
Browsing Category
banner slider news
കൃഷി ഒരിക്കലും നഷ്ടമല്ല , കൃഷി മന്ത്രി പി പ്രസാദ്.
ഗുരുവായൂർ : കൃഷി ഒരിക്കലും നഷ്ടമല്ലെന്നും രണ്ടോ മൂന്നോ മാസം കൊണ്ട് ലക്ഷങ്ങൾ സമ്പാദിക്കാവുന്ന ഹ്രസ്വകാല വിളകൾ കൃഷി ചെയ്യാൻ കഴിയുന്ന എല്ലാവിധ സാഹചര്യവും നമുക്കു മുന്നിലുണ്ടെന്നും കൃഷി മന്ത്രി പി പ്രസാദ്.
ഗുരുവായൂർ നഗരസഭയുടെ പുഷ്പ നഗരം!-->!-->!-->…
ഗുരുവായൂരിൽ കാഴ്ചക്കുല സമർപ്പണം 28 ന്, തിരുവോണത്തിന് പതിനായിരം പേർക്ക് പ്രസാദം ഊട്ട്
ഗുരുവായൂർ : തിരുവോണത്തോടനുബന്ധിച്ച് ശ്രീ ഗുരുവായൂരപ്പന് കാഴ്ചക്കുല സമർപ്പിക്കുന്ന പുണ്യപ്രസിദ്ധമായ 'ഉത്രാടം കാഴ്ചക്കുല സമർപ്പണം ഓഗസ്റ്റ് 28ന് രാവിലെ തുടങ്ങും. ക്ഷേത്രത്തിനകത്ത് കൊടിമര ചുവട്ടിലാണ് കാഴ്ചക്കുല സമർപ്പണ ചടങ്ങ്. രാവിലെ!-->…
ഗുരുവായൂർ കിഴക്കേ നടപന്തലിന്റെ ഗോപുരത്തിലെ ദാരുശില്പങ്ങളുടെ നിർമ്മാണം പുരോഗമിക്കുന്നു
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിന്റെ കിഴക്കേ നടപന്തലിനെ മുൻഭാഗത്ത് അപ്സര ജംഗ്ഷനിൽ പുതുതായി നിർമ്മിക്കുന്ന ഗോപുരത്തിൽ സ്ഥാപിക്കുന്നതിനു വേണ്ടിയുള്ള വ്യാളി രൂപങ്ങളുടെയും ചാരുകാലുകളുടെയും മുഖപ്പുകളുടെയും നിർമ്മാണം പുരോഗമിക്കുന്നു.!-->…
ഗുരുവായൂരിൽ ഇല്ലം നിറ ആഗസ്റ്റ് 21 ന് ;തൃപ്പുത്തരി 23 ന്
ഗുരുവായൂർ : ക്ഷേത്രത്തിലെ 2023 വർഷത്തെ ഇല്ലം നിറ ആഗസ്റ്റ് 21 തിങ്കളാഴ്ച പകൽ 6 :19 മുതൽ 8 വരെയുള്ള ശുഭമുഹൂർത്തത്തിൽ നടക്കും. ഇല്ലം നിറയുടെ തലേ ദിവസം കതിർ കറ്റകൾ വെയ്ക്കുന്നതിന് ക്ഷേത്രം കിഴക്കേ നടയിൽ താൽക്കാലിക സ്റ്റേജ് സംവിധാനം ഒരുക്കും.ഈ!-->…
അയോഗ്യതക്ക് സ്റ്റേ , ഇന്നല്ലെങ്കിൽ നാളെ സത്യം ജയിക്കും : രാഹുൽഗാന്ധി
ന്യൂഡൽഹി: സൂറത്ത് കോടതിവിധി സ്റ്റേ ചെയ്ത സുപ്രീം കോടതി വിധിക്ക് പിന്നാലെ എഐസിസി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ പ്രതികരണം രണ്ട് വരിയിൽ ഒതുക്കി രാഹുൽ ഗാന്ധി. ഇന്നല്ലങ്കിൽ നാളെ സത്യം ജയിക്കും. എന്റെ ഉത്തരവാദിത്തങ്ങളെ കുറിച്ച് എനിക്ക്!-->…
സംഘപരിവാറിന്റെ അതേ അജണ്ട തന്നെയാണ് സിപിഎമ്മും നടപ്പാക്കുന്നത് : വി.ഡി സതീശൻ.
ന്യൂഡൽഹി: വർഗീയതയും ഭിന്നിപ്പും ഉണ്ടാക്കാനുള്ള സംഘപരിവാറിന്റെ അതേ അജണ്ട തന്നെയാണ് സിപിഎമ്മും നടപ്പാക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പിനാണ് സിപിഎം ശ്രമിക്കുന്നത്.!-->…
പ്രിൻസിപ്പൽ നിയമനത്തിൽ മന്ത്രി ആർ ബിന്ദുവിന്റെ നീക്കത്തിന് തിരിച്ചടി
തിരുവനന്തപുരം: സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ പ്രിൻസിപ്പൽ നിയമനത്തിന് സെലക്ഷൻ കമ്മിറ്റി തയാറാക്കി ഡിപ്പാർട്മെന്റൽ പ്രമോഷൻ കമ്മിറ്റി (ഡി.പി.സി) അംഗീകരിച്ച 43 പേരുടെ!-->…
ശ്രീഗുരുവായൂരപ്പന്‍ മേള പുരസ്‌ക്കാരം, സദനം വാസുദേവന്
ഗുരുവായൂര്‍: ഈ വര്‍ഷത്തെ ശ്രീഗുരുവായൂരപ്പന്‍ മേള പുരസ്‌ക്കാരം, സദനം വാസുദേവന് നല്‍കി ആദരിയ്ക്കുമെന്ന് ചിങ്ങമഹോത്സവ സംഘം ഭാരവാഹികളായ അഡ്വ: രവി ചങ്കത്ത്, കെ.ടി. ശിവരാമന്‍ നായര്‍, ബാലന്‍ വാറണാട്ട്, അനില്‍ കല്ലാറ്റ് എന്നിവര്‍!-->…
ഗുരുവായൂർ ദേവസ്വം പഞ്ചാംഗം പ്രകാശനം ചെയ്തു.
ഗുരുവായൂർ : 1199-ാമാണ്ടത്തെ ഗുരുവായൂർ ദേവസ്വം പഞ്ചാംഗം പ്രകാശനം ചെയ്തു. ഇന്ന് ഉച്ചപൂജയ്ക്കുശഷം ക്ഷേത്രം നട തുറന്നപ്പോൾ ശ്രീ ഗുരുവായൂരപ്പൻ്റെ സോപാനപ്പടിയിൽ ആദ്യ കോപ്പി സമർപ്പിച്ച ശേഷമായിരുന്നു പ്രകാശനം .ക്ഷേത്രംകിഴക്കേ ഗോപുര കവാടത്തിന്!-->…
മുന്‍ സബ് ജഡ്ജ് എസ് സുദീപ് കോടതിയിൽ കീഴടങ്ങി
തിരുവനന്തപുരം: മാധ്യമ പ്രവർത്തകയെ ഫേസ്ബുക്ക് പോസ്റ്റ് വഴി അപമാനിച്ച കേസില്‍ മുന്‍ സബ് ജഡ്ജ് എസ് സുദീപ് കോടതിയിൽ കീഴടങ്ങി. ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിലാണ് സുദീപ് കീഴടങ്ങിയത്. പരാതിയിൽ സുദീപിനെതിരെ പൊലീസ് നേരത്തെ!-->…