
Browsing Category
banner slider news
അർജുൻ ആയങ്കിയുടെ സഹോദരൻ അഖിൽ പിടിയിൽ.
തൃശൂർ : പൊലീസിനെ വെല്ലുവിളിച്ച് വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി അർജുൻ ആയങ്കി. തൃശൂർ വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് ഞാനിരിക്കുന്നു എന്നാണ് അർജുൻ ആയങ്കിയുടെ എഫ്.ബി പോസ്റ്റ്. അർജുൻ ആയങ്കി കാറിൽ പാലിയേക്കര ടോൾ പ്ലാസ കടക്കുന്ന ദൃശ്യങ്ങളും!-->…
ഓപ്പറേഷൻ തൂഫാൻ ലോഗോ പ്രകാശനം ചെയ്തു
തിരുവനന്തപുരം: ലഹരി വിപത്തിനെതിരെ ആഭ്യന്തര വകുപ്പ് നടപ്പിലാക്കിയ "ഓപ്പറേഷൻ തൂഫാൻ" പദ്ധതിയുമായി ബന്ധപ്പെട്ട് പ്രേം നസീർ സുഹൃത് സമിതി കൈകോർക്കുന്നു. സമിതിയുടെ ജില്ലാ ചാപ്റ്ററുകൾ, സ്കൂൾ തലങ്ങളിൽ എന്നിവടങ്ങളിൽ സെമിനാറുകൾ, സിനിമാ പ്രദർശനം!-->…
എ സി ഹനീഫ അനുസ്മരണം
ചാവക്കാട് : എ സി ഹനീഫയുടെയുടെ രക്തസാക്ഷി ദിനത്തിൽ യൂത്ത് കോൺഗ്രസ് ചാവക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടന്നു ഡിസിസി ജനറൽ സെക്രട്ടറി സി എ.ഗോവപ്രതാപൻ ഉദ്ഘാടനം ചെയ്തു യൂത്ത് കോൺഗ്രസ് ചാവക്കാട് മണ്ഡലം!-->…
മുഖ്യമന്ത്രി വി.ഡി സതീശൻ ഗുരുവായൂരിൽ ദർശനം നടത്തി.
ഗുരുവായൂർ : മുഖ്യമന്ത്രി വി.ഡി സതീശൻ ഗുരുവായൂർ ക്ഷേത്രദർശനം നടത്തി. വൈകിട്ട് അഞ്ചോടെ ശ്രീവത്സം ഗസ്റ്റ് ഹൗസിൽ എത്തിയ അദ്ദേഹം ആറുമണിയോടെ ചെയർ മാൻ എ വി ഗോപിനാഥ് , ഭരണ സമിതി അംഗം സി മനോജ് എന്നിവരുടെ അകമ്പടിയോടെ ക്ഷേത്രത്തിൽ ദർശനം നടത്തി. ദർശന!-->…
മമ്മിയൂരിൽ ആളില്ലാത്ത വീട്ടിൽ കവർച്ചാ ശ്രമം
ഗുരുവായൂർ : മമ്മിയൂരിൽ ആളില്ലാത്ത വീട്ടിൽ കവർച്ചാ ശ്രമം മമ്മിയൂർ നവ്യാനഗറിലെ വരലക്ഷ്മി ദുർഗപ്രസാദിന്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്. വെള്ളിയാഴ്ച രാവിലെ വീട് വൃത്തിയാക്കാൻ എത്തിയ ജോലിക്കാരിയാണ് ആദ്യം സംഭവം ശ്രദ്ധിച്ചത്. പുറകിലെ ഗ്രിൽ!-->…
ഇന്ത്യയുടെ ‘അഗ്നി 4’ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം വിജയകരം.
ഭുവനേശ്വർ : ഇന്ത്യയുടെ തന്ത്രപ്രധാന പ്രതിരോധശേഷി കൂടുതൽ ശക്തിപ്പെടുത്തി അഗ്‌നി-4 മീഡിയം റേഞ്ച് ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ചു. ഒഡിഷയിലെ ചാന്ദിപ്പൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്ന് സ്ട്രാറ്റജിക് ഫോഴ്‌സ് കമാൻഡിൻ്റെ!-->…
ഉപഭോക്തൃ കോടതി വിധി പാലിച്ചില്ല , ധനകാര്യ സ്ഥാപനത്തിന്റെ എം ഡി ക്ക് അറസ്റ്റ് വാറണ്ട്
തൃശൂർ : വിധി പ്രകാരം വീട്ടമ്മക്ക് നിക്ഷേപ സംഖ്യയും നഷ്ടവും നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്.തൃശൂർ മാങ്ങാട്ടുകര സ്വദേശിനി ആറ്റുപുറത്തു് വീട്ടിൽ വസന്തലക്ഷ്മി ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ വെസ്റ്റ് ഫോർട്ടിലെ!-->…
ലഹരിക്കെതിരെ ഫ്ലാഷ് മോബുമായി കിംസ് ആര്യഭട്ട കോളേജ്
ഗുരുവായൂര്‍: കിംസ് ആര്യഭട്ട കോളേജ് ഓപ്പറേഷൻ തൂഫാന് കൈകൊടുക്കുന്നു , പോലീസുമായി സഹകരിച്ചു 'ലഹരിയ്‌ക്കെതിരെ' സമീപ സ്‌കൂളുകളിൽ ഫ്ലാഷ് മോബ് സംഘടിപ്പിക്കുന്നു . ഇതിന്റെ ഉൽഘാടനം ഓഗസ്റ്റ് 11 ന് 10 മണിയ്ക്ക് കോളേജ് ക്യാമ്പസ്സില്‍വെച്ച് ഗുരുവായൂര്‍!-->…
സ്വകാര്യ ബസ് എതിരെ വന്ന വാഹനങ്ങളിൽ ഇടിച്ച് രണ്ട് പേർ കൊല്ലപ്പെട്ടു
കുന്നംകുളം : പാറേമ്പാടത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് എതിരെ വന്നിരുന്ന വാഹനങ്ങളിൽ ഇടിച്ച് രണ്ട് പേർ കൊല്ലപ്പെട്ടു . . പെരുമ്പിലാവ് സ്വദേശിനിയായ പത്തൊൻപതുകാരി റിയ ഫാത്തിമ, കാണിപ്പയ്യൂർ സ്വദേശിയായ മറ്റൊരു സ്ത്രീ എന്നിവരാണ് മരിച്ചത്.!-->…
അഷ്ടമിരോഹിണി, ഗുരുവായൂരിൽ അപ്പം അഡ്വാൻസ് ബുക്കിങ്ങ് തുടങ്ങി
ഗുരുവായൂർ : അഷ്ടമിരോഹിണി ദിനത്തെ പ്രധാന വഴിപാടായ അപ്പം ഭക്തർക്ക് മുൻകൂർ ശീട്ടാക്കാം. അപ്പം അഡ്വാൻസ് ബുക്കിങ് തുടങ്ങി. അപ്പം ഒരു രശീതിന് 35 രൂപ പ്രകാരം ഓൺലൈനായും ക്ഷേത്രം അഡ്വാൻസ് ബുക്കിങ്ങ് കൗണ്ടർ വഴിയും ഭക്തർക്ക് ശീട്ടാക്കാം.
ഒരു!-->!-->!-->…