
Browsing Category
banner slider news
ലിവിങ് ടു ഗതർ ആയി ജീവിക്കുന്നതിനിടയിൽ മറ്റൊരു വിവാഹം, പ്രതി അറസ്റ്റിൽ.
ഗുരുവായൂർ : വിവാഹം കഴിച്ചുവെന്ന് വിശ്വസിപ്പിച്ച് ഭാര്യാഭർത്താക്കന്മാരായി കഴിഞ്ഞ ശേഷം മറ്റൊരു വിവാഹം കഴിച്ച കേസിലെ പ്രതിയെ ഗുരുവായൂർ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തു. പാവറട്ടി മരുതയൂർ സ്വദേശി ആര്യംപറമ്പിൽ വീട്ടിൽ ഷാജി(50) യെയാണ്!-->…
ദേവസ്വം വാദ്യകലാ വിദ്യാലയം സെമിനാർ നടത്തി
ഗുരുവായൂർ : ദേവസ്വം വാദ്യകലാ വിദ്യാലയം സുവർണ ജൂബിലി ആഘോഷ ഭാഗമായി സെമിനാർ നടത്തി. ക്ഷേത്ര വാദ്യകലകൾ എന്ന വിഷയത്തില്‍ വാദ്യകലാ വിദ്യാലയ ത്തില്‍ നടന്ന സെമിനാർ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഉദ്ഘാടനം ചെയ്തു.
ദേവസ്വം വൈദിക സാംസ്കാരിക!-->!-->!-->…
ഗുരുവായൂർ നഗര സഭക്ക് 137.62 കോടിയുടെ ബജറ്റ്.
ഗുരുവായൂർ : 1,37,62,09, 452 രൂപയുടെ വരവും 1,03,33,42,000 രൂപയുടെ ചെലവും 34,28,67, 452രൂപയുടെ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് നഗരസഭ വൈസ് ചെയർമാൻ കെ കെ ജ്യോതി രാജ് അവതരിപ്പിച്ചു അടിസ്ഥാന സൗകര്യ വികസനവും നഗര നവീകരണവുംനഗരത്തിലെ!-->…
കാൻസർ രോഗിയായ വായോധികയെ വീട്ടിൽ നിന്നും ഇടക്കി വിടരുത് : കോടതി
ചാവക്കാട് : കാൻസർ രോഗിയെ വീട്ടിൽ നിന്നും പുറത്താക്കരുതെന്നും ഉപദ്രവിക്കരുതെന്നും വയോധിക താമസിക്കുന്ന വീട്ടിൽ പ്രതികൾ പ്രവേശിക്കരുതെന്നും ബന്ധുവിനെയും പെൺ സുഹൃത്തിനെയും വിലക്കി കോടതി ഉത്തരവ്. ഒരുമനയൂർ ചുക്കശ്ശേരി വീട്ടിൽ തങ്ക കൊടുത്ത കേസിൽ!-->…
മണത്തല വിശ്വനാഥ ക്ഷേത്രോത്സവം വർണാഭ മായി
ചാവക്കാട്: ചരിത്രപ്രസിദ്ധമായ മണത്തല ശ്രീവിശ്വനാഥക്ഷേത്ര മഹോത്സവം വർണാ ഭ മായി .ക്ഷേത്രത്തിൽ രാവിലെ 4 മണിക്ക് പള്ളിയുണർത്തലിന് ശേഷം ചടങ്ങുകൾ ആരംഭിച്ചു.തുടർന്ന് നിർമ്മാല്യ ദർശനം,ഗണപതിഹോമം,അഭിഷേകം,ഉഷപൂജ,കാഴ്ച്ച ശീവേലി,കലശാഭിഷേകം മറ്റും!-->…
ജീവനക്കാരുടെ ഡാറ്റ ചോർച്ച, മുഖ്യമന്ത്രിക്കും സിപിഎമ്മിനും പങ്കുണ്ട് : വി ഡി. സതീശൻ.
കോട്ടയം : സര്‍ക്കാര്‍ ജീവനക്കാരുടെ ഡാറ്റ ചോര്‍ന്നതില്‍ സി പി എം നേതൃത്വത്തിനും മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഉത്തവാദികള്‍ക്കെതിരെ കേസെടുത്ത് അന്വേഷിക്കണമെന്നും ജനങ്ങളുടെ നികുതി പണം ചെലവഴിച്ച് തിരഞ്ഞെടുപ്പ്!-->…
“പൊൻപണം”ചിറ്റ്സ് 3.10 ലക്ഷവും പലിശയും നൽകണം
തൃശൂർ : കുറിപ്രകാരം അടച്ച സംഖ്യ നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ രാമവർമ്മപുരം സ്വദേശി നിലയാറ്റിങ്ങൽ വീട്ടിൽ ലിഡോ ഡേവിസ് ഫയൽ ചെയ്ത ഹർജിയിലാണ് പൊൻപണം ചിട്ട്സ് (തൃശൂർ) പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ്ങ്!-->…
എഴുത്തുമുറി സാഹിത്യ പുരസ്കാരം.
ചാവക്കാട് : എഴുത്തുമുറി സാഹിത്യ കൂട്ടായ്മയുടെ ചെറുകഥാ പുരസ്കാരത്തിന് പുസ്തകങ്ങൾ ക്ഷണിച്ചു. 2024 ജനുവരി 1 മുതൽ 2025 ഡിസംബർ 31 നുള്ളിൽ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച എഴുത്തുകാരുടെ ആദ്യകഥാ സമാഹാരങ്ങളാണ് പുരസ്കാരത്തിന് പരിഗണിക്കുന്നത്.
!-->!-->!-->…
ഗുരുവായൂരിൽ 26, 27 നും ദർശന നിയന്ത്രണം
ഗുരുവായൂർ : ക്ഷേത്രത്തിൽ ഉത്സവത്തിന് മുന്നോടിയായി അതിവിശിഷ്ടമായ തത്വ കലശം, ബ്രഹ്മകലശം ചടങ്ങുകൾ നടക്കുന്നതിനാൽ ഫെബ്രുവരി 26, 27 തീയതികളിൽ പുലർച്ചെ 4 മുതൽ 11.30 മണിവരെ ദർശന നിയന്ത്രണമുണ്ടായിരിക്കുന്നതാണ്.
ഉത്സവകൊടിയേറ്റ് ദിവസമായ!-->!-->!-->…
സുരേഷ് ഗോപിയുടെ ഗുരുവായൂരിലെ വോട്ട്, കോൺഗ്രസ് പരാതി നൽകി.
ഗുരുവായൂര്‍ : ഗുരുവായൂരിൽ ബൂത്ത് 137 ല്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി അനധികൃതമായി വോട്ട് ചേര്‍ത്തിയതായി ആരോപിച്ച് കോണ്‍ഗ്രസ് ഗുരുവായൂര്‍ മണ്ഡലം പ്രസിഡന്റ് സി.എസ്. സൂരജ് ടെമ്പിള്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
സ്ഥിരതാമസക്കാരനല്ലാത്ത!-->!-->!-->…