Post Header (woking) vadesheri
Browsing Category

banner slider news

ഗുരുവായൂരിൽ സെക്യൂരിറ്റിയെ ആക്രമിച്ച  പ്രതി അറസ്റ്റിൽ

ഗുരുവായൂർ  : ക്ഷേത്രത്തിൽ പ്രസാദഊട്ട് ലഭിച്ചില്ലെന്നാരോപിച്ച് ഉണ്ടായ തർക്കത്തിനിടെ സെക്യൂരിറ്റി ജീവനക്കാരനെ കുത്തിയ  പ്രതിയെ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തു.പാലക്കാട്‌ കല്ലേകുളങ്ങര കാർത്തികേയ നിവാസിൽ  വിശ്വനാഥൻ  (58)ആണ്…

എം എസ്‌ എഫ് നേതാവിനെ ആക്രമിച്ച നാല് പേർ അറസ്റ്റിൽ

ചാവക്കാട് എം എസ്എഫ് ഗുരുവായൂർ നിയോജകമണ്ഡ‌ലം ജനറൽ സെക്രട്ടറി പി എസ് സനാഹിനെ അക്രമിച്ച നാലു പ്രതികളെ പോലീസ് അറസ്റ്റ് ചെയയ്തു ഒരുമനയൂർ സ്വദേശികളായ പുളിയാം പറമ്പിൽ ഹസൻ, പുളിയാം പറമ്പിൽ ഹുസൈൻ, പേരകം സ്വദേശി കറുപ്പംവീട്ടിൽഅഫ്‌സൽ, പാലയൂർ…

കുറഞ്ഞ വേതനത്തിന് പണി യെടുക്കുന്നവരെ ചേർത്തു നിർത്തുന്ന നയമാണ് : മന്ത്രി ബിന്ദു കൃഷ്ണ

തിരുവനന്തപുരം :പ്രാദേശിക മാധ്യമ പ്രവർത്തകരുടെ ക്ഷേമത്തിനായി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും, കുറഞ്ഞ വേതനത്തിന് പണിയെടുക്കുന്ന പ്രാദേശിക മാധ്യമപ്രവർത്തകരെ ചേർത്തുനിർത്തുന്ന നയമാണ് സർക്കാരിന്റേതെന്നും സംസ്ഥാന തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു…

ബൈക്കിന് വാഗ്ദാനം ചെയ്ത മൈലേജ് ഇല്ല, മഹീന്ദ്ര നഷ്ടവും ചിലവും നൽകണം

തൃശൂർ : ബൈക്കിന് കുറവ് മൈലേജ് ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ മണലിത്തറ സ്വദേശി പുത്തൻകളപ്പുരയിൽ വീട്ടിൽ ജോയ് മാത്യു ഫയൽ ചെയ്ത ഹർജിയിലാണ് കൊച്ചിയിലുള്ള മഹീന്ദ്ര ടു വീലേർസ് ലിമിറ്റഡിനെതിരെ ഇപ്രകാരം വിധിയായത്. …

കള്ളനെ പോലീസിൽ എടുത്തു, തൊണ്ടി അടിച്ചു മാറ്റി.

സുൽത്താൻ ബത്തേരി: കോടതിയുടെ ഉത്തരവ് പ്രകാരം സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ മോഷ്ടിച്ചെന്നാരോപിച്ച് പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്. സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ (എസ്‌സിപിഒ) വൈത്തിരി…

ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്കേറ്റു

കുന്നംകുളം :പെരുമ്പിലാവ് കരിക്കാട് സെന്ററിൽ ബൈക്കും സ്കൂട്ടറും നേർക്കുനേർ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്കേറ്റു. ഇന്ന് രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്. എതിർദിശയിൽ വരികയായിരുന്ന വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. കോട്ടോൽ സ്വദേശി ഫാറൂഖ്…

വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിച്ചത് 420 യുവ മിഥുനങ്ങൾ

ഗുരുവായൂർ: സന്തോഷകര വും ഐശ്വ ര്യപൂർണ മായ ദാമ്പത്യ ജീവിതം പ്രതീക്ഷിച്ചു കണ്ണനെ സാക്ഷിയാക്കി 420 യുവതികൾ മംഗല്യ സൂത്രമണിഞ്ഞു രാവിലെ നാലുമണിയ്‌ക്ക് ഒന്നാം നമ്പർ വിവാഹ മണ്ഡപത്തിൽ ദേവസം ചെയർമാൻ എ. വി. ഗോപിനാഥ് നെയ് വിളക്ക് തെളിയിച്ചു കൊണ്ടാണ്…

അജ്മലും സൂര്യയും ഒരാഴ്ച വിൽക്കുന്നത് 10 കിലോ എം ഡി എം എ

കോഴിക്കോട് : പന്തീരാങ്കാവിൽ നിന്ന് ഒരു കിലോ എം.ഡി.എം.എ പിടികൂടിയ സംഭവത്തിൽ രണ്ടുപേർ കൂടി പിടിയിൽ. മലപ്പുറം നിലമ്പൂർ സ്വദേശി സി. അജ്‌മൽ (32), തിരുവനന്തപുരം മലയിൻകീഴ് സ്വദേശിയും നഴ്‌സിംഗ് വിദ്യാർത്ഥിയുമായ പി.സൂര്യ (23) എന്നിവരെ ഡൽഹി…

ബേബിജോൺ അന്തരിച്ചു

ഗുരുവായൂർ : മുതിർന്ന സി.പി.എം. നേതാവും മുൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന ബേബി ജോൺ(75) അന്തരിച്ചു. ദീർഘനാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. സി.പി.എം. മുൻ ജില്ലാ സെക്രട്ടറിയാണ്. വലത് പക്ഷത്തിന് ആഴത്തിൽ വേരോട്ടമുണ്ടായിരുന്ന…

അമലയും വിയറ്റ്നാം യൂണിവേഴ്സിറ്റിയും ധാരണാ പത്രത്തിൽ ഒപ്പിട്ടു

തൃശ്ശൂർ: മെഡിക്കൽ വിദ്യാഭ്യാസത്തിലും ഗവേഷണത്തിലും അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുന്നതിനായി അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസും വിയറ്റ്നാമിലെ ബുവോൻ മാ തുവോട്ട് യൂണിവേഴ്സിറ്റി ഓഫ് മെഡിസിൻ ആൻഡ് ഫാർമസിയും (ബി.എം.യു.) ധാരണാപത്രത്തിൽ…