
Browsing Category
banner slider news
വധശ്രമകേസിലെ പ്രതി അറസ്റ്റിൽ
ചാവക്കാട്: പുത്തൻകടപ്പുറത്ത് കടയ്ക്കു മുന്നിൽ ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത മധ്യവയസ്കനെ കൊയ്ത്തുവാൾ കൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തിൽ പ്രതിയെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. തിരുവത്ര സ്വദേശിയായ!-->…
സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
തിരുവനന്തപുരം: സാംസ്കാരിക പ്രവര്‍ത്തകനും കലാ സംഘാടകനുമായ സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു. 78 വയസായിരുന്നു. വൈകീട്ട് ഏഴ് മണിയോടെയായിരുന്നു അന്ത്യം. കരള്‍ രോഗത്തെ തുടര്‍ന്ന് രണ്ട് ആഴ്ചയായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍!-->…
ഗുരുവായൂർ ബാങ്ക് ഓഫ് ബറോഡയിൽ അഗ്നി ബാധ
ഗുരുവായൂർ : ഗുരുവായൂർ ബറോഡ ബാങ്കിൽ അഗ്നിബാധ. കിഴക്കേ നടയിലെ ആർ വി ടവറിലെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ബാങ്കിലാണ് ചൊവ്വാഴ്ച രാത്രി 9.30 ഓടെ അഗ്നി ബാധ ഉണ്ടായത് അഗ്നി ശമന വിഭാഗം എത്തി തീ നിയന്ത്രണ വിധേയ മാക്കി ഷോർട് സർകീട്ട് മൂല മാണ് അഗ്നി!-->…
പിണറായിക്കും മരുമകനു മെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ
തിരുവനന്തപുരം : സിഎംആര്‍എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാടു കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍മന്ത്രി റിയാസിനുമെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍. ഇഡിയുടെ കത്തില്‍ കേസ് എടുക്കാമെന്ന നിയമോപേദശം ലഭിച്ചതിനെ തുടര്‍ന്ന്!-->…
ഗുരുവായൂരിൽ എസ് ബി റ്റി മുൻ ജീവനക്കാരുടെ ചുറ്റു വിളക്ക്
ഗുരുവായൂര്‍ : മുന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ നേതൃത്വത്തിലുള്ള ശ്രീഗുരുവായൂരപ്പ ഭക്തരുടെ സംഘടനയുടെ ആഭിമുഖ്യത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടത്തിവരാറുള്ള ചുറ്റുവിളക്ക് ആഘോഷവും , കുടുംബ സംഗമവും 26 ന് ശനിയാഴ്ച്ച നടക്കുമെന്ന്!-->…
ഗുരുവായൂരിൽ “നിത്യഹരിതം പ്രേംനസീര്‍ @ 100”
ഗുരുവായൂര്‍: ദൃശ്യ ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ ,നിത്യഹരിത നായകന് അനശ്വരനായ പ്രേംനസീറിന്റെ നൂറാം ജന്മവാര്‍ഷികം വിപുലമായ രീതിയില്‍ സംഘടിപ്പിയ്ക്കുമെന്ന് ദൃശ്യ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 26 ന് വൈകീട്ട് 5 മണിയ്ക്ക് നഗരസഭ!-->…
തൃശൂർ കോർപ്പറേഷനെതിരെ ഉപഭോക്തൃ കോടതി വിധി.
തൃശൂർ : കുടിശ്ശികയാരോപിച്ച് നൽകിയ വാട്ടർ ബില്ലുകൾ റദ്ദ് ചെയ്യുവാനും നഷ്ടവും ചിലവും നൽകുവാനും വിധി. തൃശൂർ ചെമ്പോട്ടിൽ ലൈനിലെ ശ്രീബുദ്ധ ലോഡ്ജ് ഉടമ രാഹുലൻ.കെ.ബി. ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ കോർപ്പറേഷൻ സെക്രട്ടറിക്കെതിരെ ഇപ്രകാരം വിധിയായതു്.!-->…
ശബരിമലയിൽ അരവണ ക്ഷാമം , ദേവസ്വത്തിനെതിരെ ആഞ്ഞടിച്ച് കെ മുരളീധരൻ
തിരുവനന്തപുരം: ശബരിമലയിൽ കന്നിമാസ പൂജകൾക്കായി നട തുറന്ന വേളയിൽ ഭക്തർക്ക് അരവണയും അപ്പവും ലഭിക്കാതിരുന്ന സംഭവത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ദേവസ്വം മന്ത്രി കെ. മുരളീധരൻ.
വിഷയത്തിൽ സർക്കാർ!-->!-->!-->…
വിൽപനക്കായി കൊണ്ട് വന്ന കഞ്ചാവുമായി മൂന്ന് പേർ അറസ്റ്റിൽ
ഗുരുവായൂർ: ഗുരുവായൂരിലെ ഒരു സ്വകാര്യ ലോഡ്ജിൽ നിന്നും വില്പന യ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി മൂന്നു പേരെ ഗുരുവായൂർ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തു. ഒളരി പുളിയപുറത്ത് വീട്ടിൽ നിഷാദ് (31), വടക്കേക്കാട് കണ്ടമ്പുള്ളി വീട്ടിൽ അക്ഷയ് (26), മലപ്പുറം!-->…
അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ
കൊച്ചി: കണ്ടെയ്നർ ടെർമിനൽ റോഡിൽ വാഹനാപകടത്തിൽപ്പെട്ട യുവാവിനെ ആശുപത്രിയിലാക്കാൻ സഹായിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. മുളവുകാട് സ്വദേശിയും ബൈക്ക് യാത്രികനുമായ ആൽഫി പെരേരയ്ക്കാണ് യാത്രയ്ക്കിടെ അപകടം സംഭവിച്ചത്. കൊച്ചിയിൽ നടന്ന ഒരു യോഗത്തിൽ!-->…