുന്ന ഹിന്ദു മത പ്രചരണം നടത്താൻ ദേവസ്വത്തിൽ മതപ്രചാരകൻ എന്ന തസ്തിക ഉണ്ട് ,ഈ തസ്തികയിൽ!-->…