Post Header (woking) vadesheri
Browsing Category

banner slider news

വിദഗ്‌ദർക്ക് നെറ്റ് യോഗ്യതയില്ലെങ്കിലും കോളജുകളിൽ പഠിപ്പിക്കാം: യു ജി സി

ന്യൂ ഡൽഹി: നെറ്റ് യോഗ്യതയില്ലാതെ തന്നെ കോളജുകളിൽ പഠിപ്പിക്കാൻ അവസരമൊരുക്കി യുജിസി. കർശന വ്യവസ്ഥകളോടെയാണ് യുജിസിയുടെ ഉത്തരവ്. മാധ്യമപ്രവർത്തകർ, സോഷ്യൽ സയൻസ് വിദഗ്ധർ എന്നിവർക്കും വ്യവസായമേഖലയിലെ പ്രൊഫഷണലുകൾക്കും അധ്യാപന അവസരം നൽകുന്നതാണ്

തമിഴ്‌നാട്ടിൽ ക്ഷേത്ര ഫണ്ടുകൾ മറ്റു കാര്യങ്ങൾക്ക് ഉപയോഗിക്കുന്നത് തടഞ്ഞു.

ചെന്നൈ: തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളുടെ ഫണ്ട് ഉപയോഗിച്ച് കല്യാണ മണ്ഡപങ്ങളും വാണിജ്യ സമുച്ചയങ്ങളും നിർമ്മിക്കാനുള്ള മുൻ ഡിഎംകെ സർക്കാരിന്‍റെ തീരുമാനത്തിന് പുതിയ സർക്കാർ പൂട്ടിട്ടു. ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്‍റ് വകുപ്പിന്

വീര്യം കുറഞ്ഞ മദ്യം ആവിഷ്‌കരിച്ചത് എല്‍ഡിഎഫ് : മന്ത്രി എം ലിജു.

തിരുവനന്തപുരം: കേരളത്തില്‍ വീര്യം കുറഞ്ഞ മദ്യം വില്‍ക്കണോ വേണ്ടയോ എന്നതില്‍ നയപരമായ തീരുമാനം എടുത്തിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി എം ലിജു. 0.5 ശതമാനം മുതല്‍ 20 ശതമാനം വരെ വീര്യമുള്ള മദ്യത്തെ, വീര്യം കുറഞ്ഞ മദ്യമായി ക്ലാസിഫൈ ചെയ്തത്

വിഴിഞ്ഞത്തിന്റെ പേരിൽ 300 കോടിയുടെ തട്ടിപ്പ്, മുഖ്യ പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട വ്യാജ കരാർ ഉണ്ടാക്കി 300 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന കേസിൽ മുഖ്യപ്രതി സൽമാനുൽ ഫാരിസ് അറസ്റ്റിൽ. എറണാകുളത്തെ വാടക വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കൊച്ചി സ്വദേശിനിയെയും തമ്പാനൂർ പൊലീസ്

ബഷീറിനെ വായിപ്പിച്ച് തെരുവ് നാടകം; വേറിട്ട വായനാദിനാചരണവുമായി എൽ.എഫ്. കോളേജ്

ഗുരുവായൂർ : വായനാദിനാചരണത്തിന്റെയും വായനാവാരത്തിന്റെയും ഭാഗമായി ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജ് (ഓട്ടോണോമസ്) സംഘടിപ്പിച്ച വൈവിധ്യമാർന്ന പരിപാടികൾ ശ്രദ്ധേയമായി. വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികളെ ആസ്പദമാക്കി വിദ്യാർത്ഥികൾ അവതരിപ്പിച്ച തെരുവ്

ദേവസ്വം മതഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വായന ദിനാഘോഷം.

ഗുരുവായൂർ : ദേവസ്വം മതഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച .വായന ദിനാഘോഷം ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗം .മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് അധ്യക്ഷനായി. സാഹിത്യ

ഒരുമനയൂരിൽ കാറിടിച്ച് സ്കൂട്ടർ യാത്രികൻ കൊല്ലപ്പെട്ടു

ചാവക്കാട്  : ഒരുമനയൂരിൽ കാറിടിച്ച് സ്കൂട്ടർ യാത്രികൻ ദാരുണമായി മരിച്ചു. ഒരുമനയൂർ തൈക്കടവ് മാളിയേക്കൽ  നൗഷാദ് (55) ആണ് അപകടത്തിൽ മരിച്ചത്. ഇന്ന് രാവിലെ ഒരുമനയൂർ വില്യംസിന് സമീപം ദേശീയപാത 66-ലെ സർവീസ് റോഡിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്.

തൂവാനൂരിൽ വാഹനാപകടം,മലപ്പുറം സ്വദേശികളായ ആറു യുവാക്കൾക്ക് പരിക്ക്

ഗുരുവായൂർ : കേച്ചേരി തൂവാനൂർ പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ച് ആറുപേർക്ക് പരിക്ക്. പുലർച്ചെയാണ് അപകടം നടന്നത്.മലപ്പുറം ചെമ്മാട് സ്വദേശികളായ അരിക്കാടൻ വീട്ടിൽ സൈതലവിയുടെ മക്കളായ ഷെരീഫ് (26), മുനീസ് (23),

മഹാത്മാ അയ്യങ്കാളി അനുസ്മരണം

ചാവക്കാട് : ഭാരതീയ ദളിത്‌ കോൺഗ്രസ്സ് ഗുരുവായൂർ ബ്ലോക്ക്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാ അയ്യങ്കാളിയുടെ 85 മത് ചരമാവാർഷിക ദിനം ആചരിച്ചു ചാവക്കാട് വെച്ച് നടന്ന ചടങ്ങ് ഡി സി സി ജനറൽ സെക്രട്ടറിയും ചാവക്കാട് നഗരസഭ പ്രതിപക്ഷ നേതാവുമായ സി എ

സര്‍ക്കാരിനെ അനുസരിക്കാത്തവര്‍ എന്റെ കാലത്ത് തുടരില്ല : കെ മുരളീധരന്‍.

തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ഡോ കെ ജെ റീനയെ മാറ്റിയ ഉത്തരവ് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ സ്‌റ്റേ ചെയ്തിട്ടും നിലപാടില്‍ മാറ്റമില്ലാതെ ആരോഗ്യമന്ത്രി കെ മുരളീധരന്‍. തൊരപ്പന്‍ പണി കാട്ടുന്നവര്‍ക്കെതിരെ കടുത്ത