Post Header (woking) vadesheri
Browsing Category

banner slider news

ജനദ്രോഹ ഭരണത്തിനെതിരെ യൂത്ത് കോൺഗ്രസിന്റെ തെരുവ് വിചാരണ

ഗുരുവായൂർ : അവശ്യസാധനങ്ങളുടെ രൂക്ഷമായ വിലക്കയറ്റം, കോവിഡ് കാലത്തെ പി.പി.ഇ കിറ്റ് അഴിമതി, ആഭ്യന്തര വകുപ്പിന്റെ പരാജയം, ധനകാര്യ വകുപ്പിന്റെ കടമെടുക്കൽ എന്നിവയിൽ പ്രതിഷേധിച്ച് അഴിമതിയും, അപമാനവും മുഖമുദ്രയാക്കി ജനദ്രോഹ ഭരണം നടത്തുന്ന സംസ്ഥാന

ഖജനാവ് കാലി , നഗരസഭ സ്ഥാപനങ്ങൾ സീസൺ കച്ചവടത്തിന്

ഗുരുവായൂർ : ഗുരുവായൂർ നഗര സഭയുടെ ഖജനാവ് കാലിയായതിനാൽ ,നടത്തിപ്പിന് ടെണ്ടർ ചെയ്ത് കൊടുത്ത സ്ഥാപനങ്ങൾ സീസൺ കച്ചവടത്തിന് നൽകി . പടിഞ്ഞാറേ നടയിലെ റസ്റ്റ് ഹൗസും ,കിഴക്കേ നടയിലെ അമ്പാടി ടൂറിസ്റ്റ്‌ഹോമും , ആണ് ശബരി മല തീർത്ഥാടന കാലയളവിൽ

സിറ്റി പോലീസ് കമ്മീഷണർ ആർ. ആദിത്യയുടെ വിടവാങ്ങൽ കുറിപ്പ് വൈറലായി.

തൃശൂർ : തൃശൂർ സിറ്റി പോലീസ് കമ്മീഷണർ സ്ഥാനത്ത് നിന്നും പദവി ഒഴിഞ്ഞ ആർ. ആദിത്യ വികാര നിർഭരമായി ഫേസ് ബുക്കിൽ ഇട്ട വിടവാങ്ങൽ കുറിപ്പ് വൈറലായി . ഇന്ന് രാവിലെയാണ് അദ്ദേഹം പദവി ഒഴിഞ്ഞത്. റൂറൽ എസ്.പി ഐശ്വര്യ ഡോങ്റേക്ക് ആണ് ഇനി ചുമതല .

ഗവർണർമാർ റബ്ബർ സ്റ്റാമ്പുകൾ അല്ല : തമിഴ്നാട് ഗവർണർ ആർ എൻ രവി

തിരുവനന്തപുരം: ഗവർണർമാർ റബ്ബർ സ്റ്റാമ്പുകൾ അല്ലെന്ന് തമിഴ്നാട് ഗവർണർ ആർ എൻ രവി. ലോകായുക്ത പോലുള്ള സംവിധാനങ്ങൾ ദുർബലപ്പെടുത്താൻ ഉള്ള നീക്കങ്ങൾ നടക്കുമ്പോൾ ഗവർണർമാർ ഇടപെടുമെന്നും ആർ എൻ രവി പറഞ്ഞു. നിയമ മന്ത്രി പി രാജീവിനെ അടക്കം

ഗുരുവായൂർ ശ്രീമാനവേദ സുവർണ്ണ മുദ്രാ പുരസ്കാര സമർപ്പണം 16 ന്

ഗുരുവായൂർ : ദേവസ്വം കൃഷ്ണ ഗീതി ദിനം നവംബർ 16 ബുധനാഴ്ച ആഘോഷിക്കും. ശ്രീമാനവേദ സമാധിയിൽ പ്രഭാതഭേരിയോടെയാണ് യാകുംചടങ്ങുകൾ തുടങ്ങുക. തുടർന്ന് രാവിലെ 10 മണിക്ക് ശ്രീവൽസം അനക്സ് അതിഥിമന്ദിരത്തിലെ കോൺഫറൻസ് ഹാളിൽ കൃഷ്ണഗീതി സെമിനാർ നടക്കും.

അസോസിയേറ്റ് പ്രൊഫസര്‍ നിയമനം കുട്ടിക്കളിയില്ല : ഹൈക്കോടതി

കൊച്ചി: കണ്ണൂർ സർവ്വകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്കുള്ള പ്രിയ വര്‍ഗീസിന്‍റെ നിയമനത്തില്‍ സര്‍വകലാശാലയോട് ചോദ്യവുമായി ഹൈക്കോടതി. എങ്ങനെയാണ് സ്ക്രീനിംഗ് കമ്മിറ്റി യോഗ്യതാ രേഖകള്‍ വിലയിരുത്തിയതെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം.

ഗുരുവായൂർ ക്ഷേത്ര നടയിലെ ശുചി മുറി ഉപയോഗിക്കണമെങ്കിൽ യുവതികൾ കനിയണം .

ഗുരുവായൂർ : ക്ഷേത്രത്തിൽ എത്തുന്ന ഭക്തർക്ക് മുള്ളണമെങ്കിൽ ദേവസ്വം കംഫർട്ട് സ്റ്റേഷനിലെ യുവതികൾ കനിയണം . കിഴക്കേ നടയിൽ ദേവസ്വം ഒന്നര കോടി രൂപ ചിലവഴിച്ചു നവീകരണം നടത്തിയ കംഫർട്ട് സ്റ്റേഷനിൽ ആണ് ജീവനക്കാരായ യുവതികളുടെ കനിവിൽ ഭക്തർ ശുചി മുറി

പിണറായി നടപ്പാക്കിയ പല പദ്ധതികളും തന്റെ ആശയങ്ങൾ , ബ്ലാക് മെയിൽ ചെയ്യാനില്ല : സാബു എം ജേക്കബ്

കൊച്ചി: ഒന്നാം പിണറായി സര്ക്കാരിന്റെ കാലത്ത് വ്യവസായ കാര്ഷിക മേഖലകളില്‍ സംസ്ഥാനം നടപ്പാക്കിയ ജനകീയ പദ്ധതികള്ക്ക് പിന്നില്‍ താനായിരുന്നുവെന്ന് കിറ്റക്‌സ് എംഡി സാബു എം ജേക്കബ്. ഇത് മുഖ്യമന്ത്രി പിണറായി വിജയന്‍ പോലും നിഷേധിക്കില്ലെന്ന്

ഷെൽട്ടർ ഹോമിൽ നിന്നും കാണാതായ കുട്ടികളെ കണ്ടെത്തി

കോട്ടയം : മാങ്ങാനത്ത് ഷെൽട്ടർ ഹോമിൽ നിന്നും കാണാതായ കുട്ടികളെ കണ്ടെത്തി. എറണാകുളം കൂത്താട്ടുകുളം ഇലഞ്ഞിയിൽ നിന്നാണ് ഒമ്പത് കുട്ടികളെയും കണ്ടെത്തിയത്. കുട്ടികളിൽ ഒരാളുടെ ബന്ധുവീട്ടിൽ നിന്നാണ് എല്ലാവരെയും പൊലീസ് കണ്ടെത്തിയത്. സ്വന്തം

ഒരുലക്ഷം പേരുടെ രാജ്ഭവൻ മാർച്ച് , മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല .

തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരെയുള്ള പ്രതിഷേധം ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയാക്കി മാറ്റാന്‍ ഇടതുപക്ഷം. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെയുള്ള പ്രതിഷേധം കടുപ്പിക്കുന്നതിന്‍റെ ഭാഗമായുള്ള എൽഡിഎഫിന്‍റെ രാജ്ഭവൻ മാർച്ച് നാളെയാണ് നടക്കുന്നത്. ഒരു