
Browsing Category
banner slider news
എന്തിനാണ് എല്ലാ പള്ളികൾക്ക് അടിയിലും ശിവലിംഗം തിരയുന്നത് : മോഹൻ ഭാഗവത്
നാഗ്പൂര്‍: ഗ്യാൻ വാപി മസ്ജിദ് വിഷയത്തില്‍ കോടതി വിധി എല്ലാവരും അംഗീകരിക്കണമെന്ന് ആര്എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ചരിത്രം ആര്ക്കും മാറ്റാനാകില്ല. എന്തിനാണ് എല്ലാ പള്ളികള്ക്ക് അടിയിലും ശിവലിംഗം തിരയുന്നതെന്നും മോഹന്‍ ഭാഗവത് ചോദിച്ചു.
!-->!-->!-->…
ടെറാനോ കാറിന് വിറയൽ , നിസ്സാൻ കമ്പനി 75,000 രൂപ നഷ്ടം നൽകണം
തൃശൂർ : വാഹനം സ്റ്റാർട്ട് ചെയ്യുന്ന ഘട്ടത്തിൽ അസാധാരണ ശബ്ദം പുറപ്പെടുവിക്കുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി.കൊടുങ്ങല്ലൂർ മാടവനയിൽ പടിയത്ത് മണപ്പാട്ട് വീട്ടിൽ മുഹമ്മദ് ഹസീം ഫയൽ ചെയ്ത ഹർജിയിലാണ് ചെന്നൈയിലെ നിസ്സാൻ!-->…
എരുമപ്പെട്ടിയില്‍ വിദ്യാര്‍ഥിക്ക് മദ്രസ അധ്യാപകന്റെ ക്രൂരമര്‍ദ്ധനം.
കുന്നംകുളം : എരുമപ്പെട്ടി പഴവൂരില്‍ വിദ്യാര്‍ഥിക്ക് മദ്രസ അധ്യാപകന്റെ ക്രൂരമര്‍ദ്ധനം.സംഭവത്തില്‍ പഴവൂര്‍ ജുമാമസ്ജിദ് മദ്രസ സദര്‍ വന്ദേരി ഐരൂര്‍ സ്വദേശി ഖാസിം സഖാഫിക്കെതിരെ എരുമപ്പെട്ടി പൊലീസ് ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തു. കഴിഞ്ഞ!-->…
വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ കമ്മിറ്റിക്കെതിരെ ഗുരുതര ആരോപണവുമായി ജി. എം. എ
ഗുരുവായൂർ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃശൂര്‍ ജില്ലാകമ്മിറ്റിക്കെതിരെ ഗുരുതര ആരോപണവുമായി ഗുരുവായൂർ മർച്ചന്റ്‌സ് അസോസിയഷൻ രംഗത്ത് . ജില്ലയിലെ ചില നേതാക്കള്‍ ആരംഭിച്ച പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് വേണ്ടി സംഘടനയുടെ പേരും ചിഹ്നവും!-->…
ഗുരുവായൂരിലെ സ്വർണ കവർച്ച, രണ്ടു പേർ കൂടി അറസ്റ്റിൽ .
ഗുരുവായൂർ : തമ്പുരാൻ പടിയിൽ പ്രവാസി സ്വർണ വ്യാപാരിയുടെ വീട്ടിൽ നിന്ന് 371 പവൻ സ്വർണം കവർന്ന കേസിൽ രണ്ടു പേര് കൂടി അറസ്റ്റിൽ . ധർമ്മ രാജൻ കവർച്ച ചെയ്ത സ്വർണം വിൽപന നടത്താൻ സഹായിച്ച എടപ്പാളിൽ വാടകക്ക് താമസിക്കുന്ന സഹോദരൻ നുറുക്കുപറമ്പിൽ!-->…
ചാവക്കാട് നഗരസഭ വികസന സെമിനാർ എൻ കെ അക്ബർ എം എൽ എ ഉൽഘാടനം ചെയ്തു
ചാവക്കാട് : നഗരസഭയുടെ പതിനാലാം പഞ്ചവത്സര പദ്ധതിയിലെ ആദ്യ വാർഷിക പദ്ധതിയായ 2022-23 വർഷത്തെ പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി പദ്ധതികൾക്ക് അന്തിമ രൂപം നൽകുന്നതിന് ചേർന്ന വികസന സെമിനാർ ഗുരുവായൂർ എം.എൽ.എ എൻ.കെ.അക്ബർ ഉദ്ഘാടനം ചെയ്തു. നഗരസഭ!-->…
തൃക്കാക്കര, 68.75 ശതമാനം പോളിങ്ങ്
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ 68.75 ശതമാനം പോളിങ്. 11 മണിക്കൂർ നീണ്ട തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ 1,35,320 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഇവരിൽ 67,152 പേർ (70.48 ശതമാനം) പുരുഷൻമാരും 68,167 പേർ (67.13 ശതമാനം) സ്ത്രീകളുമാണ്. ഏക!-->…
ഗുരുവായൂരിലെ തുലാഭാര തട്ടിൽ പണ കൊള്ള , ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു
ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തിൽ തുലാഭാരത്തിനിടെ തട്ടിൽ പണം എന്ന പേരിൽ ഭക്തരിൽ നിന്നും തട്ടിപ്പറിക്കുന്നതിനെതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു . തുലാഭാര കരാറുകാർ ഭക്തരെ കൊള്ളയടിക്കുന്നത് സംബന്ധിച്ച് മെയ് 19 ന് മലയാളം ഡെയ്‌ലി .ഇൻ!-->…
സുരേഷ് വാരിയരെ ഗുരുവായൂർ പ്രസ് ഫോറം അനുസ്മരിച്ചു.
ഗുരുവായൂർ : ഗുരുവായൂരിലെ മാധ്യമപ്രവർത്തകനും, നഗര സഭ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാനുമായിരുന്ന സുരേഷ് വാരിയരെ ഗുരുവായൂർ പ്രസ് ഫോറം അനുസ്മരിച്ചു. അനുസ്മരണ ചടങ്ങ് മന്ത്രി കെ രാജൻ ഉത്ഘാടനം ചെയ്തു , പ്രസ് ഫോറം ഏർപ്പടുത്തിയ പ്രാദേശിക മാധ്യമ!-->…
ഗുരുവായൂരിലെ സ്വർണ കവർച്ച ,പ്രതി ട്രിച്ചി ധർമരാജൻ അറസ്റ്റിൽ
ഗുരുവായൂർ : തമ്പുരാൻപടിയിൽ പ്രവാസി സ്വർണവ്യാപാരിയുടെ വീട്ടിൽ നിന്നും മൂന്ന് കിലോ സ്വർണവും രണ്ട് ലക്ഷം രൂപയും കവർന്ന കേസിൽ പ്രതി അറസ്റ്റിൽ .തമിഴ്നാട് ട്രിച്ചി ലാൽ ഗുഡി അണ്ണാ നഗർ കോളനി മണ ക്കാൾ അൻപഴകൻ മകൻ ധർമ്മ രാജൻ 26 ആണ് അറസ്റ്റിലായത്.!-->…