Post Header (woking) vadesheri
Browsing Category

banner slider news

കേച്ചേരിയിൽ ലോറിയും മിനി പിക്കപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ഗുരുവായൂർ : ഗുരുവായൂർ - തൃശ്ശൂർ സംസ്ഥാന പാതയിൽ കേച്ചേരിയിൽ രാവിലെ ഏഴരയോടെയുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ആനക്കല്ല് സ്വദേശി നിതിൻ (35) ആണ് അപകടത്തിൽ മരണപ്പെട്ടത്. നിയന്ത്രണം വിട്ട ലോറിയും മിനി പിക്കപ്പും തമ്മിൽ ശക്തമായി

എ.എസ്.ഐയെ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

ഗുരുവായൂർ: എ.എസ്.ഐയെ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ നെർക്കോട്ടിക് സെൽ എ.എസ്. ഐ, ആലപ്പുഴ മാരാരിക്കുളം പഞ്ചായത്തിലെ പൂരം വീട്ടിൽ ശാന്തകുമാറി (42)നെയാണ് ഗുരുവായൂർ കിഴക്കേ നടയിൽ മഞ്ജുളാലിന് സമീപം ശ്രീനിധി അപ്പാർട്ട്മെന്റിൽ

തൃശൂർ സ്വദേശിനിയായ മോഡൽ11.82 കോടി യുടെ കഞ്ചാവുമായി അറസ്റ്റിൽ

മുംബയ്: ബാങ്കോക്കിൽ നിന്ന് കോടികൾ വിലമതിക്കുന്ന ഹൈഡ്രോപോണിക് കഞ്ചാവുമായി മുൻ മിസിസ് കേരള മത്സരാർത്ഥി മോഡൽ മുംബയ് വിമാനത്താവളത്തിൽ അറസ്റ്റിലായി. തൃശൂർ സ്വദേശിനിയായ ഹർഷ സണ്ണി (28) ആണ് മുംബയ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസിന്റെ

രക്തദാതാക്കളുടെ ദിനം ആചരിച്ച് അമല കോളേജ്  ഓഫ്  നേഴ്സിങ്

തൃശൂർ: ലോക രക്തദാതാക്കളുടെ ദിനത്തോടനുബന്ധിച്ച് അമല നേഴ്സിങ് കോളേജിന്റെയും ബ്ലഡ് ബാങ്കിന്റെയും ആഭിമുഖ്യത്തിൽ ദിനാചരണ സന്ദേശം, ബോധവത്കരണ ഘോഷയാത്ര, രക്തദാന ക്യാമ്പ്, ഫ്ലാഷ് മോബ് എന്നിവ സംഘടിപ്പിച്ചു. തൃശൂർ ജില്ലാ അസിസ്റ്റന്റ് എക്സൈസ്

കേച്ചേരി കല്ലട ബാറിലെ ആക്രമണം , ആറ് പേർ അറസ്റ്റിൽ

കുന്നംകുളം : കേച്ചേരി കല്ലട ബാറിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാവിനെ സംഘം ചേർന്ന് ക്രൂരമായി മർദ്ദിച്ച കേസിലെ ആറ് പേരെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന് ശേഷം വാഹനം ഉപേക്ഷിച്ച് പാടത്തുകൂടി ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ

അടാട്ട് പഞ്ചായത്തിൽ തെരുവ് നായകൾക്കായി ഡോഗ് ഷെൽട്ടർ

തൃശൂർ : അടാട്ട് ഗ്രാമപഞ്ചായത്ത് കാവൽ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന തെരുവ് നായരഹിത പദ്ധതിയുടെ ഭാഗമായി, അടാട്ടിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് ശേഖരിക്കുന്ന നായ്ക്കുഞ്ഞുങ്ങളെ താൽക്കാലികമായി പാർപ്പിക്കുന്നതിനായി നിർമ്മിച്ച ഡോഗ്

തൂഫാൻ ഗോൾ കിക്ക് സംഘടിപ്പിച്ചു.

ഗുരുവായൂർ : സംസ്ഥാന സർക്കാരിൻ്റെ തൂഫാൻ കാമ്പയിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഫുട്ബോൾ ആണ് ലഹരി എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് ഗുരുവായൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൂഫാൻ ഗോൾ കിക്ക് സംഘടിപ്പിച്ചു.

ഗുരുവായൂർ ക്ഷേത്രത്തിലെ ആചാര ലംഘനം, ജീവനക്കാരന് സസ്‌പെൻഷൻ.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ആചാര ലംഘനം നടത്തിയ ജീവനക്കാരനെ ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ ചുമതല വഹിക്കുന്ന ജില്ലാ കളക്ടർ സസ്‌പെൻഡ് ചെയ്തു . കെ ഡി ആർ ബി മുഖേനെ സ്ഥിരം നിയമനം ലഭിച്ച കോഴിക്കോട് സ്വദേശിയായ നന്ദകിഷോർ എന്ന അഷ്ടപദി ഗായകനെയാണ്

ലോകകപ്പിനെ വരവേറ്റ് എൽ.എഫ് കോളേജിൽ ഫിഫ ഫാൻസ് ഫെസ്റ്റ്

ഗുരുവായൂർ: ലോക ഫുട്ബോൾ മാമാങ്കമായ ഫിഫ ലോകകപ്പിനെ വരവേറ്റുകൊണ്ട് ഗുരുവായൂർ ലിറ്റിൽ ഫ്ലവർ ഓട്ടോണമസ് കോളേജിൽ ഫിഫ ഫാൻസ് ഫെസ്റ്റ് സംഘടിപ്പിച്ചു. കോളേജ് യൂണിയന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ വിദ്യാർഥിനികൾ ബ്രസീൽ, അർജന്റീന, പോർച്ചുഗൽ ടീമുകളുടെ

ഗുരുവായൂർ ദേവസ്വം റോഡിൽ ഹൈക്കോടതി ഉത്തരവ് ലംഘിച്ചു ഡി വൈ എഫ് ഐ യുടെ സമരം

ഗുരുവായൂർ : പോലീസിനെ നോക്കു കുത്തിയാക്കി ഹൈക്കോടതി ഉത്തരവ് ലംഘിച്ചു ഡി വൈ എഫ് ഐയുടെ സമരം, സി പി എം നേതാവ് നേതൃത്വം നൽകുന്ന ക്ലബിന് ലോക കപ്പ് ഫുട് ബോൾ മത്സരം ബിഗ് സ്‌ക്രീനിൽ പ്രദർശിപ്പിക്കാൻ അനുമതി നൽകാതിരുന്ന നഗര സെക്രട്ടറിയുടെ നടപടിയിൽ