Browsing Category

banner slider news

രക്ഷാപ്രവർത്തന കേസ്, നിലവിലെ കോടതിയിൽ നിന്ന് മാറ്റണം: അനിൽ അക്കര

തൃശൂർ : ആലപ്പുഴയിൽ ഏറെ വിവാദ മായ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട കേസ് നിലവിൽ പരിഗണിക്കുന്ന കോടതിയിൽ നിന്ന് മറ്റൊരു കോടതിയിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ബന്ധപ്പെട്ട അധികാരികൾ ഗൗരവമായി ആലോചിക്കണംഎന്ന് അനിൽ ഏക്കർ ആവശ്യപ്പെട്ടു . കേസിന്റെ

ശ്രീകൃഷ്ണ കോളേജിൽ മാനേജ്മെൻറ് ക്വാട്ടയിൽ ബിരുദ പ്രവേശനം

ഗുരുവായൂർ : ദേവസ്വം ശ്രീകൃഷ്ണ കോളേജിൽ 2026-2027 അദ്ധ്യയന വർഷത്തിൽ ബി.എ (സംസ്കൃതം, ഇംഗ്ലീഷ്, മലയാളം, ഇക്കണോമിക്സ്‌, ഹിസ്റ്ററി, ഫംങ്ഷണൽ ഇംഗ്ലീഷ്), ബി.എസ്.സി (മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോകെമിസ്ട്രി, ബോട്ടണി, സുവോളജി), ബി.കോം

ചാവക്കാട് ലഹരി വിരുദ്ധ ബോധവൽക്കരണം

ചാവക്കാട് : നഗരസഭയുടെ ലഹരി വിരുദ്ധ ബോധവൽക്കരണ പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ എ. എച്ച്. അക്ബർ നിർവഹിച്ചു. ലഹരിക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിനും വിദ്യാർത്ഥികളിലും പൊതുജനങ്ങളിലും കൃത്യമായ അവബോധം

ഗുരുവായൂർ ദേവസ്വത്തിൽ വായനദിനാഘോഷം

ഗുരുവായൂർ ::ദേവസ്വം മതഗ്രന്ഥ ശാലയുടെ ആഭിമുഖ്യത്തിൽ ജൂൺ 19ന് വായന ദിനം ആഘോഷിക്കും. വായനാ ദിനാഘോഷ ഭാഗമായി സ്കൂൾ,, കോളേജ് വിദ്യാർത്ഥി കൾക്കായി ക്വിസ് ഉപന്യാസം എന്നീ മത്സരങ്ങൾ ജൂൺ 10,11,12തീയതി കളിൽനടത്തും.ദേവസ്വം മതഗ്രന്ഥശാലാ

അമലയിലെ മെഡിക്കൽ വിദ്യാർത്ഥികൾ; ‘നന്മ 26’ക്യാമ്പ് സംഘടിപ്പിച്ചു

തൃശൂർ: അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ 2023 എം.ബി.ബി.എസ്. ബാച്ച് വിദ്യാർത്ഥികൾ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിന്റെ കുടുംബദത്തെടുക്കൽ പദ്ധതിയുടെ (FAP) ഭാഗമായി 'നന്മ 26' സമൂഹസേവന പരിപാടിയും മെഗാ മെഡിക്കൽ ക്യാമ്പും

ബി അശോകിനെ ഉന്നത വിദ്യാഭ്യാസ വകുപ്പിലും ,എൻ പ്രശാന്തിനെ കായിക വകുപ്പിലും നിയമിച്ചു.

തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി. സസ്‌പെന്‍ഷന് പിന്നാലെ തിരികെയെത്തിയ ബി ആശോകിനെ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും എന്‍ പ്രശാന്തിനെ കായിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും നിയമിച്ചു. യുവജനകാര്യം,

ഗുരുവായൂരിനെ ഇടത് പക്ഷം”നരകസഭ”ആക്കി.

ഗുരുവായൂർ :  നഗരസഭയെ 'നരകസഭ' എന്ന് വിളിക്കേണ്ട ഗതികേടിലേക്കാണ് ഇടതു ജനാധിപത്യ മുന്നണി ഭരണസമിതി കൊണ്ടെത്തിച്ചിരിക്കുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ് ആരോപിച്ചു. നഗരസഭ ഭരണസ്തംഭനത്തിലാണെന്ന് ആരോപിച്ചുകൊണ്ട് യു.ഡി.എഫ് ഗുരുവായൂർ

ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർക്ക് എതിരെ ഉപഭോക്തൃ കോടതി വിധി

തൃശൂർ : ന്യൂനതകളുള്ള മുറി വാടകക്ക് നൽകി എന്നാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി.കോഴിക്കോടുള്ള അഡ്വ.പി.ചാത്തുക്കുട്ടി ഫയൽ ചെയത ഹർജിയിലാണ് ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർക്കെതിരെ വിധിവന്നത് .ചാത്തുക്കുട്ടി 2018 ഫെബ്രുവരി

വെങ്ങാട് ഗോകുലത്തിൽ പുതിയ ഷെഡുകൾ നിർമ്മിക്കും.

ഗുരുവായൂർ : മലപ്പുറത്തെ വെങ്ങാട് ഗോകുലത്തിൽ പശുക്കൾക്കായി ആറു മാസത്തിനകം പുതിയ ഷെഡുകൾ നിർമ്മിക്കാൻ ഗുരുവായൂർ ദേവസ്വം നടപടി. പൊതുമരാമത്ത് റോഡിന് സമീപമുള്ള ഗോകുലത്തിലെ മുഴുവൻ പശുക്കളെയും മുകൾ ഭാഗത്ത് , പരിസരവാസികളിൽ നിന്നും

കരുവന്നൂർ തട്ടിപ്പ് ,പ്രത്യേക അനേഷണ സംഘം രൂപീകരിക്കണം : അനിൽ അക്കര

തൃശൂർ : കരുവന്നൂർ സർവീസ് സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണം വേഗത്തിലാക്കുന്നതിനും സമഗ്രമായ കുറ്റപത്രം എത്രയും വേഗം സമർപ്പിക്കുന്നതിനുമായി പുതിയ പ്രത്യേക അന്വേഷണ സംഘം (SIT)