
Browsing Category
banner slider news
പാലാ സെന്റ് തോമസ് കോളേജില്‍ വിദ്യാര്‍ത്ഥിനിയെ സഹപാഠി കൊലപ്പെടുത്തി
കോട്ടയം: പാലാ സെന്റ് തോമസ് കോളേജില്‍ വിദ്യാര്‍ത്ഥിനിയെ സഹപാഠിയായ യുവാവ് കഴുത്തറത്ത് കൊലപ്പെടുത്തി തലയോലപ്പറമ്പ് സ്വദേശിനി നിഥിന മോള്‍ (22) ആണ് കൊല്ലപ്പെട്ടത് അഭിഷേക് ബൈജു എന്ന പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.!-->…
ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ ചുമതല ജില്ലാകളക്ടർ ഹരിത വി കുമാര്‍ ഏറ്റെടുത്തു .
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ താൽക്കാലിക ചുമതല ജില്ലാ കളക്ടർ ഹരിത വി കുമാര്‍ ഏറ്റെടുത്തു . അഡ്മിനിസ്ട്രേറ്റർ ആയിരുന്ന ടി ബ്രിജ കുമാരി സർവീസിൽ നിന്നും വിരമിച്ചതിനെ തുടർന്നാണ് ജില്ലാ കലക്ടർ ചുമതല ഏറ്റെടുത്തത്!-->!-->!-->…
കുതിരാന്‍ രണ്ടാം തുരങ്കം ഏപ്രിലോടെ സഞ്ചാര യോഗ്യമാക്കും: മന്ത്രി മുഹമ്മദ് റിയാസ്
തൃശൂർ : കുതിരാനിലെ രണ്ടാം തുരങ്കം അടുത്ത വര്‍ഷം ഏപ്രില്‍ മാസത്തോടെ എല്ലാ പ്രവൃത്തികളും പൂര്‍ത്തീകരിച്ച് സഞ്ചാര യോഗ്യമാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. ജില്ലാ കലക്ടര്‍!-->!-->!-->…
സ്ഥാപനങ്ങൾക്ക് കയറ്റിറക്ക് ജോലികൾക്കായി സ്വന്തം ചുമട്ടുതൊഴിലാളികളെ…
"കൊച്ചി: സ്വകാര്യ ബിസിനസ് സ്ഥാപനങ്ങൾക്ക് കയറ്റിറക്ക് ജോലികൾക്കായി സ്വന്തം ചുമട്ടുതൊഴിലാളികളെ നിയോഗിക്കാമെന്ന് ഹൈക്കോടതി. സ്ഥാപനയുടമയുടെയും തൊഴിലാളിയുടെയും അപേക്ഷ ലഭിച്ചാൽ!-->…
ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേക്കെതിരെ ക്ഷേത്ര രക്ഷ സമിതി വിജിലൻസ് ഡയറക്ടർക് പരാതി നൽകി
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേ റ്റർ ടി. ബ്രീജാകുമാരിക്കെതിരെ ക്ഷേത്ര രക്ഷ സമിതി വിജിലൻസ് ഡയറക്ടർക് പരാതി നൽകി .ഗുരുവായൂർ ദേവസ്വത്തിന് നാലു കോടിയോളം രൂപ വരുമാന നഷ്ടം ഉണ്ടാക്കിയ ഉദ്യോഗസ്ഥക്ക് നിയമ നടപടികളിൽ നിന്നും!-->…
വളരെ മുൻപ് തന്നെ സി പി ഐ നിലവിൽ ഉണ്ട് , കനയ്യ പോയാലും പാർട്ടി നില നിൽക്കും : ഡി. രാജ
ന്യൂഡൽഹി: ഇടതുപക്ഷത്തുനിന്നും കോൺഗ്രസിൽ ചേർന്ന മുൻ ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ നേതാവ് കനയ്യ കുമാറിന്റെ നടപടിയിൽ പ്രതികരണവുമായി സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ. കനയ്യ പാർട്ടിയിൽ നിന്നും സ്വയം പുറത്തുപോയതായി അദ്ദേഹം പറഞ്ഞു. ജാതിയില്ലാത്ത,!-->…
മഹരാഷ്ട്രയിൽ പാലത്തിൽ നിന്ന് ബസ് ഒഴുകി പോയി , നാലു പേര്‍ മരിച്ചു.
മുംബൈ: വെള്ളപ്പൊക്കത്തില്‍ മുങ്ങിയ പാലം മുറിച്ചുകടക്കുന്നതിനിടെ ബസ് നദിയിലൊഴുകി പോയി. മഹാരാഷ്ട്രയിലെ യവാത്മലില്‍ ആണ് അപകടം ഉണ്ടായത്. അപകടത്തില്‍ ബസിലുണ്ടായിരുന്ന നാലു പേര്‍ മരിച്ചു. ചൊവ്വാഴ്ച!-->…
ഗുലാബ് ചുഴലിക്കാറ്റ് തീരം തൊട്ടു, ആന്ധ്രയിൽ രണ്ടു മരണം
വിശാഖപട്ടണം: ഗുലാബ് ചുഴലിക്കാറ്റ് തീരം തൊട്ടു. ആന്ധ്രപ്രദേശിന്‍റെയും ഒഡിഷയുടെയും തീരമേഖലകളിലായാണ് കാറ്റ് കരയിലേക്ക് പ്രവേശിച്ചത്. മണിക്കൂറിൽ 95 കിലോമീറ്ററായിരുന്നു വേഗം. കലിംഗപട്ടണത്തിനും ഗോപാൽപൂരിനും ഇടയിലാണ് കാറ്റ് തീരം തൊട്ടത്.!-->…
കൃഷിഭവനുകളെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ റാങ്കിംഗിന് വിധേയമാക്കും: മന്ത്രി പി…
തൃശൂർ : സംസ്ഥാനത്തെ മുഴുവന്‍ കൃഷി ഭവനുകളിലും പരിശോധനകള്‍ നടത്തി പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ റാങ്കിംഗിന് വിധേയമാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. കൃത്യമായ സ്ഥിതിവിവരക്കണക്കുകളുടെ!-->!-->!-->…
ഹോട്ടലുകളിലും ബാറുകളിലും ഇരുന്ന് കഴിക്കാം , സിനിമാ തിയേറ്ററുകൾ തു
തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും രണ്ട് ഡോസ് വാക്സിനേഷൻ സ്വീകരിച്ചവർക്ക് ഇൻഹൗസ് ഡൈനിങ് നടത്താം. എ.സി സംവിധാനം ഉപയോഗിക്കാൻ പാടില്ല.!-->!-->!-->…