
Browsing Category
banner slider news
ജി സുധാകരന് തെങ്ങിൻ തോപ്പ്, അൻവറിന് ഗ്യാസ് സിലിണ്ടർ, ശശീന്ദ്രന് ക്ലോക് കിട്ടിയില്ല.
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി ചിത്രം തെളിഞ്ഞു. പത്രിക പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞതോടെയാണ് സ്ഥാനാര്‍ഥികളുടെ പട്ടികയായത്. സ്വതന്ത്ര സ്ഥാനാര്‍ഥികളുടെ ചിഹ്നത്തിലും തീരുമാനമായി. എലത്തൂരില്‍ മത്സരിക്കുന്ന എകെ ശശീന്ദ്രന്!-->…
യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
ഗുരുവായൂർ : ഇസ്തിരി തൊഴിലാളിയായ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.ഗുരുവായൂർ കാരക്കാട് റോഡിൽ ഇസ്തിരി തൊഴിലാളിയായ തമിഴ്നാട് സ്വദേശി 48 വയസ്സുള്ള കണ്ണനാണ് മരിച്ചത്.
ഇന്ന് രാവിലെ സമീപ വാസികളാണ് ആദ്യം വിവരമറിയുന്നത്. ഇയാൾ വാടകയ്ക്ക്!-->!-->!-->…
എൽ ഡി എഫ് സ്ഥാനാർഥിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും : ബി ഗോപാല കൃഷ്ണൻ
ഗുരുവായൂർ മണ്ഡലംഎൽ ഡി എഫ് സ്ഥാനാർഥിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നൽകുമെന്ന് ഗുരുവായൂർ മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ഗുരുവായൂർ ക്ഷേത്ര പരിസരത്ത് തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായുള്ള!-->!-->!-->…
സി എച്ച് റഷീദ് ക്ഷേത്രനടയിൽ പര്യടനം നടത്തി.
ഗുരുവായൂർ : യൂ ഡി എഫ് സ്ഥാനാർത്ഥി സി എച്ച്.റഷീദ് ഗുരുവായൂരിൽ പര്യടനം നടത്തി. കിഴക്കെനടഗാന്ധി പ്രതിമയിൽമാല ചാർത്തി പുഷ്പാർച്ചന നടത്തി തുടക്കം കുറിച്ച പര്യടനം ഗുരുവായൂർ നഗരസഭ, ദേവസ്വം ഓഫീസ് തുടങ്ങീ മുഴുവൻ വ്യാപാര സ്ഥാപനങ്ങളിലും, ലോഡ്ജുകൾ,!-->…
സോണി ഫോണിന് തകരാർ, വിലയും 10,000 നഷ്ടവും നൽകാൻ വിധി
തൃശൂർ : മൊബൈൽ ഫോണിന് തകരാറാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ കുറ്റൂർ സ്വദേശി അനിൽകുമാർ.ടി.ജി.ഫയൽ ചെയ്ത ഹർജിയിലാണ് കൊച്ചിയിലുള്ള സോണി ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ ഇപ്രകാരം!-->…
ഗുരുവായൂർ ദേവസ്വം വെർമാനൂർ ക്ഷേത്രത്തിലെ നിർമ്മാണം പൂർത്തീകരിച്ച പദ്ധതികൾ ഉത്ഘാടനം ചെയ്തു
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം കീഴേടമായ പാലക്കാട് ആലത്തൂരിലെ വെർമാനൂർ ക്ഷേത്രത്തിലെ നിർമ്മാണം പൂർത്തീകരിച്ച വിവിധ പദ്ധതികൾ ഭക്തർക്ക് സമർപ്പിച്ചു. ക്ഷേത്രത്തിലെ പുതിയ പ്രവേശന പാത, പാർക്കിങ് ഏരിയ , പ്രസാദ ഊട്ട് ഹാൾ, വിശ്രമ മന്ദിരം, നവീകരിച്ച!-->…
വീടിന്റെ ടെറസില്‍ കഞ്ചാവുചെടി നട്ടുവളര്‍ത്തിയ ആള്‍ അറസ്റ്റില്‍
ചാവക്കാട്: വീടിന്റെ ടെറസില്‍ ചിമ്മിനിക്ക് സമീപം ചെടികള്‍ക്കിടയില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ ആളെ പോലീസ് അറസ്റ്റു ചെയ്തു.
എടക്കഴിയൂര്‍ കിഴക്കത്തറ യൂസഫി(49)നെയാണ് ചാവക്കാട് എസ്.എച്ച്.ഒ. എന്‍.എസ്. രാജീവിന്റെ നേതൃത്വത്തില്‍ അറസ്റ്റു!-->!-->!-->…
പി ആർ വർക്കിലൂടെ കോടികൾ ധൂർത്തടിച്ച് ഖജനാവ് കാലിയാക്കി :ടി വി. ചന്ദ്ര മോഹൻ
ഗുരുവായൂർ :പി ആർ വർക്കിലൂടെ ഇല്ലാത്ത നേട്ടങ്ങൾ പെരുപ്പിച്ച് കാണിച്ച് കോടികൾ ധൂർത്തടിച്ച് ഖജനാവ് കാലിയാക്കിയ ഇടത് മുന്നണിയെ നിയമസഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തണമെന്ന് യു ഡി എഫ് ജില്ലാ ചെയർമാൻ ടി വി ചന്ദ്രമോഹൻ പ്രസ്താവിച്ചു. ഐക്യ!-->…
നാടക ദിനത്തിൽ ശിവജി ഗുരുവായൂരിന് ആദരം
ഗുരുവായൂർ : നാടക ദിനമായ മാർച്ച് 27 ന് പ്രശസ്ത സിനിമ താരവും നാടകനടനുമായ ശിവജി ഗുരുവായൂരിനെ ഗുരുവായൂരിൽ ആദരിക്കും
ചിറയിൻകീഴ് ജി.ഗംഗാധരൻ നായർ സ്മാരക സമിതിയും പൈതൃകം ഗുരുവായൂരും സംയുക്തമായി നടത്തുന്ന നാടക ദിനാഘോഷത്തിൻ്റെ ഭാഗമായാണ്!-->!-->!-->!-->!-->…
മതം മാറിയാൽ പട്ടിക ജാതി പദവി നഷ്ടപ്പെടും : സുപ്രീം കോടതി
ന്യൂഡല്‍ഹി: മതം മാറിയാല്‍ പിന്നീട് പട്ടികജാതി പദവിക്ക് അര്‍ഹതയുണ്ടാകില്ലെന്ന് വ്യക്തമാക്കി സുപ്രധാന വിധി പുറപ്പെടുവിച്ച് സുപ്രീംകോടതി. മതപരിവര്‍ത്തനം നടത്തുന്ന വ്യക്തികള്‍ക്ക് പട്ടികജാതി (എസ് സി)പദവിക്ക് അര്‍ഹതയുണ്ടാവില്ലെന്ന!-->…