
Browsing Category
banner slider news
ചിങ്ങം ഒന്നിന് ഗുരുവായൂരിൽ ചിങ്ങ മഹോത്സവം
ഗുരുവായൂർ : ക്ഷേത്ര പാരമ്പര്യ നായർ തറവാട്ട് കൂട്ടായ്‌മയുടെ ആഭിമുഖ്യത്തിൽ ചിങ്ങം ഒന്നിന് ഗുരുവായൂരിൽ ചിങ്ങ മഹോത്സവം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആഗസ്റ്റ് 17ന് ഉച്ചയ്ക്ക് മൂന്നിന് കിഴക്കേനട മഞ്ജുളാൽ പരിസരത്ത്!-->…
ബസ് സ്റ്റാൻഡ് നിർമാണം നിലച്ചത് ചർച്ച ചെയ്യാൻ നഗര സഭയ്ക്ക് ഭയം , കൗൺസിൽ യോഗം പിരിച്ചുവിട്ട്…
ഗുരുവായൂർ : നഗരസഭ ബസ് സ്റ്റാൻഡ് നിർമ്മാണം ചർച്ച ചെയ്യുന്നതിനായി യു.ഡി.എഫ് കൗൺസിലർമാരുടെ ആവശ്യപ്രകാരം വിളിച്ചു ചേർത്ത അടിയന്തര കൗൺസിൽ യോഗത്തിൽ ബഹളവും ഉന്തും തള്ളും.അജണ്ട വായിച്ചതോടെ ഇത് "അനാവശ്യ ചർച്ച" ആണെന്നും ഇതിനെക്കുറിച്ച് മുൻപ് ചർച്ച!-->…
വിധി പാലിച്ചില്ല ,കുറി കമ്പനി ചെയർമാന് വാറണ്ട്
തൃശൂർ :വിധി പ്രകാരം 1,65,000 രൂപ നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ കുറിക്കമ്പനി ചെയർമാന് വാറണ്ട് അയക്കുവാൻ ഉത്തരവ്. തൃശൂർ അയ്യന്തോൾ സ്വദേശി ചാലിശ്ശേരി കാളത്തോട്ടുകാരൻ വീട്ടിൽ സോജു ഡേവിസ് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ ഒളരിക്കരയിലുള്ള!-->…
മേൽപുത്തൂരിൽ മൂന്നര പതീറ്റാണ്ട് പിന്നിട്ട നാദാർച്ചനയുമായി നാദബ്രഹ്മം
തൃശ്ശൂർ: നാദബ്രഹ്മം ഫൗണ്ടേഷൻ കൾച്ചറൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സമർപ്പിയ്ക്കുന്ന 37-ാമത് ഗുരുവായൂർ സംഗീതാർച്ചന സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15ന് ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടക്കുമെന്നു ട്രസ്റ്റ് ഭാരവാഹികൾ വാർത്ത!-->…
നിരവധി കേസിലെ പ്രതിയായ യുവാവ് പിടിയിൽ
ഗുരുവായൂർ: നിരവധി കവർച്ച കേസിലെ പ്രതിയായ യുവാവിനെ ഗുരുവായൂർ ടെമ്പിൾ പോലീസ് പിടി കൂടി . തിരുവനന്തപുരം വിളപ്പിൽ വില്ലേജ് പുളിയറക്കോണം ശ്രീശൈലം നാഗക്കൂട് പുത്തൻവീട്ടി ശശികുമാറിന്റെ മകൻ ശരത് (49) ആണ് പിടിയിലായത്.
!-->!-->!-->…
ബലിതർപ്പണത്തിന് പഞ്ചവടിയിൽ ആയിരങ്ങൾ.
ചാവക്കാട്: കര്‍ക്കടകവാവിന്റെ ഭാഗമായുള്ള ബലിതര്‍പ്പണ ചടങ്ങുകള്‍ക്കായി ആയിരങ്ങള്‍ പഞ്ചവടി വാ കടപ്പുറത്ത് ബലിതര്‍പ്പണം നടത്തി. പഞ്ചവടി ശങ്കരനാരായണ ക്ഷേത്രത്തിന്റെ നേതൃത്വത്തില്‍ പഞ്ചവടി വാ കടപ്പുറത്ത് പ്രത്യേകം സജ്ജമാക്കിയ യജ്ഞശാലയില്‍!-->…
പിതൃ സ്മൃതി സദസ്സ്
ഗുരുവായൂർ : ഗുരുവായൂർ പാരമ്പര്യ നായർ തറവാട്ട് കൂട്ടായ്മ ഒരുക്കിയ പിതൃസ്മൃതി സദസ്സ് ഗുരുവായൂർ ദേവസ്വം ചെയർമാൻ എ.വി.ഗോവിനാഥ് ഉൽഘാടനം ചെയ്തു. പുരസ്ക്കാര വിതരണവും ചെയർമാൻ നിർവഹിച്ചു.തെക്ക് മുറി മാധവൻ നായർസ്മാരക 10,001രൂപ യും ഫലകവും അടങ്ങിയ!-->…
നഗരസഭയെ ഒന്നാം സ്ഥാനത്ത് എത്തിച്ച സെക്രട്ടറിക്കെതിരെ പ്രമേയവുമായി പുതിയ ഭരണ സമിതി
ഗുരുവായൂർ: നഗരസഭാ സെക്രട്ടറിയെ സ്ഥലം മാറ്റി വകുപ്പ് തല അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കൗൺസിൽ യോഗത്തിൽ എൽഡിഎഫ് ഭരണസമിതി ചട്ടവിരുദ്ധമായി പ്രമേയം അവതരിപ്പിച്ചുവെന്ന് ആരോപിച്ച് യുഡിഎഫ് പ്രതിപക്ഷ കൗൺസിലർമാർ!-->…
തകർന്ന ദേശീയപാത , ആക്‌ക്ഷൻ കൗൺസിൽ രാപകൽ സമരം നടത്തി
ചാവക്കാട് : ചാവക്കാട് - ചേറ്റുവ ദേശീയപാതയുടെ ശോച നീയാവസ്ഥ പരിഹരിക്കണമെന്നാവശ്യ പ്പെട്ടു കൊണ്ട് ജനകീയ ആക്ഷൻ കൗൺസിൽ നേതൃത്വത്തിൽചാവക്കാട് തെക്കേ ബൈപാസിൽ ഹൈവേ ഉപരോധവും, രാപകൽ സമരവും സംഘടിപ്പിച്ചു.. സമരം ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ഉത്ഘാടനം ചെയ്തു!-->…
ഗുരുവായൂരിൽ ഭണ്ഡാര വരവായി 5.38 കോടി.
ഗുരുവായൂർ : ക്ഷേത്രത്തിൽ ഭണ്ഡാര വരവായി 5,38,89,765 രൂപ ലഭിച്ചു കൂടാതെ ഒന്നര കിലോയോളം (1.450.300 ) സ്വർണവും ലഭിച്ചു 41 കിലോ വെള്ളിയാണ് ഇത്തവണ ലഭിച്ചത് , എസ് ബി ഐ യുടെ ഇ ഹുണ്ടി വഴി 2,71,464 രൂപയും ,യൂണിയൻ ബാങ്ക് ഇ ഹുണ്ടി യിൽ നിന്ന് 1,93,793!-->…