
Browsing Category
banner slider news
രാഹുൽ ഗാന്ധിയുടെ അറസ്റ്റ്, തെരുവിൽ ഇറങ്ങി കോൺഗ്രസ്
ചാവക്കാട് : രാഹുൽ ഗാന്ധിയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ ചാവക്കാട് ടൗണിൽ റോഡ് ഉപരോധിച്ചു. ഡൽഹിയിൽ സമരം ചെയ്ത രാഹുൽഗാന്ധിയെ ക്രൂരമായി മർദ്ദിക്കുകയും അറസ്റ്റ് ചെയ്ത പോലീസ് നടപടി യിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് പ്രവർത്തകർ റോഡ്!-->…
രാഹുൽ ഗാന്ധിയുടെ അറസ്റ്റ് , കോൺഗ്രസ് പ്രതിഷേധിച്ചു
ഗുരുവായൂർ: ഡൽഹിയിൽപ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയടക്കം നീതിയ്ക്കായിപ്രതിഷേ ധിച്ചവരെ തെരുവിൽ അക്രമിച്ച് അറസ്റ്റ് ചെയ്ത ജനാധിപത്യ വിരുദ്ധ കേന്ദ്ര ഭരണാധികാരികൾക്കെതിരായി ഗുരുവായൂരിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേ ധ!-->…
ബാത്ത് ടബ്ബുകൾക്ക് തകരാർ, 43,453 രൂപ നൽകുവാൻ വിധി.
തൃശൂർ : ബാത്ത് ടബ്ബുകൾക്ക് തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ കണ്ടശ്ശാംകടവ് സ്വദേശി പൈനൂക്കാരൻ വീട്ടിൽ സത്യൻ.പി.ബി. ഫയൽ ചെയ്ത ഹർജിയിലാണ് മുണ്ടത്തിക്കോടുള്ള ഒനിക്സ് ഇൻഡസ്ട്രീസ് ഉടമക്കെതിരെ ഇപ്രകാരം!-->…
പ്രധാനമന്ത്രിയുടെ വസതിക്ക് മുന്‍പില്‍ രാഹുൽ ഗാന്ധിയുടെ പ്രതിഷേധം
ന്യൂഡല്‍ഹി: സിജെപി പ്രതിഷേധത്തിനുനേരെ ഡല്‍ഹി പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്‍പില്‍ പ്രതിഷേധവുമായി പ്രതിപക്ഷം. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ,!-->…
ചാവക്കാട് എ ബി സി സെന്റർ ഉൽഘാടനം ചെയ്തു
.ചാവക്കാട് : നഗരസഭയുടെ കീഴിലുള്ള തെരുവുനായ വന്ധ്യംകരണ കേന്ദ്രത്തിന്റെ ( എ ബി സിസെന്റർ ) ഔദ്യോഗിക പ്രവർത്തന ഉദ്ഘാടനം ഗുരുവായൂർ എം.എൽ.എ എൻ.കെ. അക്ബർ നിർവഹിച്ചു. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ഗുരുവായൂർ നഗരസഭ ചെയർപേഴ്സൺ!-->…
വൈദ്യുതി കെണിയിൽ നിന്ന് ഷോക്കേറ്റ് വയോധികൻ മരിച്ചു
.തൃശൂർ : തൃക്കൂർ കള്ളായിയിൽ കാട്ടുപന്നിയെ തുരത്താൻ സ്ഥാപിച്ച വൈദ്യുതി കെണിയിൽ നിന്ന് ഷോക്കേറ്റ് വയോധികൻ മരിച്ചു. കള്ളായി പള്ളത്തേരി സുബ്രന്റെ മകൻ ഗോപി (60)യാണ് മരിച്ചത്. സമീപത്തെ തെക്കേയിൽ ജോസഫിന്റെ പറമ്പിലാണ് മൃതദേഹം കണ്ടത്. കഴിഞ്ഞ!-->…
ഗൾഫിലേക്കുള്ള വിമാന സർവീസുകൾ നിറുത്തിവെക്കണം: ആൽപ ഇന്ത്യ
ഡൽഹി : അമേരിക്ക ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ ഭീഷണി കണക്കിലെടുത്ത് ദുബായ്, അബുദാബി എന്നിവയുൾപ്പെടെ മിഡിൽ ഈസ്റ്റിലേക്കുള്ള ഇന്ത്യൻ വിമാനക്കമ്പനികളുടെ വിമാന സർവീസുകൾ നിർത്തിവയ്ക്കണമെന്ന് എയർലൈൻ പൈലറ്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (!-->…
സിജെപി പ്രതിനിധികള്‍ ജെപി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തി.
ന്യൂഡല്‍ഹി: സിജെപി പ്രതിനിധികള്‍ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രി ജെപി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തി. മൂന്ന് പ്രധാന ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം പ്രതിഷേധക്കാര്‍ മന്ത്രിക്ക് സമര്‍പ്പിച്ചു. സാമൂഹ്യ പ്രവര്‍ത്തകന്‍ സോനം വാങ്ചുക്കിന്റെ മോചനം,!-->…
നെന്മാറ ഇരട്ടക്കൊല, ചെന്താമരക്ക് വധശിക്ഷ
പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരക്ക് വധശിക്ഷ. പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് വിലയിരുത്തിയ കോടതി പ്രതിക്ക് മാനസാന്തരത്തിന് സാധ്യതയില്ലെന്നും!-->…
ചുമർചിത്രകലാ ആചാര്യൻ മമ്മിയൂർ കൃഷ്ണൻകുട്ടി നായർ അനുസ്മരണം
ഗുരുവായൂർ : ചുമർ ചിത്രകലാ ആചാര്യനും ഗുരുവായൂർ ദേവസ്വം ചുമർ ചിത്രപഠന കേന്ദ്രം സ്ഥാപക പ്രിൻസിപ്പാളുമായിരുന്ന മമ്മിയൂർ കൃഷ്ണൻ കുട്ടി നായരുടെ 32-ാം ചരമവാർഷികവും അനുസ്മരണവും നടത്തി. ചുമർ ചിത്ര പഠന കേന്ദ്രം ചിത്രശാല ഹാളിൽ നടന്ന ചടങ്ങ് ദേവസ്വം!-->…