Post Header (woking) vadesheri
Browsing Category

banner slider news

ഗുരുവായൂരിൽ ലക്ഷ ദീപം തെളിഞ്ഞു

ഗുരുവായൂർ: ഏകാദശി വിളക്കോടനുബന്ധിച്ച് ഗുരുവായൂർ അയ്യപ്പഭജന സംഘത്തിൻ്റെ "ലക്ഷം ദീപ വിളക്ക് "ഗുരുവായൂർ ക്ഷേത്രവും, പരിസരവും നിറ ദീപകാഴ്ചയൊരുക്കി നിലവിളക്കുകളും, ചിരാതുകളുമായി നടകൾ മുഴുവൻ കമനീയമായി ദീപങ്ങൾ തിരി തെളിഞ്ഞു് നയാനന്ദകരമായ

ശ്രീ വിശ്വനാഥ ക്ഷേത്രത്തിൽ തത്ത്വമസി ഗൾഫിന്റെ ദേശവിളക്ക് 26 ന്

ചാവക്കാട്: മണത്തല ശ്രീ വിശ്വനാഥ ക്ഷേത്രത്തിൽ ഗുരുപാദപുരി ശ്രീ അയ്യപ്പസ്വാമി സേവാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ നവംബർ 26ന് തത്ത്വമസി ഗൾഫിന്റെ പതിനേഴാമത് ദേശവിളക്ക് മഹോത്സവവും അന്നദാനവും നടത്തുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

പൂജ ബംബർ ഒന്നാം സമ്മാനം- ഗുരുവായൂർ ഐശ്വര്യ ലോട്ടറിയിൽ നൽകിയ ടിക്കറ്റിന് , ഭാഗ്യവാനെ…

ഗുരുവായൂർ :കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ പൂജാ ബമ്പര്‍ . ഒന്നാം സമ്മാനമായ പത്ത് കോടി ഗുരുവായൂർ വിറ്റ ടിക്കറ്റിന് JC 110398 എന്ന നമ്പറിനാണ് പത്തു കോടി സമ്മാനം ലഭിച്ചത് ഗുരുവായൂർ കിഴക്കേ നടയിൽ ദേവസ്വം കൗസ്തുഭത്തിൽ പ്രവർത്തിക്കുന്ന ഐശ്വര്യ

“ക്ഷേത്ര നഗരി നാദ ലഹരിയിൽ” സംഗീതോൽസവത്തിന് തിരി തെളിഞ്ഞു

ഗുരുവായൂർ : പ്രസിദ്ധ മായ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചു ശ്രീ ഗുരുവായൂരപ്പ സന്നിധിയിലെ സംഗീതാർച്ചനക്ക് തിരി തെളിഞ്ഞു . മേൽപുത്തൂർ ആഡിറ്റോറിയത്തിലെ ചെമ്പൈ സംഗീത മണ്ഡപത്തിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ: സതീശൻ നമ്പൂതിരിപ്പാട് രാവിലെ ഏഴു

കൊമ്പൻ ഇന്ദ്രസനെ ഭക്തപ്രിയ പത്രാധിപ സമിതി കൊലപ്പെടുത്തി

ഗുരുവായൂർ : ഗുരുവായൂരപ്പന്റെ തിടമ്പ് ഏറ്റുന്ന തലയെടുപ്പുള്ള കൊമ്പൻ ഇന്ദ്രസനെ ഭക്തപ്രിയ പത്രാധിപ സമിതി കൊലപ്പെടുത്തി . ദേവസ്വത്തിലെ കൊമ്പൻ അച്യുതൻ കഴിഞ്ഞ മാസം ഒൻപതിന് വിടവാങ്ങിയിരുന്നു . അച്യുതന്റെ ഫോട്ടോ ഫീച്ചറിൽ ആണ് ഇന്ദ്രസന്റെ ഫോട്ടോ

അടിസ്ഥാന സൗകര്യമൊരുക്കുന്നതിൽ ഗുരുവായൂർ നഗരസഭ പരാജയപ്പെട്ടു : കെ.മുരളീധരൻ

ഗുരുവായൂർ : ഗുരുവായൂർ നിവാസികൾക്കും, ഗുരുവായൂരിലെത്തുന്ന ലക്ഷകണക്കിന് ഭക്തർക്കും അടിസ്ഥാന സൗകര്യമൊരുക്കുന്നതിൽ ഗുരുവായൂർ നഗരസഭ തീർത്തും പരാജയപ്പെട്ടുവെന്ന് കെ.മുരളീധരൻ എം.പി. ഗുരുവായൂർ നഗരസഭാ ഭരണം നിയന്ത്രിക്കുന്നത് സിപിഎം ജില്ലാ

അപ്പീൽ പോയാൽ തിരിച്ചടി കിട്ടും , പ്രിയ വർഗീസ് കേസിൽ സർവകലാശാല മലക്കം മറിഞ്ഞു.

കണ്ണൂർ: യോഗ്യത സംബന്ധിച്ച യുജിസി മാർ‍ഗനിർദ്ദേശത്തിൽ വിട്ടുവീഴ്ച സാധ്യമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെ ആണ് പ്രിയ വർഗീസിനായി ഇനി അപ്പീൽ പോകേണ്ടതില്ലെന്ന് സർവ്വകലാശാല തീരുമാനിച്ചത്. അപ്പീൽ പോയാലും കെടിയു, കുഫോസ് കേസിലെ വിധികളുടെ

ഗുരുവായൂർ ചെമ്പൈ സംഗീതോത്സവ ത്തിന് തുടക്കമായി .

ഗുരുവായൂർ : ശബരിമലയിൽ 56,465 പേർ ഇന്ന് ദർശനം നടത്തിയെന്നും,ജാതി മത ചിന്തകൾക്ക് അപ്പുറം എല്ലാ വിഭാഗം ജനങ്ങൾക്കും എത്തിച്ചേരാൻ കഴിയുന്ന ഇടം കൂടിയാണ് ശബരിമല എന്നും ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു . ഗുരുവായൂർ ചെമ്പൈ സംഗീതോത്സവം

മ​ന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിനുള്ള പെൻഷൻ സംവിധാനം തട്ടിപ്പ് : ആരിഫ് മുഹമ്മദ് ഖാൻ.

തിരുവനന്തപുരം: മ​ന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിനുള്ള പെൻഷൻ സംവിധാനം തട്ടിപ്പാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രണ്ട് വർഷം സർവീസുണ്ടെങ്കിൽ ആജീവനാന്ത പെൻഷൻ നൽകുന്ന വിഷയം ഏറ്റെടുക്കും. യുവാക്കള്‍ ജോലിതേടി വിദേശത്ത് പോകേണ്ടിവരുമ്പോഴാണ് പൊതുപണം

ഗുരുവായൂർ ചെമ്പൈ സംഗീതോത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായി.

ഗുരുവായൂര്‍: ഗുരുവായൂർ ഏകാദശിയുടെ ഭാഗമായുള്ള ചെമ്പൈ സംഗീതോത്സവത്തിനും ഡിസം: 3-ന് നടക്കുന്ന ഗുരുവായൂര്‍ ഏകാദശി മഹോത്സവത്തിനും എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ദേവസ്വം ചെയര്‍മാന്‍ ഡോ: വി.കെ. വിജയന്‍, വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു