Post Header (woking) vadesheri
Browsing Category

banner slider news

ചിൽഡ്രൻസ് ഹോമിൽ നിന്നും പെൺകുട്ടികളെ കാണാതായ സംഭവം, ബാലവകാശ കമീഷൻ കേസെടുത്തു

കോഴിക്കോട് : വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്നും പെൺകുട്ടികളെ കാണാതായ സംഭവത്തിൽ ബാലവകാശ കമീഷൻ കേസെടുത്തു. സംഭവത്തില്‍ കോഴിക്കോട് ജില്ലാ പോലീസ് മേധാവിയോട് കമീഷൻ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ജില്ലാ ബാലാവകാശ സംരക്ഷണ

ലോകായുക്ത നിയമ ഭേദ​ഗതി; ഓ‌ർഡിനൻസിൽ ഒപ്പിടരുത്, ഗവർണ്ണറെ കണ്ട് പ്രതിപക്ഷം

തിരുവനന്തപുരം : ലോകായുക്തയുടെ പല്ലും നഖവും കളയാനുള്ള നീക്കത്തിന്റെ ഭാഗമായി നിയമം ഭേദഗതി ചെയ്തുള്ള ഓ‌ർഡിനൻസിൽ ഒപ്പിടരുതെന്നും രാഷ്ട്രപതിയുടെ അനുമതിക്കായി അയക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം ഗവർണ്ണറെ കണ്ടു. നിയമസഭ പാസ്സാക്കിയ നിയമത്തിൽ

തൃശൂരിൽ 4,449 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

തൃശ്ശൂർ ജില്ലയിൽ ബുധനാഴ്ച 4,449 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; കൂടാതെ കോവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 885 പേരും വീട്ടു നിരീക്ഷണത്തിലുള്ള 22,003 പേരും ചേർന്ന് 27,337 പേരാണ് ജില്ലയിൽ ആകെ

12 കിലോ കഞ്ചാവുമായി ചാവക്കാട് സ്വദേശി പാലക്കാട് പിടിയിൽ.

പാലക്കാട്∙ ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന 12 കിലോ കഞ്ചാവുമായി ചാവക്കാട് സ്വദേശി പാലക്കാട് റെയിൽവേ സ്റ്റേഷനിൽ പിടിയിൽ. ഖലീലുൽ റഹ്മാൻ (42) എന്നയാളാണു പിടിയിലായത്. ആർപിഎഫും എക്‌സൈസും സംയുക്തമായി നടത്തിയ പരിശോധനയിലാണു പ്രതി പിടിയിലായത്.

മൂന്നാറിലേക്ക് വിനോദ സഞ്ചാരത്തിന് പോയ സംഘം സഞ്ചരിച്ച വാഹനം മറിഞ്ഞ് ഗുരുവായൂർ സ്വദേശി കൊല്ലപ്പെട്ടു

ഗുരുവായൂർ : ഗുരുവായൂരിൽ നിന്ന് മൂന്നാറിലേക്ക് വിനോദ സഞ്ചാരത്തിന് പോയ നാലംഗ സംഘം സഞ്ചരിച്ച വാഹനം മറിഞ്ഞ് ഒരാൾ കൊല്ലപ്പെട്ടു , മൂന്നു പേർ നിസാര പരിക്കോടെ രക്ഷപ്പെട്ടു .ഗുരുവായൂർ പേരകം സെന്റ് മേരീസ് പള്ളിക്ക് സമീപം തെക്കെപുരക്കൽ പരേതരായ

യുവതിയുടെ വീട്ടിൽ നിന്നും സ്വർണം കവർന്ന ബന്ധുവായ മോഷ്ടാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

ചാവക്കാട് : കടപ്പുറം അഞ്ച ങ്ങാടിയിൽ താമസിക്കുന്ന യുവതിയുടെ വീട്ടിൽ നിന്നും 50 ഗ്രാം സ്വർണം കവർന്ന ബന്ധുവായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു . അഞ്ച ങ്ങാടി കള്ളിപ്പറമ്പിൽ വീട്ടിൽ മുഹമ്മദ്‌ മകൻ റഫീക്ക് 37 നെയാണ് ചാവക്കാട് പോലീസ് സ്റ്റേഷൻ

മാരകമയക്കുമരുന്ന് ആയ എം. ഡി. എം. എയുമായി ആറു പേർ ചാവക്കാട് അറസ്റ്റിൽ

ചാവക്കാട് വഞ്ചിക്കടവ് പഴയ പാലത്തിന്റെ സമീപം നിന്ന് നിരോധിത മയക്കുമരുന്നായ എം ഡി എം എ യുമായി ആറു പേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു .പാലയൂർ പുതുവീട്ടിൽ ഹനീഫ മകൻ അജ്മൽ (22) , മണത്തല രായ്മരക്കാർ വീട്ടിൽ അസി മകൻ ഫജ്രു സാദിഖ് (19) , മണത്തല

മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ദേശീയപതാക ഉയര്‍ത്തിയത് തലകീഴായി

കാസര്‍കോട് : ജില്ലാ ആസ്ഥാനത്തെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ ദേശീയ പതാക ഉയര്‍ത്തിയത് തലകീഴായി. മന്ത്രി അഹമ്മദ് ദേവര്‍കോവിലാണ് ദേശീയപതാക തലകീഴായി ഉയര്‍ത്തിയത്. തെറ്റായരീതിയില്‍ പതാക ഉയര്‍ത്തിയ

കർഷകരെ ദ്രോഹിയ്ക്കുന്ന കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മത്സരിക്കുകയാണ് : വി.ടി.ബലറാം

ഗുരുവായൂർ : കർഷകരെ ദ്രോഹിയ്ക്കുന്ന കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മത്സരിയ്ക്കുകയാണെന്ന് കെ.പി.സി.സി.വൈസ് പ്രസിഡണ്ട് വി.ടി.ബലറാം അഭിപ്രായപ്പെട്ടു.ഗുരുവായൂരിൽ ചേർന്ന കർഷക തൊഴിലാളി ഫെഡറേഷൻ (ഡി. കെ.ടി.എഫ്) ജില്ലാ നേതൃയോഗം ഉൽഘാടനം ചെയ്ത്

ഗുരുവായൂർ പടിഞ്ഞാറേ നട വികസനം മുടങ്ങിയത് സർക്കാർ അനുമതി ലഭിക്കാത്തത് കൊണ്ട് : അഡ്വ . കെ. ബി…

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നട വികസനം നടത്താൻ കഴിയാതിരുന്നത് സർക്കാരിന്റെ പുതിയ അനുമതി ലഭിക്കാത്തത് കൊണ്ടായിരുന്നു വെന്ന് ഗുരുവായൂർ ദേവസ്വം മുൻ ചെയർമാൻ അഡ്വ.കെ.ബി.മോഹൻദാസ്അഭിപ്രായപ്പെട്ടു . ഭൂമി ഏറ്റെടുക്കാനുള്ള അനുമതി