
Browsing Category
banner slider news
ഗുരുവായൂർ പടിഞ്ഞാറെ നട വികസനം , സർക്കാർ അനുമതി ലഭിച്ചില്ലെന്ന് ദേവസ്വം ചെയർമാൻ
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര സുരക്ഷയുടെ ഭാഗമായി ക്ഷേത്രത്തിന് സമീപമുള്ള സ്ഥലം ഏറ്റെടുക്കാൻ സർക്കാരിന്റെ അനുമതി ഇത് വരെ ലഭിച്ചിട്ടില്ലെന്ന് ദേവസ്വം ചെയർ മാൻ ഡോ വി കെ വിജയൻ അഭിപ്രായപ്പെട്ടു. മൂന്ന് മാസങ്ങൾക്ക് മുൻപ് ആണ് സർക്കാരിന്റെ അനുമതി!-->…
ചെമ്പൈ സ്വാമികൾ കർണാടക സംഗീതത്തെ ജനകീയമാക്കി:
ദേശീയ സെമിനാർ
ഗുരുവായൂർ : കർണാടക സംഗീതത്തെ ജാതി ഭേദങ്ങളോ അതിർവരമ്പുകളോ ഇല്ലാതെ ജനകീയമാക്കുന്നതിൽ മഹത്തായ സംഭാവന നൽകിയ ഉന്നത വ്യക്തിത്വമാണ് സംഗീത കലാനിധി ചെമ്പൈ വൈദ്യനാഥ ഭാഗവതരെന്ന് ദേശീയ സെമിനാർ. ചെമ്പൈ സംഗീതോൽസവത്തിൻ്റെ പ്രാരംഭമായി ഗുരുവായൂർ ദേവസ്വം!-->…
തീർത്ഥാടന കാല ഹോമിയോ ഡിസ്പെൻസറി പ്രവർത്തനം തുടങ്ങി
ഗുരുവായൂർ : ഏകാദശി ,ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടന കാലം പ്രമാണിച്ച് ഭക്തർക്ക് വൈദ്യ സേവനം നൽകാൻ ഗുരുവായൂരിൽ ഹോമിയോ ഡിസ്പെൻസറി പ്രവർത്തനം തുടങ്ങി. കിഴക്കേ നടയിൽ മേൽപ്പുത്തൂർ ആഡിറ്റോറിയത്തിനു സമീപമാണ് ഡിസ്പെൻസറി .എല്ലാവിധ അസുഖങ്ങൾക്കും!-->…
ജുഡീഷ്യൽ നിയമനങ്ങൾക്ക് അഞ്ച് വർഷ അഭിഭാഷക പരിചയം
തൃശൂർ: അഞ്ച് വർഷമെങ്കിലും അഭിഭാഷകരായി പ്രാക്ടീസ് ചെയ്തവരെ മാത്രമേ ജുഡീഷ്യൽ നിയമനങ്ങൾക്ക് പരിഗണിക്കാവൂ എന്ന് നാഷണലിസ്റ്റ് ലോയേർസ് കോൺഗ്രസ്സ് തൃശൂർ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു തൃശൂർ എംജി റോഡിലെ മോത്തി മഹലിൽ ചേർന്ന തൃശൂർ ജില്ലാ സമ്മേളനം!-->…
ശ്രീ ഗുരുവായൂരപ്പന്
വഴിപാടായി വെളളി നിലവിളക്ക്
ഗുരുവായൂർ : വൃശ്ചിക പുലരിയിൽ ശ്രീ ഗുരുവായൂരപ്പന് വഴിപാടായി അഞ്ചടി ഉയരമുള്ള വെള്ളിയിൽ തീർത്ത നിലവിളക്ക്. പത്തനം തിട്ട സ്വദേശികളായ പ്രവാസി വ്യവസായി മുരളീധരൻ നായരും കുടുംബവുമാണ് ഭഗവാന് ഈവഴിപാട് സമർപ്പിച്ചത്.
ഇന്നു പുലർച്ചെ വാകചാർത്ത്!-->!-->!-->!-->!-->…
ഗുരുവായൂരിൽ കളഭം അരക്കുന്നതിന് ഇനി കാമ ആയൂർവേദിക്സിന്റെ റോസ് വാട്ടർ
ഗുരുവായൂർ : ഗുരുവായൂരപ്പന് കളഭം അരക്കുന്നതിനായി ഇനി കാമ ആയൂർവേദിക് സിന്റെ വക പ്രക്രതി ദത്തമായ റോസ് വാട്ടർ . ഗുരുവായൂരപ്പന്റെ കളഭം അരക്കുന്നതിനായി ഏകദേശം 160 ലിറ്റർ റോസ് വാട്ടർ ആണ് ഒരു മാസത്തേക്ക് വേണ്ടത് . പ്രമുഖ കോസ്മറ്റിക്സ് കമ്പനിയായ!-->…
നാഷണൽ സർവീസ് സ്കീമിനു വേണ്ടി കുഴിയല്ല, കക്കൂസ് വെട്ടിയെങ്കിലും അഭിമാനം മാത്രം’; പ്രിയ…
കണ്ണൂര്‍: കണ്ണൂർ സർവകലാശാലയിലെ അസിസ്റ്റന്‍റ പ്രൊഫസര്‍ നിയമനത്തില്‍ തനിക്കെതിരായ ഹൈക്കോടതി പരാമര്‍ശനത്തിന് മറുപടിയുമായി പ്രിയ വര്‍ഗ്ഗീസ്. നാഷണൽ സർവീസ് സ്കീമിനു വേണ്ടി കുഴിയല്ല, കക്കൂസ് വെട്ടിയെങ്കിലും അഭിമാനം മാത്രമാണെന്ന് പ്രിയ വര്‍ഗ്ഗീസ്!-->…
ഗുരുവായൂര്‍ ദേവസ്വം കൃഷ്ണഗീതി ദിനം ആഘോഷിച്ചു
ഗുരുവായൂര്‍ : ദേവസ്വം കൃഷ്ണഗീതി ദിനം ആഘോഷിച്ചു . കൃഷ്ണനാട്ടത്തിന്റെ അടിസ്ഥാന ഗ്രന്ഥമായ കൃഷ്ണഗീതി മാനവേദരാജ രചിച്ച് ഭഗവാന് സമര്‍പ്പിച്ച തുലാം 30 ആണ് ദേവസ്വം കൃഷ്ണഗീതി ദിനമായി ആഘോഷിക്കുന്നത്. മാനവേദ സമാധിയില്‍ പഭാതഭേരിയോടെയാണ് ചടങ്ങുകള്‍!-->…
ഗുരുവായൂരപ്പന്റെ ഗജ സമ്പത്തിലെ “മോഴ” ജൂനിയര്‍ ലക്ഷ്മണന്‍ ചരിഞ്ഞു.
ഗുരുവായൂര്‍: ഗുരുവായൂരപ്പന്റെ ഗജ സമ്പത്തിലെ "മോഴ" ജൂനിയര്‍ ലക്ഷ്മണന്‍ ചരിഞ്ഞു. 70 വയസായിരുന്നു. ഇതോടെ ഗജ സമ്പത്തിൽ മോഴ ആനയായി ബാലകൃഷ്ണൻ മാത്രമായി നേരത്തെ മൂന്ന് മോഴ ആനകൾ ഉണ്ടയിരുന്നു ഡൽഹിയിൽ നടന്ന ഏഷ്യാഡിൽ പങ്കടുത്ത ഏഷ്യാഡ് അപ്പു!-->…
ഗുരുവായൂരിൽ ഭണ്ഡാര വരവ് 5.11 കോടിരൂപ, ഇ- ഭണ്ഡാര ത്തിൽ നിന്ന് 73,996 രൂപയും
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ നവംബർ മാസത്തെ സ്ഥിരം ഭണ്ഡാരം എണ്ണൽ പൂർത്തിയായപ്പോൾ ലഭിച്ചത്5,11,36,209 രൂപ… 3കിലോ 278ഗ്രാം 300 മില്ലിഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 35കിലോ 480 ഗ്രാം.. നിരോധിച്ച ആയിരം രൂപയുടെ 26 കറൻസിയും!-->…