
Browsing Category
banner slider news
24 ഗ്രാം എം ഡി എം എ യും, കഞ്ചാവുമായി തൃശൂർ സ്വദേശിനി അടക്കം രണ്ട് പേർ പിടിയിലായി
കണ്ണൂർ: കണ്ണൂർ തെക്കി ബസാർ മൊട്ടമ്മലിൽ എക്സൈസിന്‍റെ മയക്കുമരുന്ന് വേട്ട. 24 ഗ്രാം എംഡിഎംഎയും 64 ഗ്രാം കഞ്ചാവുമായി യുവതിയടക്കം രണ്ട് പേർ അറസ്റ്റിലായി. സുൽത്താൻ ബത്തേരി സ്വദേശി ഷിന്‍റോ ബാബു, തൃശ്ശൂർ മുണ്ടത്തിക്കോട് സ്വദേശി മരിയ റാണി!-->…
മേൽപാലം ഗർഡറുകൾ സ്ഥാപിക്കൽ , നാളെ മുതൽ ഗതാഗത നിയന്ത്രണം
ഗുരുവായൂർ : റെയിൽവേ മേൽപ്പാല നിർമ്മാണ വുമായി ബന്ധപ്പെട്ട് റെയിൽവേ ട്രാക്കിന്റെ . മുകളിലെയും സമീപത്തെയും ഗർഡറുകൾ സ്ഥാപിക്കുന്നതിനായി നാളെ 03.08.2023 തീയതി മുതൽ ഒരാഴ്ചത്തേക്ക് കൊളാടിപ്പടിയിൽ നിന്നും തിരുവെങ്കിടം ഭാഗത്തേക്കുള്ള റോഡും എരുകുളം!-->…
സിറ്റി ഗ്യാസ് പദ്ധതിക്ക് ജില്ലയിൽ കുന്നംകുളത്ത് തുടക്കം
കുന്നംകുളം : അപകടരഹിതവും മിതമായ ചെലവിൽ പൈപ്പ് ലൈൻ വഴി പ്രകൃതി പാചകവാതകം വീടുകളിലെത്തുന്നതുമായ സിറ്റി ഗ്യാസ് പദ്ധതിക്ക് ജില്ലയിൽ കുന്നംകുളത്ത് തുടക്കമായി. കുന്നംകുളം നഗരസഭയിലെ 13-ാം വാർഡിൽ അടുക്കളകളിൽ ഇനി പാചകവാതകം നേരിട്ടെത്തും. ചൊവ്വന്നൂർ!-->…
വീടുവീടാന്തരം കയറിയിറങ്ങി സിപിഎം മാപ്പുപറഞ്ഞത് ഗോവിന്ദൻ മറക്കണ്ട : കെ സുധാകരന്‍
തിരുവനന്തപുരം: ഭരണഘടനാസ്ഥാപനത്തിന്റെ തലപ്പത്തിരുന്നുകൊണ്ട് സ്പീക്കര്‍ നടത്തിയ ഗുരുതരമായ പരാമര്‍ശങ്ങള്‍ക്ക് സി പി എം നല്കുന്ന പൂര്‍ണ സംരക്ഷണം മതേതര കേരളത്തെ കുത്തിനോവിക്കുന്നതാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി. ഭരണകൂടം!-->…
എ.എൻ. ഷംസീറിന്റെ ഗണപതി പരാമർശം, നാളെ വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കുമെന്ന് എൻ എസ് എസ്
തിരുവനന്തപുരം: നിയമസഭാ സ്പീക്കർ എ.എൻ. ഷംസീറിന്റെ ഗണപതി പരാമർശ പ്രസംഗത്തിനെതിരെ പരസ്യപ്രതിഷേധത്തിന് എൻ എസ് എസ് . നാളെ വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കുന്നതിന് സംസ്ഥാനത്തെ വിവിധ താലുക്ക് യൂണിറ്റുകളോട് എൻ എസ് എസ് നേതൃത്വം ആവശ്യപ്പെട്ടു.
!-->!-->!-->…
മഞ്ചേരി ഗ്രീൻവാലി അക്കാദമി എന്‍ഐഎ കണ്ടുകെട്ടി
മഞ്ചേരി : നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്‍റെ നിയന്ത്രണത്തിലുള്ള മഞ്ചേരി ഗ്രീൻവാലി അക്കാദമി എന്‍ഐഎ കണ്ടുകെട്ടി.10 ഹെക്ടർ വിസ്തൃതിയുള്ള കേന്ദ്രത്തിൽ ആയുധപരിശീലനവും കായിക പരിശീലനവും നടന്നിരുന്നുവെന്ന് എൻഐഎ സ്ഥിരീകരിച്ചു. സ്ഫോടക!-->…
പ്രിയ വർഗീസിൻറെ നിയമനം ശരിവച്ച ഹൈക്കോടതി വിധിയിൽ പിഴവുണ്ടെന്ന് സുപ്രീംകോടതി
ന്യൂഡൽഹി ∙ കണ്ണൂർ സർവകലാശാല അസോഷ്യേറ്റ് പ്രഫസറായി ഡോ. പ്രിയാ വർഗീസിനെ നിയമിച്ചതു ശരിവച്ച കേരള ഹൈക്കോടതി വിധിയിൽ പിഴവുണ്ടെന്ന് സുപ്രീം കോടതി. ഹൈക്കോടതി വിധിക്കെതിരെ യുജിസിയും നിയമന പട്ടികയിലുണ്ടായിരുന്ന ചങ്ങനാശേരി എസ്ബി കോളജ് മലയാളവിഭാഗം!-->…
മോഡം പ്രവർത്തനരഹിതം,10,000 രൂപ നൽകണമെന്ന് ഉപഭോക്തൃ കോടതി
തൃശൂർ : മോഡം പ്രവർത്തനരഹിതമായതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി.വടക്കാഞ്ചേരി കുമരനെല്ലൂർ നീലങ്കാവിൽ കോലെങ്ങാടൻ വീട്ടിൽ അനീപ്.കെ.എ. ഫയൽ ചെയ്ത ഹർജിയിലാണ് കുമരനെല്ലൂരിലെ സ്റ്റാർ വിഷൻ കേബിൾ ഉടമ ചന്ദ്രനെതിരെ ഇപ്രകാരം!-->…
കൃഷ്ണനാട്ടം കലാകാരൻ ഉണ്ണികൃഷ്ണന് യാത്രയയപ്പ് നൽകി
ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം കൃഷ്ണനാട്ടം കളിയോഗത്തിൽ നിന്നും 45 വർഷത്തെ സ്തുത്യർഹ സേവനം പൂർത്തീകരിച്ച് വിരമിക്കുന്ന ചുട്ടി ആശാൻ കെ.ടി.ഉണ്ണികൃഷ്ണന് ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് ഒാർഗനൈസേഷൻ യാത്രയയപ്പ് നൽകി. ശ്രീവത്സം അനക്സിൽ വെച്ച് ചേർന്ന!-->…
വക്കം പുരുഷോത്തമൻ അന്തരിച്ചു
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻമന്ത്രിയും നിയമസഭ സ്പീക്കറും ആയിരുന്ന വക്കം പുരുഷോത്തമൻ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. അഞ്ചുതവണ ആറ്റിങ്ങലിൽ നിന്ന് നിയമസഭയിലേക്ക് എത്തി. മൂന്ന് തവണ മന്ത്രിയായി.!-->…