
Browsing Category
banner slider news
ഒരുലക്ഷം പേരുടെ രാജ്ഭവൻ മാർച്ച് , മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല .
തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരെയുള്ള പ്രതിഷേധം ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയാക്കി മാറ്റാന്‍ ഇടതുപക്ഷം. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെയുള്ള പ്രതിഷേധം കടുപ്പിക്കുന്നതിന്‍റെ ഭാഗമായുള്ള എൽഡിഎഫിന്‍റെ രാജ്ഭവൻ മാർച്ച് നാളെയാണ് നടക്കുന്നത്. ഒരു!-->…
ഗുരുവായൂർ സിവേജ് കണക്ഷൻ : പരാതി പരിഹാരത്തിന് നവം.17 ന് അദാലത്ത്
ഗുരുവായൂർ : സിവേജ് കണക്ഷൻ ലഭിക്കുന്നതുമായ ബന്ധപ്പെട്ട പരാതി പരിഹരിക്കുന്നതിനായി ഗുരുവായൂർ മുനിസിപ്പാലിറ്റി ,വാട്ടർ അതോറിറ്റി ,പിഡബ്ല്യുഡി , ദേവസ്വം എന്നിവരുടെ കമ്മിറ്റി രൂപീകരിക്കുന്നതിനും നവം 17 ന് ആദ്യ സിറ്റിങ്ങ് നടത്തുന്നതിനും!-->…
ദേവസ്വം മെഡിക്കൽ സെൻ്ററിൽ ഡിജിറ്റൽ എക്സ് – റേ യൂണിറ്റ്
ഗുരുവായൂർ : ദേവസ്വം മെസിക്കൽ സെൻ്ററിൽ ഭക്തജനങ്ങൾക്കായി നവീകരിച്ച ഡിജിറ്റൽ എക്സ് -റേ യൂണിറ്റിൻ്റെ പ്രവർത്തനം തുടങ്ങി. ഇന്നു രാവിലെ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഡിജിറ്റൽ എക്സ് റേ യൂണിറ്റിൻ്റെ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു.
ദേവസ്വം!-->!-->!-->…
ഗരുവായൂർ ക്ഷേത്രത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നെയ് വിളക്ക് തെളിഞ്ഞു
ഗുരുവായൂർ : ഗരുവായൂർ ഏകാദശിയോടനുബന്ധിച്ചു ക്ഷേത്രത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നെയ് വിളക്ക് തെളിഞ്ഞു വിളക്ക് എഴുന്നള്ളിപ്പിന് കൊമ്പൻ ചെന്താമരാക്ഷൻ കോലമേറ്റി പല്ലാവൂർ ശ്രീധരൻ മാരാരുടെ പ്രമാണത്തിൽ പഞ്ചവാദ്യം അകമ്പടിയായി ..
!-->!-->!-->…
ജന്മസമയത്തെ ഗ്രഹനില തള്ളിക്കളയാനാവില്ല: ജി.സുധാകരന്‍
ആലപ്പുഴ: ശബരിമലയിൽ ആചാരം അട്ടിമറിക്കുകയോ മാറ്റിപ്പറയുകയോ വേണ്ടതില്ലെന്ന് മുൻ മന്ത്രിയും സിപിഎം നേതാവുമായ ജി.സുധാകരൻ. ശബരിമലയിൽ 50 വയസ്സുകഴിഞ്ഞ സ്ത്രീകളേ കയറാവൂവെന്ന വാദം അംഗീകരിക്കണമെന്ന തൻറെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന സംബന്ധിച്ച്!-->…
ഗുരുവായൂർ ദേവസ്വത്തിൽ ജോലി വാഗ്ദാനം ചെയ്ത് സി പി എം നേതാവ് പണംതട്ടി.
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെനറ്ററിൽ നഴ്സ് ജോലി വാഗ്ദാനം ചെയ്ത് സി പി എം കൗൺസിലർ പണം തട്ടിയെടുത്തെന്ന് പരാതി വൈക്കം നഗര സഭയിലെ സി പി എം കൗൺസിലർ കെ പി സതീശനെതിരെയാണ് വൈക്കം ഉദയനാപുരം നേരേകടവ് സ്വദേശിനി റാണിഷ് മോള്‍ പരാതിയുമായി!-->…
ഗുരുവായൂരിൽശനിയാഴ്ച കനറാ ബാങ്കിന്റ വിളക്കാഘോഷം
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ശനിയാഴ്ച കാനറാ ബാങ്കിന്റ വിളക്കാഘോഷം നടക്കും ക്ഷേത്രത്തിൽ നെയ് വിളക്കാണ് ബാങ്ക് തെളിയിക്കുക . മേല്പത്തൂർ ആഡിറ്റോറിയത്തിൽ വൈകീട്ട് 6.30 മുതൽ 10 വരെ മാക് കണ്ടാണശ്ശേരി അവതരിപ്പിക്കുന്ന ഭക്തി ഗാനമേള അരങ്ങേറും!-->…
കേരള മുനിസിപ്പൽ കോർപ്പറേഷൻ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം 12 ,13 തിയ്യതികളിൽ
ഗുരുവായൂർ : കേരള മുനിസിപ്പൽ കോർപ്പറേഷൻ വർക്കേഴ്സ് ഫെഡറേഷൻ പതിനാറാം സംസ്ഥാന സമ്മേളനം 12 ,13 തിയ്യതികളിൽ ഗുരുവായൂരിൽ നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു .12ന് മൂന്ന് മണിക്ക് മതേതരത്വം ,ജനാധിപത്യം ,ഭരണ ഘടനയുടെ ഉള്ളടക്കവും!-->…
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിളക്കാഘോഷം ഞായറാഴ്ച
ഗുരുവായൂർ : ഗരുവായൂർ ഏകാദശിയോടനുബന്ധിച്ചു നടക്കുന്ന വിളക്കാഘോഷങ്ങളിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിളക്കാഘോഷം ഞായറാഴ്ച വിപുലമായ പരിപാടികളോടെ നടക്കുമെന്ന് ബാങ്കിന്റെ റീജിണൽ മാനേജർ എം മനോജ് കുമാർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു .സംപൂർണ!-->…
ഗുരുവായൂരിലെ റോഡുകളിൽ കുഴിയും കക്കൂസ് മാലിന്യങ്ങളും ,നടൻ ശിവജിയുടെ പ്രതിഷേധ ഓട്ടൻ തുള്ളൽ
ഗുരുവായൂർ : ഗുരുവായൂരിലെ റോഡുകളുടെ ശോചനീയാവസ്ഥക്കെതിരെ സേവ് ഗുരുവായൂർ മിഷന്റെ നേത്രൃത്വത്തിൽ ശിവജി ഗുരുവായൂരിന്റെ വേറിട്ട പ്രതിഷേധം. പ്രതിഷേധത്തിൽ മാത്രമല്ല ഉദ്ഘാടനത്തിലും ചടങ്ങ് വേറിട്ട് നിന്നു. ഉദ്ഘാടകൻ എത്തിയത് ആമ്പുലൻസിലാണ്,!-->…