Post Header (woking) vadesheri
Browsing Category

banner slider news

കരുവന്നൂർ, സിപിഎം നേതാക്കൾക്കെതിരെ പ്രഥമദൃഷ്‌ട്യാ തെളിവുണ്ട്: പിഎംഎൽഎ കോടതി

തൃശൂർ : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാക്കൾക്കെതിരെ പ്രഥമദൃഷ്‌ട്യാ തെളിവുണ്ടെന്ന് പിഎംഎൽഎ കോടതി. 28 പ്രതികൾക്കെതിരെയും വിചാരണ നടത്താമെന്നും കോടതി ഉത്തരവിട്ടു. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ( ഇ ഡി) സമർപ്പിച്ച അനുബന്ധ

ഡെൽഹിയിലെ പ്രതിഷേധത്തിന് ഐക്യദാർഢ്യം

ഗുരുവായൂർ :- നീറ്റ് - സിബിഎസ്ഇ പരീക്ഷാ ക്രമക്കേടിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടി സംഘടിപ്പിച്ച സംയുക്ത വിദ്യാർത്ഥി യുവജന

വീടിനു മുകളിൽ മരം വീണ് യുവാവ് മരിച്ചു.

ഗുരുവായൂർ : ശക്തമായ കാറ്റിൽ വീടിനു മുകളിൽ മരം ഒടിഞ്ഞുവീണ് ഉറങ്ങിക്കിടന്നിരുന്ന യുവാവിന് ദാരുണാന്ത്യം. മണലൂർ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രൻ്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്.വീടുപണിയുടെ ഭാഗമായി വീടിനോട് ചേർന്ന്

കാർഷിക മേഖലയിൽ സാങ്കേതിക പരിജ്ഞാനത്തിന് പരിശീലനം നൽകും; മന്ത്രി ടി സിദ്ധിഖ്

തൃശൂർ: സംസ്ഥാനത്തുടനീളമുള്ള കർഷകർക്ക് നൂതന സാങ്കേതിക പരിജ്ഞാനം ലഭ്യമാക്കുന്നതിന് കൃഷിവകുപ്പിന് കീഴിൽ പരിശീലനം നൽകുമെന്ന് മന്ത്രി ടി സിദ്ധിഖ്. പയറുവർഗ ഉത്പാദനത്തിൽ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് നടപ്പാക്കിയ സംസ്ഥാനത്തെ ആദ്യ ഉഴുന്ന്

സി.എ. ലോകനാഥ് അനുസ്മരണം

ഗുരുവായൂർ : കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസ്സോസിയേഷൻ (കെ.എച്ച് .ആർ.എ )നേതാവും ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന അന്തരിച്ച സി.എ. ലോകനാഥിൻ്റെ ഒന്നാം അനുസ്മരണ സമ്മേളനം കെ. കെ .വത്സരാജ്എം .എൽ .എ. ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ രുഗ്‌മിണി റീജൻസി

പോലിസ് കാവലിൽ നഗര സഭ യോഗം

ഗുരുവായൂർ : നഗരസഭ സെക്രട്ടറി കെ.പി. അഭിലാഷിനെ ഭരണകക്ഷി അംഗങ്ങൾ കയ്യേറ്റം ചെയ്ത സംഭവത്തിനു ശേഷം നടന്ന ആദ്യ കൗൺസിൽ യോഗം കടുത്ത തർക്കങ്ങൾക്കും പ്രക്ഷുബ്ധമായ രംഗങ്ങൾക്കും വേദിയായി.ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് വിളിച്ചുചേർത്ത അടിയന്തര

ഗുരുവായൂരിൽ കൃഷ്ണാർപ്പണം ഞായറാഴ്ച അരങ്ങേറും

ഗുരുവായൂര്‍: ശ്രീകൃഷ്ണാവതാരത്തിലെ സുപ്രധാന സംഭവങ്ങളെ കോർത്തിണക്കി ഗുരുവായൂരിൽ കൃഷ്ണാർപ്പണം അരങ്ങേറും. തൃശ്ശൂര്‍ നടത്തറ നാട്യമിത്ര യുടെ നേതൃത്വത്തിലാണ് പൂതനാമോക്ഷം, പ്രപഞ്ച ദര്‍ശനം, ഗാന്ധാരീശാപം, കാളിയമര്‍ദ്ദനമുള്‍പ്പടെയുള്ള കഥകള്‍

‘ഗ്രീൻ ബെൽറ്റ് പ്ലാന്റേഷൻ’ പദ്ധതിക്ക് തുടക്കം.

ചാവക്കാട് : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചാവക്കാട് നഗരസഭയുടെ നേതൃത്വത്തിൽ വിഭാവനം ചെയ്ത 'ഗ്രീൻ ബെൽറ്റ് പ്ലാന്റേഷൻ' പദ്ധതിക്ക് തുടക്കം. നഗരസഭാ പരിധിയിൽ ആയിരം വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്ന ഈ ബൃഹത്തായ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം മിനി

പ്രകൃതിസംരക്ഷണം ഭാരതീയ സംസ്കാരത്തിൻ്റെ ഭാഗം – സുരേഷ് ഗോപി

ഗുരുവായൂർ : സംസ്ഥാന റവന്യൂ-ദേവസ്വം വകുപ്പ് ആഭിമുഖ്യത്തിൽ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കായി പ്രഖ്യാപിച്ച 'ദേവാരണ്യം ' പദ്ധതി ഗുരുവായൂർ ദേവസ്വത്തിൽ തുടങ്ങി. കേന്ദ്ര പെട്രോളിയം ടൂറിസം സഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം നിർവ്വഹിച്ചു.

ഇ ഡി അന്വേഷണം, സി എം ആർ എൽ ന്റെ ഹർജി ഹൈക്കോടതി തള്ളി.

കൊച്ചി: എക്‌സാലോജിക് സാമ്പത്തിക ഇടപാടു കേസില്‍ സിഎംആര്‍എല്ലിന് തിരിച്ചടി. ഇഡി അന്വേഷണത്തിനെതിരെ സിഎംആർഎൽ നൽകിയ ഹർജി ഹൈക്കോടതി തള്ളി. കേസിലെ ഇഡിയുടെ അന്വേഷണം തുടരാമെന്ന് ജസ്റ്റിസുമാരായ എ രാജാ വിജയരാഘവന്‍, കെ വി ജയകുമാര്‍ എന്നിവരടങ്ങിയ