
Browsing Category
banner slider news
ഫ്ലാറ്റിലെ ടൈലുകൾ ചൂടു കൊണ്ട് പൊട്ടി,ഇൻഷുറൻസ് കമ്പനി നഷ്ടം നൽകണം
തൃശൂർ : ഇൻഷൂർ ചെയ്ത ഫ്ലാറ്റിലെ ടൈലുകൾ ചൂടു കൊണ്ട് പൊള്ളച്ച് പൊട്ടിയതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പരാതികാരിക്ക് അനുകൂല വിധി. തൃശൂർ പുതൂർക്കരയിലുള്ള കലാലയം അപ്പാർട്ട്മെൻറ്സിലെ ഫ്ലാറ്റുടമസ്ഥ രമ വിത്സൻ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ റൗണ്ട്!-->…
വെറ്ററിനറി കോളേജ്, വിശദ റിപ്പോർട്ട് ദേവസ്വം സമർപ്പിച്ചാൽ പരിഗണിക്കും : മന്ത്രി മുരളീധരൻ
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം വക മലപ്പുറം വെങ്ങാട് ഗോശാലയുടെ വികസനത്തിനായി തയ്യാറാക്കിയ 70 കോടി രൂപയുടെ സമഗ്രപദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം ദേവസ്വം മന്ത്രി .കെ.മുരളീധരൻ നിർവ്വഹിച്ചു. വെങ്ങാട് ഗോശാലാ പരിസരത്ത് ഇന്ന് രാവിലെ പതിനൊന്നരയോടെ നടന്ന!-->…
ഭക്തരെ വലച്ച് അധികൃതർ ആനന്ദം കണ്ടെത്തുന്നു
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ തിരക്കുള്ള ദിവസങ്ങളിൽ ഭക്തരെ ബുദ്ധി മുട്ടിച്ച് ദേവസ്വം അധികൃതർ ആനന്ദം കണ്ടെത്തുന്നു .ക്ഷേത്രത്തിൽ ദർശനത്തിന് വരി നിൽക്കുന്നതിനേക്കാൾ കൂടുതൽ സമയം വഴിപാടുകൾ ശീട്ടാക്കാൻ ഭക്തർ വരി നിൽക്കണം . ഞായറാഴ്ച രാവിലെ!-->…
മഹാത്മാഗാന്ധിയുടെ അപൂർവ്വ ചിത്രങ്ങളുടെ പ്രദർശനം സമാപിച്ചു.
തൃശൂർ : കഴിഞ്ഞ മൂന്ന് ദിവസമായി തൃശൂർ ശക്തൻ നഗർ ആകാശപാതയിൽ നടന്നു വന്നിരുന്ന മഹാത്മാഗാന്ധിയുടെ അപൂർവ്വ ചിത്രങ്ങളും നൂറോളം കാർട്ടൂണുകളുടെയും പ്രദർശനവും സമാപിച്ചു.സമാപന സമ്മേളനം മുൻ നിയമസഭാ സ്പീക്കർ അഡ്വ. തേറമ്പിൽ രാമകൃഷ്ണൻ ഉദ്ഘാടനം!-->…
കൊമ്പൻ പല്ലാട്ട് ബ്രഹ്മദത്തൻ ഇടിമിന്നലേറ്റ് ചെരിഞ്ഞു
ഗുരുവായൂർ : ആന പ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ പല്ലാട്ട് ബ്രഹ്മദത്തൻ ഇടിമിന്നലേറ്റ് ചെരിഞ്ഞു. ഇന്ന് വൈകിട്ടാണ് മിന്നലേറ്റ് ബ്രഹ്മദത്തന് ഗുരുതര പരിക്കേറ്റത്. ഈരാറ്റുപേട്ട സ്വദേശി രാജേഷ് പല്ലാട്ടിൻ്റെ ഉടമസ്ഥതയിലുള്ള ആനയാണ്. വീട്ടുപരിസരത്ത്!-->…
എം വി അബൂബക്കർ അനുസ്മരണം നടത്തി
ചാവക്കാട് : മുൻ ഡി സി സി പ്രസിഡന്റും , മുൻ നഗര സഭ ചെയർ മാനും ആയിരുന്ന എം വി അബൂബക്കർ അനുസ്മരണം നടത്തി ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി പി. എ നാസർ ഉദ്ഘാടനം നിർവ്വഹിച്ചു ജയൻ പൊന്നരാശ്ശേരിയുടെ അദ്ധ്യക്ഷത വഹിച്ചു
കെ എം ബിനേഷ് ഷുക്കൂർ!-->!-->!-->…
സൗജന്യ ഡയാലിസിസ് കൂപ്പൺ വിതരണം.
തൃശൂർ : സബർമതി ചാരിറ്റബിൾ ട്രസ്റ്റിന്റെ സൗജന്യ ഡയാലിസിസ് കൂപ്പൺ വിതരണം എം.എൽ.എ രാജൻ.ജെ.പല്ലൻ നിർവ്വഹിച്ചു. ഗാന്ധിജയന്തി അനുബന്ധ പരിപാടികളുടെ ഭാഗമായി സബർമതി ചാരിറ്റബിൾ ട്രസ്റ്റ്, ഒല്ലൂരിന്റെ ആഭിമുഖ്യത്തിൽ സൗജന്യ ഡയാലിസിസ് വിതരണവും,!-->…
സുഹൃത്തിനെ തലക്കടിച്ച് പൊട്ട കിണറ്റിൽ തള്ളിയ രണ്ട് പേർ അറസ്റ്റിൽ
ചാവക്കാട് : മദ്യപാനത്തിനിടെ ഉണ്ടായ വാക്കുതർക്കത്തെ തുടർന്ന് സുഹൃത്തിനെ കരിങ്കല്ലുകൊണ്ട് തലയ്ക്കടിച്ച് പൊട്ടക്കി ണറ്റിൽ തള്ളിയ സംഭവത്തിൽ 2 പേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു.എളവള്ളി തൈക്കാണ്ടിപ്പറമ്പിൽ ഷുഹൈബ് (26), വിളക്കാട്ടുപാടം!-->…
ചാവക്കാട് ലോറിയിടിച്ച് വായോധിക മരിച്ചു
ചാവക്കാട്: നഗരത്തിൽ ലോറിയിടിച്ച് കാല്നടയാത്രക്കാരിയായ വായോധിക മരിച്ചു മണത്തല നാഗയക്ഷി ക്ഷേത്രത്തിന് സമീപം കണ്ണച്ചംപുരക്കല് വിശ്വനാഥന്റെ ഭാര്യ അമ്മിണിക്കുട്ടി(72)യാണ് മരിച്ചത്.
ശനിയാഴ്ച രാവിലെ 10.45-ഓടെ പുതിയപാലത്തിന് സമീപത്തെ!-->!-->!-->…
ഉപജില്ലാ സ്കൂൾ കലോത്സവം, സ്വാഗതസംഘം രൂപീകരിച്ചു
ചാവക്കാട്: ചാവക്കാട് ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 10, 11, 12, 13 തീയതികളിൽ വി.ആർ.എം.എച്ച്.എസ്.എസ് തൈക്കാട്, സെന്റ് തെരേസസ് ഹൈസ്കൂൾ ബ്രഹ്മക്കുളം എന്നീവിടങ്ങളിൽ വെച്ച് നടത്തുന്നതിന്റെ ഭാഗമായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു
!-->!-->!-->…