Browsing Category

banner slider news

ഡൽഹിയിലെ പോലിസ് അതിക്രമം, ലോയേഴ്‌സ് കോൺഗ്രസ്‌ പ്രതിഷേധിച്ചു.

ചാവക്കാട് : ഡൽഹിയിൽ പോലീസ് അതിക്രമത്തിനെതിരെ ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസിന്റെ പ്രതി ഷേധധസദസ്സ് സംഘടി പ്പിച്ചു  നീറ്റ് പരീക്ഷയിലെ ചോദ്യപേപ്പർ ചോർച്ച ക്രമക്കേടുകളും ആയതിനെ തു ടർന്ന് രാജ്യ വ്യാപകമായി ഇരുപത്തിരണ്ട് വിദ്യാർത്ഥി കൾ ആത്മഹത്യ

ടിവിക്ക് തകരാർ,30,000 രൂപയും പലിശയും നൽകുവാൻ വിധി.

തൃശൂർ : വാറൻറി പരിധിയിൽ ടി വി ക്ക് തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. അന്തിക്കാട് സ്വദേശി അരിമ്പൂര് പല്ലൻ വീട്ടിൽ ജോണി. എ.കെ. ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ പുഴക്കൽ ശോഭ സിറ്റിയിലെ റിലയൻസ് ഡിജിറ്റൽ മാനേജിങ്ങ്

കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം, അദ്ധ്യാപകൻ അറസ്റ്റിൽ

ഗുരുവായൂർ : പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ. ചൂണ്ടൽ സ്വദേശിയായ  നൗഷാദി (52)നെയാണ് കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്. നൗഷാദിന്റെ വീട്ടിലെ ട്യൂഷൻ സെന്ററിൽ വെച്ചാണ്

ജയിൽ ഉപദേശക സമിതികൾ പുനഃസംഘടിപ്പിച്ചു

തൃശൂർ : കേരളത്തിലെ വിവിധ സെൻട്രൽ, ഓപ്പൺ, വനിതാ ജയിലുകളിലെ ഉപദേശക സമിതികൾ സംസ്ഥാന സർക്കാർ പുനഃസംഘടിപ്പിച്ചു. ഡയറക്ടർ ജനറൽ ഓഫ് പ്രിസൺസ് ചെയർമാനായും അതത് ജയിൽ സൂപ്രണ്ടുമാർ മെമ്പർ സെക്രട്ടറിമാരായും പ്രവർത്തിക്കുന്ന സമിതിയിൽ ജില്ലാ കളക്ടർമാർ,

ശബരിമല സ്വർണക്കൊള്ള , പി എസ് പ്രശാന്തും അറസ്റ്റിൽ

തിരുവനന്തപുരം: രാഷ്ട്രീയപ്രേരിതമായ കേസാണെന്നും തന്നെ കുടുക്കിയതാണെന്നും ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി എസ് പ്രശാന്ത്. നിരപരാധിത്വം തെളിയിച്ച് തിരിച്ചു വരുമെന്ന് പ്രശാന്ത് പറഞ്ഞു. വൈദ്യപരിശോധനയ്ക്ക്

എം ആർ അജിത് കുമാറിന് സസ്പെൻഷൻ

തിരുവനന്തപുരം: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ കൈയേറ്റവും തുടർന്നുണ്ടായ കേസ് അന്വേഷണവും അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസിൽ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനും എഡിജിപിയുമായ എം.ആർ. അജിത് കുമാറിന് സസ്‌പെൻഷൻ. കേസിലെ പ്രതികളായ മുൻ

പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: നിതിന്‍രാജ് വധക്കേസില്‍ ഡോ. റാമിന്റെ അറസ്റ്റിലുണ്ടായ വീഴ്ചയില്‍ പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. സംസ്ഥാനത്ത് എന്താണ് നടക്കുന്നതെന്നും സംവിധാനങ്ങള്‍ പൂര്‍ണപരാജയമാണെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതിയെ അറസ്റ്റ്

ബസ് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

ഗുരുവായൂർ : പുവ്വത്തൂർ സെൻ്ററിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. പൂവ്വ ത്തൂരിലെ പഴയപൊലീസ് സ്‌റ്റേഷന് സമീപമുള്ള വർ ഷോപ്പിലെ ജീവനക്കാരനായ പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി പരുത്തിപുള്ളി കൊഴിഞ്ഞപറമ്പിൽ വീട്ടിൽ  കെ.എം.പ്രേമ

ഗുരുവായൂർ കൗസ്തുഭം റെസ്റ്റ് ഉൽഘാടനം 28- ന്

ഗുരുവായൂർ : ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് കുറഞ്ഞ നിരക്കിൽ മികച്ചതാമസ സൗകര്യം നൽകുന്നതിനായി നവീകരിച്ച കൗസ്തുഭം റെസ്റ്റ് ഹൗസിൻ്റെ സമർപ്പണം ജൂലായ് 28ന് ( ചൊവ്വാഴ്ച) നടക്കും. രാവിലെ 9 മണിക്ക് കൗസ്തുഭം റെസ്റ്റ് ഹൗസ് അങ്കണത്തിൽ ചേരുന്ന

ചെമ്പൈ സംഗീതോത്സവം, ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.

ഗുരുവായൂർ : വിശ്വപ്രസിദ്ധമായ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ദേവസ്വം നടത്തുന്ന ചെമ്പൈ സംഗീതോത്സവം നവംബർ 6 മുതൽ നവംബർ 21 വരെ ഗുരുവായൂരിൽ നടക്കും. സംഗീതോൽസവത്തിൽ പങ്കെടുക്കാനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. സംഗീതാർച്ചനയിൽ