Post Header (woking) vadesheri
Browsing Category

banner slider news

കൈപ്പമംഗലത്ത് വാഹനാപകടം, എട്ടു പേർ കൊല്ലപ്പെട്ടു

കൊടുങ്ങല്ലൂർ : ദേശീയപാത 66-ൽ കയ്പമംഗലം പനമ്പിക്കുന്നിൽ വാഹനാപകടത്തിൽ എട്ടുപേർക്ക് ദാരുണാന്ത്യം. കാർ ദേശീയപാതയിൽ നിർത്തിയിട്ട ലോറിയിലിടിക്കുകയായിരുന്നു. വെള്ളിയാഴ്ച അർധരാത്രി 12 മണിയോടെയാണ് അപകടം. ഏഴുപേർ അപകടസ്ഥലത്തുവെച്ചുതന്നെ മരിച്ചു.…

കണ്ണന്റെ പിറന്നാൾ ആഘോഷ തിമർപ്പിൽ ക്ഷേത്ര നഗരി

ഗുരുവായൂർ :വനമാലയും, മയില്‍പീലിയും ചൂടിയും,മഞ്ഞപ്പട്ടാടയോടെ മണിവേണു കയ്യിലേന്തിയൂതിയും തൂമന്തഹാസത്തോടെ ഉണ്ണിക്കണ്ണൻ തന്റെ പിറന്നാളാഘോഷത്തില്‍ പങ്കുചേരാനെത്തിയ ദശ സഹസ്രങ്ങള്‍ക്ക് ദര്‍ശന സായൂജ്യമേകി . സമീപ കാലത്തൊന്നും അനുഭവപ്പെടാത്ത…

ശ്രീഗുരുവായൂരപ്പൻ ക്ഷേത്രകലാ പുരസ്കാരം സമ്മാനിച്ചു

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ശ്രീഗുരുവായൂരപ്പൻ ക്ഷേത്ര കലാ പുരസ്കാരം പ്രശസ്ത നങ്ങ്യാർകൂത്ത്, കൂടിയാട്ടം ആചാര്യ കലാമണ്ഡലം ഗിരിജാ ദേവിയ്ക്ക് സമ്മാനിച്ചു. മേൽപുത്തൂർ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സംസ്ഥാന ദേവസ്വം ,ആരോഗ്യം വകുപ്പ് മന്ത്രി…

കണ്ണൻ്റെ പിറന്നാൾ സദ്യ കഴിക്കാൻ ഒഴുകിയെത്തിയത് ദശ സഹസ്രങ്ങൾ

ഗുരുവായൂർ : ഭഗവാന്റെ പിറന്നാൾ ദിനത്തിലെ സദ്യ കഴിക്കാൻ ഒഴുകിയെത്തിയത് ദശ സഹസ്രങ്ങൾ രാവിലെ ഒമ്പത് മണിക്ക് ശ്രീഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ അഷ്ടമിരോഹിണി വിശേഷാൽ പ്രസാദ ഊട്ട് തുടങ്ങി. ശ്രീഗുരുവായൂരപ്പൻ്റെ ചിത്രത്തിന് മുന്നിലെ അഞ്ചു തിരിയിട്ട…

കൊടുങ്ങല്ലൂർ പരാശക്തി ഫിനാൻസിൻ്റെ ഉടമകൾക്കെതിരെ ഉപഭോക്തൃ കോടതി

തൃശൂർ :നിക്ഷേപ സംഖ്യ തിരികെ നൽകാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. കൊടുങ്ങല്ലൂർ സൗത്തു് അരാക്കുളം സ്വദേശി നസീർ.സി.വി. ഫയൽ ചെയ്ത ഹർജിയിലാണ് കൊടുങ്ങല്ലൂർ അരാക്കുളത്തുള്ള പരാശക്തി ഫിനാൻസിൻ്റെ ഉടമകളായ…

വയോധികയുടെ മൃതദേഹം കുളത്തിൽ കണ്ടെത്തി

കുന്നംകുളം: ചൊവ്വന്നൂർ കുട്ടംകുളത്തിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി. ചൊവ്വന്നൂർ മുതിരംപറമ്പത്ത് വീട്ടിൽ രാഗിണി (66) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ വീട്ടിൽനിന്ന് കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് രാവിലെ ആറരയോടെ കുളത്തിൽ വെള്ളത്തിൽ…

ക്ഷേത്രത്തിലെ ഗീതോപദേശ ശിൽപ്പം നവീകരിച്ചു

ഗുരുവായൂർ : ക്ഷേത്രം വടക്കുഭാഗത്ത് ഭക്തർക്ക് തീർത്ഥപ്രസാദം നൽകുന്നതിന് മുകളിൽ സ്ഥാപിച്ചിരുന്ന ഗീതോപദേശ ശിൽപം നവീകരിച്ചു .നാലു പതിറ്റാണ്ട് പഴക്കമുണ്ട് ശിൽപ്പത്തിന്. കാലപ്പഴക്കത്താൽ നിറം മങ്ങിയ നിലയിലായിരുന്നു. ദേവസ്വം ഭരണസമിതി പ്രത്യേക…

ഗുരുവായൂരിൽ കൃഷ്ണനാട്ടം കളി പുനരാരംഭിച്ചു

ഗുരുവായൂർ : മൂന്നു മാസത്തെ ഇടവേളക്കുശേഷം ഗുരുവായൂർ ക്ഷേത്രത്തിൽ ബുധനാഴ്ച രാത്രി കൃഷ്ണനാട്ടം കളി തുടങ്ങി. അത്താഴപൂജയും തൃപ്പുകയും കഴിഞ്ഞ് ശ്രീലകവാതിൽ അടച്ചശേഷം വടക്കേ പ്രദക്ഷിണവരിയിൽ കളിവിളക്ക് തെളിഞ്ഞു. നിറഞ്ഞ ഭക്തസദസിന് മുന്നിൽ 'അവതാരം…

മുഖ്യമന്ത്രിയോട് ക്ഷമ ചോദിക്കുന്നു : ചേന്തി അനില്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞതിന് ക്ഷമ ചോദിക്കുന്നതായി ജയില്‍ നിന്ന് പുറത്തിറങ്ങിയ പിന്നാലെ മുന്‍ കോണ്‍ഗ്രസ് നേതാവ് ചേന്തി അനില്‍. മുഖ്യമന്ത്രിയോട് അരുതാത്തത് പലതും സംസാരിച്ചു. അതില്‍ ഖേദം ഉണ്ട്. പെട്ടന്നുണ്ടായ…

അഷ്ടമിരോഹിണി, ഭക്തർക്ക് സുഗമമായ ദർശനം

ഗുരുവായൂർ : അഷ്ടമിരോഹിണി മഹോത്സവത്തിനുള്ള ഗുരുവായൂർ ക്ഷേത്രത്തിലെ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. ഭക്തർക്ക് സുഗമമായ ദർശനം ഉറപ്പാക്കാൻ ദേവസ്വം ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ദേവസ്വം ചെയർ മാൻ എ വി ഗോപി നാഥ് വാർത്ത സമ്മേളനത്തിൽ അറിയിച്ചു…